ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikichss (സംവാദം | സംഭാവനകൾ)
thalakkettu undakki
Wikichss (സംവാദം | സംഭാവനകൾ)
വരി 21: വരി 21:


[[പ്രമാണം:11053 inaguration.png|ലഘുചിത്രം|HM  ഗീത ടീച്ചർ സ്കൂൾ തല ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു |ഇടത്ത്‌]]
[[പ്രമാണം:11053 inaguration.png|ലഘുചിത്രം|HM  ഗീത ടീച്ചർ സ്കൂൾ തല ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു |ഇടത്ത്‌]]
[[പ്രമാണം:11053 class1.png|ലഘുചിത്രം|Kite master Pramod masterക്ലാസ് നയിക്കുന്നു |ഇടത്ത്‌]]
[[പ്രമാണം:11053 camp.png|ലഘുചിത്രം]]
==          ==
==          ==



08:51, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKASARGOD
വിദ്യാഭ്യാസ ജില്ല KASARAGOD
ഉപജില്ല KASARGOD
ലീഡർDEEPAK . D
ഡെപ്യൂട്ടി ലീഡർNANDANA V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PRAMOD KUMAR . K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA BS
അവസാനം തിരുത്തിയത്
26-11-2023Wikichss


LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help

ലിറ്റിൽ കൈറ്റ്സ്  ഏകദിന പരിശീലനം    2018   

HM  ഗീത ടീച്ചർ സ്കൂൾ തല ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു

        

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ  പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി.

'ലിറ്റിൽ കൈറ്റ്സ് ഐ . ടി. ക്ലബ്ബ് Preliminary ക്യാമ്പ്'

മാസ്റ്റർ കോർഡിനേറ്റർ റോജി  സർ  ക്യാമ്പ്  ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദിയും പറഞ്ഞു.