പൊയിൽക്കാവ് യു പി എസ്/വഴികാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
  • ആൽ മരത്തിന് സമീപം ഉള്ള റോഡിലൂടെ 200 മീറ്റർ നടന്ന് 'പൊയിൽക്കാവ് ' യു .പി സ്കൂളിൽ എത്താം.
  • ബാലുശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി വന്ന് ലോക്കൽ ബസ്സിൽ പൊയിൽക്കാവ് എത്താം
  • അത്തോളിയിൽ നിന്നും തിരുവങ്ങൂരിൽ എത്തി അവിടെ നിന്ന് പൊയിക്കാവിലേക്ക് എത്താം
  • വടകര കോഴിക്കോട് നാഷണൽ ഹൈവേയിൽ പൊയിൽക്കാവ് സ്‌റ്റോപ്പിൽ ഇറങ്ങി. ആൽ മരത്തിന് സമീപം ഉള്ള റോഡിലൂടെ 200 മീറ്റർ നടന്ന് 'പൊയിൽക്കാവ് ' യു .പി സ്കൂളിൽ എത്താം.