പൊയിൽക്കാവ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16359 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊയിൽക്കാവ് യു പി എസ്
വിലാസം
പൊയിൽക്കാവ്

പൊയിൽക്കാവ്
,
എടക്കുളം പി.ഒ.
,
673306
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2686620
ഇമെയിൽpoilkaveupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16359 (സമേതം)
യുഡൈസ് കോഡ്32040900310
വിക്കിഡാറ്റQ64551890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ304
പെൺകുട്ടികൾ304
ആകെ വിദ്യാർത്ഥികൾ608
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോഷ്നി
പി.ടി.എ. പ്രസിഡണ്ട്ഷാനി. പി.വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രയ രാജ്
അവസാനം തിരുത്തിയത്
22-03-202416359


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത്

ചരിത്രം

 നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 105 വർഷം പിന്നിട്ടു കഴിഞ്ഞു.തുടർന്ന‍ു വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 1. PRIMARY SCHOOL HI-TECH LAB 2019-20
 2. നേർകാഴ്ചകൾ
 3. എൽ എസ് എസ്
 4. യു എസ് എസ്
 5. ക്വിസ്സ്
 6. ശാസ്ത്രോത്സവം
 7. ഇംഗ്ലീഷ്‍മോബ്
 8. തനത് പ്രവർത്തനങ്ങൾ
 9. വാർഷികാഘോഷം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലം
1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ
3 ശ്രീ ​​എം. വി. കുഞ്ഞിരാമ‍ൻ മാസ്റ്റർ
4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ
5 ശ്രീ സി. ശശിധരൻ മാസ്റ്റർ
6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ
7 കെ.പി. രാമകൃഷ്ണൻ മാസ്റ്റർ
8 ശ്രീ എം.വി സുജാത
9 യു. സന്തോഷ് കുമാ‍‍ർ 2019-2022

അദ്ധ്യാപകർ

സ്കൂളിലെ അദ്ധ്യാപകർ :

2023-2024
ക്ര. ന. പേര് തസ്തിക
1 രോഷ്‍നി ആർ പ്രധാനാധ്യാപിക
2 വിനിത.ടി ഹിന്ദി അധ്യാപിക
3 പ്രശാന്ത്ക‍ുമാർ.കെ യ‍ു.പി.എസ്.ടി
4 സ‍ുധീർ.കെ ഉർദ‍ു അധ്യാപകൻ
5 സന്തോഷ്.കെ ഹിന്ദി അധ്യാപകൻ
6 രശ്‍മി.സി.കെ യ‍ു.പി.എസ്.ടി
7 പവിന.പി യ‍ു.പി.എസ്.ടി
8 ജിതേഷ് കൊയമ്പ്രത്ത് യ‍ു.പി.എസ്.ടി
9 സ‍ൂരജ്.എൻ ചിത്രകല അധ്യാപകൻ
10 ഷിലോജ്.ടി.കെ എൽ.പി.എസ്.ടി
11 ഷോമ ഷീനാലയം യ‍ു.പി.എസ്.ടി
12 സൗമ്യ.ഐ.എം യ‍ു.പി.എസ്.ടി
13 അഖിൽ.ബി.എസ് എൽ.പി.എസ്.ടി
14 സജിത്ത്.ജി.ആർ യ‍ു.പി.എസ്.ടി
15 ബീനാറാണി കിളിർശ്ശിയിൽ യ‍ു.പി.എസ്.ടി
16 രാജേഷ്.ടി.പി സംസ്കൃതം അധ്യാപകൻ
17 കിരൺ.കെ.എസ് എൽ.പി.എസ്.ടി
18 ബിജിഷ.കെ.ജി എൽ.പി.എസ്.ടി
19 ഷാക്കിറ.സി യ‍ു.പി.അറബിക് അധ്യാപിക
20 ദീപേഷ്.കെ.സി യ‍ു.പി.എസ്.ടി
21 രമ്യ ക‍ൃഷ്ണക‍ുമാർ യ‍ു.പി.എസ്.ടി
22 ഭവ്യ.എസ് എൽ.പി.എസ്.ടി
23 ദിവ്യ.ടി.കെ യ‍ു.പി.എസ്.ടി
24 റ‍ുക്കിയ.കെ.കെ എൽ.പി.അറബിക് അധ്യാപിക
25 അര‍ുൺ.ആർ.ജെ എൽ.പി.എസ്.ടി
26 നിംന ജോയ് യ‍ു.പി.എസ്.ടി
27 പ്രജിന.ആർ യ‍ു.പി.എസ്.ടി
28 ദീപേഷ്.ടി എൽ.പി.എസ്.ടി
29 സ്വാതിലക്ഷ്‍മി എൽ.പി.എസ്.ടി
30 സൗരവ് എൽ.പി.എസ്.ടി
31 ദീപിക യ‍ു.പി.എസ്.ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. എം ആർ രാഘവവാര്യർ
 2. എ പി സുകുമാരൻ കിടാവ്
 3. കൻമനശ്രീധരൻ മാസ്റ്റർ

വഴികാട്ടി

 • വടകര കോഴിക്കോട് നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ,ചെങ്ങോട്ടുകാവ് അങ്ങാടികൾ കഴിഞ്ഞ് വരുന്ന പൊയിൽക്കാവ് സ്‌റ്റോപ്പിൽ ഇറങ്ങി. തുടർന്ന‍ു വായിക്ക‍ു

{{#multimaps:11.40854,75.71549| zoom=15 }}അവലംബം


"https://schoolwiki.in/index.php?title=പൊയിൽക്കാവ്_യു_പി_എസ്&oldid=2348177" എന്ന താളിൽനിന്ന് ശേഖരിച്ചത്