"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 17: | വരി 17: | ||
}} | }} | ||
{{Lkframe/Header}} | |||
== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം 2018 == | == ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം 2018 == | ||
[[പ്രമാണം:11053 inaguration.png|ലഘുചിത്രം|HM ഗീത ടീച്ചർ സ്കൂൾ തല ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു ]] | [[പ്രമാണം:11053 inaguration.png|ലഘുചിത്രം|HM ഗീത ടീച്ചർ സ്കൂൾ തല ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു ]] | ||
[[പ്രമാണം:11053 class1.png|ലഘുചിത്രം|Kite master Pramod masterക്ലാസ് നയിക്കുന്നു ]] | [[പ്രമാണം:11053 class1.png|ലഘുചിത്രം|Kite master Pramod masterക്ലാസ് നയിക്കുന്നു ]] | ||
23:00, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| ലീഡർ | DEEPAK . D |
| ഡെപ്യൂട്ടി ലീഡർ | NANDANA V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRAMOD KUMAR . K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEEBA BS |
| അവസാനം തിരുത്തിയത് | |
| 22-11-2023 | Wikichss |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം 2018



ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ശനിയാഴ്ച സ്‌കൂൾ ലാബിൽ വെച്ച നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. അദ്ധ്യാപകരായ പ്രമോദ് കുമാർ , ഷീബ എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി.
'ലിറ്റിൽ കൈറ്റ്സ് ഐ . ടി. ക്ലബ്ബ് Preliminary ക്യാമ്പ്'




ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദിയും പറഞ്ഞു.
