LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


ലിറ്റിൽ കൈറ്റ്സ്  2025-28 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 300ലധികം കുട്ടികൾ ഹാജരായി. സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി  മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്. ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് .രണ്ട് ബാച്ച് ആണ് ഉള്ളത് .അതുകൊണ്ട് കൂടുതൽ മാർക്ക് വാങ്ങിയ 80 കുട്ടികളെയാണ് സെലക്‌ട് ചെയ്‌തത്‌

11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
യൂണിറ്റ് നമ്പർLK/2018/11053
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKASARGOD
വിദ്യാഭ്യാസ ജില്ല KASARAGOD
ഉപജില്ല KASARGOD
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHEEBA BS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SREEKUMAR P V
അവസാനം തിരുത്തിയത്
19-01-2026Midhunnileshwar
11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
യൂണിറ്റ് നമ്പർLK/2018/11053
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKASARGOD
വിദ്യാഭ്യാസ ജില്ല KASARAGOD
ഉപജില്ല KASARGOD
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ARCHANA NAIR K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2PRASEENA M
അവസാനം തിരുത്തിയത്
19-01-2026Midhunnileshwar


UNIT 1
S.NO Name AD.NO Division
1 AASHISH RAJANISH 10253 P
2 ABDUL SHAHEER M 10561 N
3 ADIDEV V 10237 N
4 ADRINATH T K 10475 K
5 AHAMMED SHAHAL 10529 M
6 AJUNPRASAD A 10184 N
7 ALEEMATH SANA NAZNIN 10608 O
8 ALLWIN BIJU 10604 K
9 ARCHANA M 10500 C
10 ARDRA S 10731 J
11 ASHMITH KUNNUMMAL 10283 I
12 AYSHA NAZIA R K 10142 E
13 AYSHA ZIYA DILHA 10143 E
14 DEON EMMANUEL BABU 10147 K
15 FATHIMA BUNAINA 10499 M
16 FATHIMA K M 10498 E
17 FATHIMA UWAISA U 10251 O
18 FATHIMATH SHARIN K S 10248 O
19 FATIMATH SAFAA P M 10331 F
20 HARINAND M 10255 D
21 INAAZ ABDULLA M M 10146 E
22 ISMAIL AFFAN B S 10144 E
23 KADEEJATH RIDA K A 10269 G
24 KARTHIKA T V 10189 I
25 MOHAMMED HAZEEM M T 10739 G
26 MOHAMMED JASIR J K 10203 N
27 MOHAMMED ZAYAN P A 10350 G
28 MUHAMMED NIHAD N K 10402 A
29 MUHAMMED SHANID P M 10642 M
30 MUHAMMED SHARHAN A M 10190 L
31 NAINIKA RAJ P 10152 K
32 NIHAL V 10640 B
33 PARVANA P NAIR 10244 K
34 SAYANTH KRISHNAN M 10519 A
35 SHAHZA MARIYAM MA 10266 O
36 SHAZIA MARIAM K S 10279 P
37 SHIVANI V 10160 K
38 SHIVANI VIJAYAN 10635 L
39 SHYAM KRISHNA S 10186 I
40 SREE NANDHA P V 10311 F
UNIT 2
S.NO Name AD.NO Division
1 ADHARSH UDAY N 10477 K
2 AHAMMED MARVAN M M 10671 D
3 AJANYA V 10693 L
4 AKMAL BIN SAINUDDEEN P 10612 N
5 AMAYA B J 10301 A
6 ANJANA ASHOK.M 10567 C
7 ANVITH V 10221 I
8 ARADHYA C 10474 K
9 ARADHYA K 10304 A
10 AROMAL NARAYANAN T 10492 I
11 ARSHEYA S MANI 10342 I
12 AYISHATH SHIFANA M S 10729 O
13 AYSHATH SHARMIN K S 10247 O
14 AYUSH AVINASH 10165 L
15 AZAAN ABDUL SHAHAZ M 10431 J
16 FATHIMA LIYA 10295 P
17 FIZA ASIYA 10169 D
18 HARSHA VARDHAN M 10648 I
19 IDIKA A V 10347 P
20 ISHAAN JOJU 10153 K
21 KHADEEJATH HANFA 10531 N
22 MARVIN T M 10490 E
23 MIDHILA SHAILESH B 10664 I
24 MOHAMMAD SHIHAM 10208 N
25 NAVAN NAMBIAR 10724 N
26 NAYANIKA PRASAD 10396 K
27 NIKHITH C 10481 I
28 SANA T K 10238 E
29 SEETHALAKSHMI M 10329 L
30 SHREYAS M S 10285 D
31 SOORYANAND M 10256 D
32 SOUDHA MEHAREEN C H 10175 M
33 SRAVANRAJ K 10229 N
34 SRIYA SAJITH 10525 K
35 SWARAG K 10615 N
36 THEERTHA M 10172 I
37 THEERTHA SURESH 10151 K
38 UMMUL MINHA 10430 J
39 VAYGHA P 10213 D
40 VISHNU PRAKASH 10536 I


ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം

2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 80 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. കുട്ടികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപെട്ട മാനേജർ മുഹമ്മദ് മുനീർ സർ ,ഹെഡ്മാസ്റ്റർ മനോജ് സാർ എന്നിവർ ചേർന്നു നിർവ്വഹിച്ചു. ഐ ടി ലാബിൽ നിന്നാണ് യൂണിഫോം വിതരണം ചെയ്‌തത്‌

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.

പ്രവർത്തന വിഡിയോ കാണാം

സ്‌കൂൾ വിക്കി അപ്ഡേഷൻ

 

സ്കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി      അപ്‌ഡേഷൻ  നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി  മീഡിയ വിങ്  രൂപീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ പെയിന്റിംഗ് മത്സരം

ഓണാഘോഷത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു .ഓണപ്പൂക്കളം ആയിരുന്നു തീം .പത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു

ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്

പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അബ്‌ദുൾ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാര്യം ചെയ്തത് കൈറ്റ് സബ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീ അബ്ദുൽ ഖാദർ സാർ ആണ്‌ ബോധവത്കരണ ക്ലാസ്സിൽ 50 ലധികം രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് അബ്‌ദുൾ ഖാദർ സാറും സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരുമായിരുന്നു .

സബ്‌ജില്ലാ, ജില്ലാ ഐടി മേള

 

സബ്‌ജില്ലാ, ജില്ലാ ഐടി മേളകളിൽ മികവാർന്ന വിജയമാണ് CHSS കൈവിരിച്ചിരിക്കുന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി നമ്മുടെ സ്കൂൾ സബ്‌ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പിന് അർഹരായി. ദേവദർശൻ ബി, ഇഷാൻ ജെംഷിദ്, ആദിത്യൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തോട് കൂടി ജില്ലാ തലത്തിലേക്ക് അർഹരായി.

സംസ്ഥാന ഐടി മേള

 

പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ഐടി മേളയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി.

ജില്ലാ തല കലോത്സവം

ജില്ലാ കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മികച്ച വിജയം കൈവരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി.

പരിശീലനം

എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റിസ്സിലെ പാഠ്യ പദതിയുടെ ഭാഗമായി പ്രൊജക്ടർ കണക്ഷൻ പഠിക്കുകയും അത് ക്ലാസ് റൂമുകളിൽ അത് പ്രാവർത്തികമാക്കുന്നതിനായി കുട്ടികൾ നേതൃത്വം നൽകുകയും ചെയുതു. ഡിയോൺ, ആൽവിൻ എന്നീ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ക്ലാസുകളിലെ ലീഡർമാർക്ക് തങ്ങൾ പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഈ കുട്ടികളുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്ക് പരിചിതമല്ലാത്ത പ്രൊജക്ടർ കണക്ഷൻ പഠിപ്പിക്കുകയും ചെയ്തു.