"പൊയിൽക്കാവ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 70: | വരി 70: | ||
#[[{{PAGENAME}} / PRIMARY SCHOOL HI-TECH LAB 2019-20|PRIMARY SCHOOL HI-TECH LAB 2019-20]] | #[[{{PAGENAME}} / PRIMARY SCHOOL HI-TECH LAB 2019-20|PRIMARY SCHOOL HI-TECH LAB 2019-20]] | ||
#[[{{PAGENAME}} /നേർകാഴ്ചകൾ| നേർകാഴ്ചകൾ]] | #[[{{PAGENAME}} /നേർകാഴ്ചകൾ| നേർകാഴ്ചകൾ]] | ||
#[[{{PAGENAME}}/എൽ എസ് എസ്| എൽ എസ് എസ്]] | #[[{{PAGENAME}}/എൽ എസ് എസ്| എൽ എസ് എസ്]] | ||
22:58, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പൊയിൽക്കാവ് യു പി എസ് | |
|---|---|
| വിലാസം | |
പൊയിൽക്കാവ് എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0496 2686620 |
| ഇമെയിൽ | poilkaveupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16359 (സമേതം) |
| യുഡൈസ് കോഡ് | 32040900310 |
| വിക്കിഡാറ്റ | Q64551890 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 304 |
| പെൺകുട്ടികൾ | 304 |
| ആകെ വിദ്യാർത്ഥികൾ | 608 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റോഷ്നി |
| പി.ടി.എ. പ്രസിഡണ്ട് | ഷാനി. പി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രയ രാജ് |
| അവസാനം തിരുത്തിയത് | |
| 02-01-2024 | Tknarayanan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത്
ചരിത്രം
നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 105 വർഷം പിന്നിട്ടു കഴിഞ്ഞു.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലം |
|---|---|---|
| 1 | ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ | |
| 2 | ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ | |
| 3 | ശ്രീ എം. വി. കുഞ്ഞിരാമൻ മാസ്റ്റർ | |
| 4 | ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ | |
| 5 | ശ്രീ സി. ശശിധരൻ മാസ്റ്റർ | |
| 6 | ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ | |
| 7 | കെ.പി. രാമകൃഷ്ണൻ മാസ്റ്റർ | |
| 8 | ശ്രീ എം.വി സുജാത |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം ആർ രാഘവവാര്യർ
- എ പി സുകുമാരൻ കിടാവ്
- കൻമനശ്രീധരൻ മാസ്റ്റർ
വഴികാട്ടി
- വടകര കോഴിക്കോട് നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ,ചെങ്ങോട്ടുകാവ് അങ്ങാടികൾ കഴിഞ്ഞ് വരുന്ന പൊയിൽക്കാവ് സ്‌റ്റോപ്പിൽ ഇറങ്ങി. തുടർന്നു വായിക്കു
{{#multimaps:11.40854,75.71549| zoom=15 }}അവലംബം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16359
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ