"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School| | {{Infobox School| | ||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=23056| | |||
സ്ഥാപിതദിവസം=10| | സ്ഥാപിതദിവസം=10| | ||
സ്ഥാപിതമാസം=02| | സ്ഥാപിതമാസം=02| | ||
സ്ഥാപിതവർഷം=1963| | |||
സ്കൂൾ വിലാസം=കുറ്റിക്കാട് പി.ഒ, <br/>കുറ്റിക്കാട്| | |||
പിൻ കോഡ്=680724| | |||
സ്കൂൾ ഫോൺ=0480 2746845| | |||
സ്കൂൾ ഇമെയിൽ=stsebastianshsskuttikad@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=ചാലക്കുടി | | ഉപ ജില്ല=ചാലക്കുടി | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=1159| | ആൺകുട്ടികളുടെ എണ്ണം=1159| | ||
പെൺകുട്ടികളുടെ എണ്ണം=800| | പെൺകുട്ടികളുടെ എണ്ണം=800| | ||
വിദ്യാർത്ഥികളുടെ എണ്ണം=1959| | |||
അദ്ധ്യാപകരുടെ എണ്ണം=62| | അദ്ധ്യാപകരുടെ എണ്ണം=62| | ||
പ്രിൻസിപ്പൽ= 1| | |||
പ്രധാന അദ്ധ്യാപികന് =പി എ സീജോ| | പ്രധാന അദ്ധ്യാപികന് =പി എ സീജോ| | ||
പി.ടി.ഏ. പ്രസിഡണ്ട്= ഡേവിസ് വടക്കന് | | പി.ടി.ഏ. പ്രസിഡണ്ട്= ഡേവിസ് വടക്കന് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂൾ ചിത്രം=23056-stsebwky.jpg| | |||
|ഗ്രേഡ്=4|}} | |ഗ്രേഡ്=4|}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
"" | ""തൃശ്ശൂർ"" ജില്ലയിലെ ""മുകുനദപുരം"" താലൂക്കിൽ "പരിയാരം" പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള "പരിയാരം" വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന കുററിക്കാട് പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂൾ കുറ്റിക്കാട് സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
സെന്റ് സെബാസ്റ്റ്യസ് ഹയ൪ സെക്കന്ററി | സെന്റ് സെബാസ്റ്റ്യസ് ഹയ൪ സെക്കന്ററി സ്കൂൾ കുറ്റിക്കാട് : | ||
കിഴക്ക൯ പ൪വ്വതനിരകളൂടെ പ്രകൃതിദത്തമായ | കിഴക്ക൯ പ൪വ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശൃസുന്ദരമായി നോക്കി കാണാവുന്നതാണ് കുററിക്കാട് ഹയ൪ സെക്കന്ററി സ്കൂളിന്റെ ചരിത്രം. തൃശൂ൪ജില്ലയിലെ മുകുനദപുരം താലൂക്കിൽ പരിയാരം പഞ്ചായത്ത് ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിൽ കുററിക്കാട് ദേശത്ത് ഇരിങ്ങാലക്കുട | ||
രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു. | രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു. | ||
വിദ്യാ൪ത്ഥികുളും അധ്യാപകരുമായി പ്രൈമറി വിദ്യാലായമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രഥമ മാനേജരായി സ്തുത്യ൪ഹസേവനം അനുഷ്ഠിച്ചത് റവ. ഫാ.വ൪ഗീസ് പുളിക്കനായിരുന്നു. ഈ പ്രൈമറി വിദ്യാലായത്തെ അപ്പ൪പ്രൈമറി വിദ്യാലായമായി ഉയ൪ത്തിയത് ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവൂമായ ഉന്നമനത്തിന് വഴിതെളിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രമുഹൂ൪ത്തമായി എന്നും സ്മരിക്കാവുന്ന കാലഘട്ടമാണ് 1966. ഈ | വിദ്യാ൪ത്ഥികുളും അധ്യാപകരുമായി പ്രൈമറി വിദ്യാലായമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രഥമ മാനേജരായി സ്തുത്യ൪ഹസേവനം അനുഷ്ഠിച്ചത് റവ. ഫാ.വ൪ഗീസ് പുളിക്കനായിരുന്നു. ഈ പ്രൈമറി വിദ്യാലായത്തെ അപ്പ൪പ്രൈമറി വിദ്യാലായമായി ഉയ൪ത്തിയത് ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവൂമായ ഉന്നമനത്തിന് വഴിതെളിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രമുഹൂ൪ത്തമായി എന്നും സ്മരിക്കാവുന്ന കാലഘട്ടമാണ് 1966. ഈ കാലയളവിൽ അപ്പ൪പ്രൈമറിസ്കൂൾ, ഹൈസ്കൂളായിഉയ൪ത്തപ്പെട്ടു. ശ്രീ കെ.കെ ജോസ് മാസ്റ്റ൪ പ്രഥമപ്രധാനാദ്ധ്യാപകനായും റവ.ഫാ.ആന്റണി കിഴക്കൂട൯ മാനേജരായും ചുമതലയേറ്റു. പ്രഥമ SSLC ബാച്ച് 86% ത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 1984 പ്രൈമറി വിദ്യാലയം ഹൈസ്കൂളിൽ നിന്നും വേ൪പ്പെട്ടു. ഈ വിദ്യാലയം 2000-മാണ്ടിൽ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടൂ.ഈ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാ൪ത്ഥികളെ SSLC പരീക്ഷയ്ക്കിരുത്തി 100% വിജയ തിളക്കമായി ചരിത്രത്താളുകളിൽ ഇടം പിടിച്ചവ൪ഷമായിരുന്നു 2007-08. ഈ സ്ഥാപനത്തിന്റെ 13-മത്തെ പ്രധാനാധ്യാപികയായി ശ്രീമതി പി.എ൯.ബീന ടീച്ചറുടെ നേതൃത്വത്തിൽ 2033 വിദ്യാ൪ത്ഥകളിൽ 346 വിദ്യാ൪ത്ഥികള് SSLC പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു. | ||
==S S L C RESULT== | ==S S L C RESULT== | ||
2016 March | 2016 March ൽ 388 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും 32A+കരസ്ഥമാക്കി. | ||
==നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം== | ==നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം== | ||
വരി 48: | വരി 48: | ||
എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ എഡ്യൂസാറ്റ്ലാബ്൰ | എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ എഡ്യൂസാറ്റ്ലാബ്൰ | ||
കാ൪ഡ് സിസ്റ്റത്തോടു കൂടിയ ലൈബ്രറി. | കാ൪ഡ് സിസ്റ്റത്തോടു കൂടിയ ലൈബ്രറി. | ||
ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച രണ്ട് | ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച രണ്ട് കബ്യൂട്ട൪ലാബുകൾ. | ||
എല്ലാ | എല്ലാ വിഷയങ്ങൾക്കും സ്കൂൾക്ലബ്ബുകൾ . | ||
നല്ല | നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ടൂറിസം, ഫാ൪മേഴ്സ്, ഫിലാറ്റലി ക്ലബ്ബുകൾ. | ||
എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട് ഗൈഡ്സ് | എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട് ഗൈഡ്സ് യൂണിറ്റുകൾ. | ||
മൂന്ന് | മൂന്ന് സ്കൂൾ ബസ്സുകൾ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പി൰ടി൰എ, മെച്ചപ്പെട്ട ഉച്ചഭക്ഷണം. | ||
41 | 41 ഹൈസ്കൂൾ അധ്യാപകരും, 21അപ്പ൪പ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്. | ||
നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച് വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും. | നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച് വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും. | ||
പൂ൪വ്വ | പൂ൪വ്വ വിദ്യാ൪ത്ഥികൾ പലരും ഇപ്പോൾ ഉയ൪ന്നനിലകളിൽ ശോഭിക്കുന്നു. | ||
ഇന്ത്യ൯ | ഇന്ത്യ൯ പ്രസിഡന്റിൽ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടി൰വി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി. | ||
കേരളത്തിലെ വിദ്യാ൪ത്ഥികളെ | കേരളത്തിലെ വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യ൪ഹമായ പക് വഹിക്കുന്നു. ഈ വിദ്യാലയമില്ലായിരുന്നെകിൽ ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പട൪ന്നു പന്തലിക്കുമായിരുന്നില്ല | ||
1.ശ്രീ. പി.കെ..ബാബു ( | 1.ശ്രീ. പി.കെ..ബാബു (സ്‌പോൺസർ, പ്രസിഡന്റ്) | ||
2. ശ്രീ. ജില്ലയിലെ കുററിപുഴ (വൈസ്. പ്രസിഡന്റ്) | 2. ശ്രീ. ജില്ലയിലെ കുററിപുഴ (വൈസ്. പ്രസിഡന്റ്) | ||
3. വി.എം. | 3. വി.എം. സുബ്രഹ്മണ്യൻ മാസ്റ്റർ (സെക്രട്ടറി) | ||
4. എം.ടി. ചാക്കുണ്ണി ( | 4. എം.ടി. ചാക്കുണ്ണി (ട്രഷറർ) | ||
5. ശ്രീ. അഡ്വ. സി.സി. ബാബു ( | 5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റർ) | ||
6. ശ്രീ. വി.എം. | 6. ശ്രീ. വി.എം. വാസുദേവൻ (ഓഡിറ്റർ) | ||
7. ശ്രീ. കെ.കെ. | 7. ശ്രീ. കെ.കെ. ബാലൻ കൊട്ടാരപ്പാട്ട് (മെമ്പർ) | ||
8. ശ്രീ. വി.വി. മാണി | 8. ശ്രീ. വി.വി. മാണി മാസ്റ്റർ (മെമ്പർ) | ||
9. ശ്രീ. കെ.സി. ഇട്ടിമാത്യു ( | 9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പർ) | ||
10. ശ്രീ. കെ.യു. | 10. ശ്രീ. കെ.യു. വർഗ്ഗീസ് മാസ്റ്റർ (മെമ്പർ) | ||
11. ശ്രീ. ഡോ. | 11. ശ്രീ. ഡോ. വിജയൻ (മെമ്പർ) | ||
12. ശ്രീ. | 12. ശ്രീ. ക്യാപ്റ്റൻ വാസുദേവൻ നായർ (മെമ്പർ) | ||
13. ശ്രീ. ടി.ടി. | 13. ശ്രീ. ടി.ടി. ചേറപ്പൻ മാസ്റ്റർ (മെമ്പർ) | ||
ഭൗതികസൗകര്യങ്ങൾ | |||
പാചകപ്പുര. | പാചകപ്പുര. | ||
ലൈബ്രറി റൂം. | ലൈബ്രറി റൂം. | ||
സയൻസ് ലാബ്. | |||
കമ്പ്യൂട്ടർ ലാബ്. | |||
ടൂറിസം | ടൂറിസം ക്ലബ്ബുകൾ., | ||
സ്കൌട്ട് ഗൈഡ്സ് | സ്കൌട്ട് ഗൈഡ്സ് യൂണിറ്റുകൾ. | ||
സ്റ്റുഡന്റ് പോലീസ് കെഡെറ്റ് | സ്റ്റുഡന്റ് പോലീസ് കെഡെറ്റ് | ||
ജൂണിയര് റെഡ്ക്രോസ് | ജൂണിയര് റെഡ്ക്രോസ് | ||
മൾട്ടീമീഡിയ തിയ്യറ്റർ. | |||
എഡ്യുസാറ്റ് | എഡ്യുസാറ്റ് കണക്ഷൻ. | ||
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
പാഠ്യേതര | പാഠ്യേതര പ്രവർത്തനങ്ങൾ | ||
ഭാരത് സ്‌കൗട്ട് യൂണിറ്റ്. | ഭാരത് സ്‌കൗട്ട് യൂണിറ്റ്. | ||
ബാന്റ് ട്രൂപ്പ്. | ബാന്റ് ട്രൂപ്പ്. | ||
ക്ലാസ് | ക്ലാസ് മാഗസിൻ. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ് | ||
വിവിധ ക്ലബ്ബ് | വിവിധ ക്ലബ്ബ് യൂണിറ്റുകൾ | ||
<!--visbot verified-chils-> |
15:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് പി.ഒ, , കുറ്റിക്കാട് 680724 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1963 |
വിവരങ്ങൾ | |
ഫോൺ | 0480 2746845 |
ഇമെയിൽ | stsebastianshsskuttikad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
""തൃശ്ശൂർ"" ജില്ലയിലെ ""മുകുനദപുരം"" താലൂക്കിൽ "പരിയാരം" പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള "പരിയാരം" വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന കുററിക്കാട് പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂൾ കുറ്റിക്കാട് സ്ഥിതി ചെയ്യുന്നു.
ചരിത്രം
സെന്റ് സെബാസ്റ്റ്യസ് ഹയ൪ സെക്കന്ററി സ്കൂൾ കുറ്റിക്കാട് : കിഴക്ക൯ പ൪വ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശൃസുന്ദരമായി നോക്കി കാണാവുന്നതാണ് കുററിക്കാട് ഹയ൪ സെക്കന്ററി സ്കൂളിന്റെ ചരിത്രം. തൃശൂ൪ജില്ലയിലെ മുകുനദപുരം താലൂക്കിൽ പരിയാരം പഞ്ചായത്ത് ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിൽ കുററിക്കാട് ദേശത്ത് ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു.
വിദ്യാ൪ത്ഥികുളും അധ്യാപകരുമായി പ്രൈമറി വിദ്യാലായമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രഥമ മാനേജരായി സ്തുത്യ൪ഹസേവനം അനുഷ്ഠിച്ചത് റവ. ഫാ.വ൪ഗീസ് പുളിക്കനായിരുന്നു. ഈ പ്രൈമറി വിദ്യാലായത്തെ അപ്പ൪പ്രൈമറി വിദ്യാലായമായി ഉയ൪ത്തിയത് ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവൂമായ ഉന്നമനത്തിന് വഴിതെളിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രമുഹൂ൪ത്തമായി എന്നും സ്മരിക്കാവുന്ന കാലഘട്ടമാണ് 1966. ഈ കാലയളവിൽ അപ്പ൪പ്രൈമറിസ്കൂൾ, ഹൈസ്കൂളായിഉയ൪ത്തപ്പെട്ടു. ശ്രീ കെ.കെ ജോസ് മാസ്റ്റ൪ പ്രഥമപ്രധാനാദ്ധ്യാപകനായും റവ.ഫാ.ആന്റണി കിഴക്കൂട൯ മാനേജരായും ചുമതലയേറ്റു. പ്രഥമ SSLC ബാച്ച് 86% ത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 1984 പ്രൈമറി വിദ്യാലയം ഹൈസ്കൂളിൽ നിന്നും വേ൪പ്പെട്ടു. ഈ വിദ്യാലയം 2000-മാണ്ടിൽ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടൂ.ഈ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാ൪ത്ഥികളെ SSLC പരീക്ഷയ്ക്കിരുത്തി 100% വിജയ തിളക്കമായി ചരിത്രത്താളുകളിൽ ഇടം പിടിച്ചവ൪ഷമായിരുന്നു 2007-08. ഈ സ്ഥാപനത്തിന്റെ 13-മത്തെ പ്രധാനാധ്യാപികയായി ശ്രീമതി പി.എ൯.ബീന ടീച്ചറുടെ നേതൃത്വത്തിൽ 2033 വിദ്യാ൪ത്ഥകളിൽ 346 വിദ്യാ൪ത്ഥികള് SSLC പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു.
S S L C RESULT
2016 March ൽ 388 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും 32A+കരസ്ഥമാക്കി.
നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം
44 ക്ലാസ്സ്മുറികളോട്കൂടിയ മൂന്നുനിലകെട്ടിടം. എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ എഡ്യൂസാറ്റ്ലാബ്൰ കാ൪ഡ് സിസ്റ്റത്തോടു കൂടിയ ലൈബ്രറി. ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച രണ്ട് കബ്യൂട്ട൪ലാബുകൾ. എല്ലാ വിഷയങ്ങൾക്കും സ്കൂൾക്ലബ്ബുകൾ . നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ടൂറിസം, ഫാ൪മേഴ്സ്, ഫിലാറ്റലി ക്ലബ്ബുകൾ. എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട് ഗൈഡ്സ് യൂണിറ്റുകൾ. മൂന്ന് സ്കൂൾ ബസ്സുകൾ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പി൰ടി൰എ, മെച്ചപ്പെട്ട ഉച്ചഭക്ഷണം. 41 ഹൈസ്കൂൾ അധ്യാപകരും, 21അപ്പ൪പ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്. നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച് വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും. പൂ൪വ്വ വിദ്യാ൪ത്ഥികൾ പലരും ഇപ്പോൾ ഉയ൪ന്നനിലകളിൽ ശോഭിക്കുന്നു. ഇന്ത്യ൯ പ്രസിഡന്റിൽ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടി൰വി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിലെ വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യ൪ഹമായ പക് വഹിക്കുന്നു. ഈ വിദ്യാലയമില്ലായിരുന്നെകിൽ ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പട൪ന്നു പന്തലിക്കുമായിരുന്നില്ല
1.ശ്രീ. പി.കെ..ബാബു (സ്‌പോൺസർ, പ്രസിഡന്റ്)
2. ശ്രീ. ജില്ലയിലെ കുററിപുഴ (വൈസ്. പ്രസിഡന്റ്)
3. വി.എം. സുബ്രഹ്മണ്യൻ മാസ്റ്റർ (സെക്രട്ടറി)
4. എം.ടി. ചാക്കുണ്ണി (ട്രഷറർ)
5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റർ)
6. ശ്രീ. വി.എം. വാസുദേവൻ (ഓഡിറ്റർ)
7. ശ്രീ. കെ.കെ. ബാലൻ കൊട്ടാരപ്പാട്ട് (മെമ്പർ)
8. ശ്രീ. വി.വി. മാണി മാസ്റ്റർ (മെമ്പർ) 9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പർ) 10. ശ്രീ. കെ.യു. വർഗ്ഗീസ് മാസ്റ്റർ (മെമ്പർ) 11. ശ്രീ. ഡോ. വിജയൻ (മെമ്പർ) 12. ശ്രീ. ക്യാപ്റ്റൻ വാസുദേവൻ നായർ (മെമ്പർ) 13. ശ്രീ. ടി.ടി. ചേറപ്പൻ മാസ്റ്റർ (മെമ്പർ)
ഭൗതികസൗകര്യങ്ങൾ പാചകപ്പുര. ലൈബ്രറി റൂം. സയൻസ് ലാബ്. കമ്പ്യൂട്ടർ ലാബ്. ടൂറിസം ക്ലബ്ബുകൾ., സ്കൌട്ട് ഗൈഡ്സ് യൂണിറ്റുകൾ. സ്റ്റുഡന്റ് പോലീസ് കെഡെറ്റ് ജൂണിയര് റെഡ്ക്രോസ്
മൾട്ടീമീഡിയ തിയ്യറ്റർ. എഡ്യുസാറ്റ് കണക്ഷൻ. എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ
ഭാരത് സ്‌കൗട്ട് യൂണിറ്റ്. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. പരിസ്ഥിതി ക്ലബ്ബ്
വിവിധ ക്ലബ്ബ് യൂണിറ്റുകൾ