"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ക്യാമ്പോണം സംഘടിപ്പിച്ചു) |
||
വരി 307: | വരി 307: | ||
![[പ്രമാണം:Khss-pkd-21060-lk camp6.png|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]] | ![[പ്രമാണം:Khss-pkd-21060-lk camp6.png|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]] | ||
![[പ്രമാണം:Khss-pkd-21060-lk camp7.png|അതിർവര|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]] | ![[പ്രമാണം:Khss-pkd-21060-lk camp7.png|അതിർവര|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]] | ||
|} | |||
=== കൈറ്റ്സ് ഡയറി പ്രകാശനം === | |||
13/9/23 പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.വിശിഷ്ടാതിഥിയെഗാർഡ് ഓഫ് ഹോണർനൽകി സ്കൗട്ട് വിഭാഗം വിദ്യാർത്ഥികൾ സ്വീകരിച്ചു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-AJ2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-AJ4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary published.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary1.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-KT AJ.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|- | |||
![[പ്രമാണം:21060-lk diary2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![https://youtu.be/RLRrRYm4auE?si=WO-kRFRR0BlpzZa7 വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
![https://online.fliphtml5.com/nsnzy/olsk/#p=1 ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
![https://online.fliphtml5.com/nsnzy/jflx/ ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
|- | |||
![[പ്രമാണം:21060-lk diary10.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary11.jpg|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]] | |||
![[പ്രമാണം:21060-lk diary12.jpg|നടുവിൽ|ചട്ടരഹിതം|227x227ബിന്ദു]] | |||
![[പ്രമാണം:21060-lk diary13.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary14.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|} | |||
=== ഗേറ്റ് പാസുകൾ വിതരണം ചെയ്തു === | |||
Mail merge സങ്കേതം ഉപയോഗിച്ച് ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk diary4.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary5.jpg|നടുവിൽ|ചട്ടരഹിതം|320x320ബിന്ദു]] | |||
![[പ്രമാണം:21060-lk diary6.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|} | |||
=== അവാർഡുകൾ നൽകി === | |||
കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ് എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk diary7.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk diary8.jpg|നടുവിൽ|ചട്ടരഹിതം|320x320ബിന്ദു]] | |||
![[പ്രമാണം:21060-lk diary9.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|} | |||
=== ഐ.ടി സാക്ഷരത === | |||
പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 10ാം തരത്തിൽ പഠിക്കുന്ന കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.[https://youtu.be/tZGqEpVIoZc?si=8KXKqNwXcycARx5L വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-lk pta class.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk pta class1.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk pta class2.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk pta class3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
![[പ്രമാണം:21060-lk pta class4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|} | |} |
21:57, 17 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
21060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21060 |
യൂണിറ്റ് നമ്പർ | LK/2018/21060 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ലീഡർ | സൂരജ് |
ഡെപ്യൂട്ടി ലീഡർ | കീർത്തന |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജാത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീജ |
അവസാനം തിരുത്തിയത് | |
17-09-2023 | Khsmoothanthara |
2021-24 LK BATCH
2021-24 LK BATCH GROUP PHOTO
2021-24 LK BATCH GROUP PHOTO |
---|
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 01-06-2023
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് വിദ്യാർഥികൾ ഡോക്യൂമെൻഷൻ നടത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
സർട്ടിഫിക്കറ്റ് വിതരണം 2021-23 LK BATCH
2021-23 batch ലെ ലിറ്റിൽ കെറ്റ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി . 41 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം HM ലത ടീച്ചർ നിർവ്വഹിച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
Kites ന്റെ promo video യിൽ KHSS ലെ LK വിദ്യാർത്ഥികൾ
പരിസ്ഥിതിദിനം 05-06-2023
ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
LITTLE KITEs ന്റെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
ജൂൺ 15ന് ലിറ്റിൽ കൈറ്റ്സ് റിസൾട്ട് പ്രസിദ്ധീകരിച്ചു. സ്കൂളിൽ എഴുപതോളം കുട്ടികളാണ് പരീക്ഷയ്ക്ക് വേണ്ടി അപ്ലൈ ചെയ്തത് അതിൽ നിന്നും 41 കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ കിട്ടിയിരിക്കുന്നത്.
വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്
യോഗാദിനം
യോഗദിനത്തിൽ വിദ്യാലയത്തിലെ കായിക വിഭാഗത്തിന്റേയും സംസ്‌കൃത വിഭാഗത്തിന്റെയു, നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകുകയുള്ളൂ എന്നസന്ദേശം വിദ്യാർത്ഥികൾക്ക് നൽകി .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്
DRY DAY-ആരോഗ്യ അസംബ്ലി - പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം
ജൂൺ 23രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു . പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്
കർണ്ണികാരം പത്രം
Digital poster makingമത്സരം സംഘടിപ്പിച്ചു
26-6-23 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഒരു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിച്ചു. 21 ഓളം കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. അതിൽനിന്നും മൂന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.അന്നേ ദിവസം വിദ്യാലയത്തിൽ നടന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും , പത്രം തയ്യാറാക്കിയും Kites ലെ വിദ്യാർത്ഥികൾ ആണ്.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണത്തിൽ മത്സരിച്ച് വിജയിച്ച വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു.അഖിൽ ജെ ഒന്നാം സ്ഥാനവും ആദർശ് രണ്ടാം സ്ഥാനം വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
യൂണിഫോം വിതരണം നടന്നു
Little Kites ന്റെ 2023 ബാച്ചിൽ സെലക്ഷൻ കിട്ടിയ എട്ടാംതരം വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപ്പെട്ടHM ലത ടീച്ചർ നിർവഹിച്ചു.
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
22/7/23 -Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആഗസ്റ്റ് 7 മുന്നൊരുക്കം
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.
ആഗസ്റ്റ് 8 ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഫ്രീഡം ഫെസ്റ്റിന്റെ പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8ന്ഉച്ചയ്ക്ക് ഐടി ലാബിൽ വച്ച് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .25 ഓളം വിദ്യാർത്ഥികളാണ് ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മാണത്തിന് പങ്കെടുത്തത്.
ആഗസ്റ്റ് 9 ന് വിവിധ പരിപാടികൾ
പൊതു അസംബ്ലി
ആഗസ്റ്റ് 9 നടന്ന പൊതു അസംബ്ലിയിൽ യൂണിറ്റ് ലീഡർ ശ്രീശാന്ത് ഫ്രീഡം ഫസ്റ്റ് സന്ദേശം വായിച്ചു.കൈറ്റ് മാസ്റ്റർ പ്രസീജ ഫ്രീഡം ഫസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു.
സർട്ടിഫിക്കറ്റ് വിതരണം
സ്വതന്ത്ര്യവിജ്ഞാനോത്സവവുമായിബന്ധപ്പെട്ട് പോസ്റ്റ് റ്റർ നിർമ്മാണ മത്സരം നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആകർഷകമായ ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകി.ഫസ്റ്റ് ആദർശ് . എസ് 9A. സെക്കൻഡ് Sanjay.M 10A. മൂന്നാം സ്ഥാനംഅമൃത 9c
ഡിജിറ്റൽ ഡയറി പ്രകാശനം ചെയ്തു
ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ ഡയറി Kites വിദ്യാർത്ഥികൾ തന്നെ ലിബറോ ഓഫീസ് റൈറ്ററിൽ തയ്യാറാക്കി . അസിസ്റ്റൻറ് എച്ച് എം കെ വി നിഷ പ്രകാശനം ചെയ്യുകയും. അസംബ്ലിയിൽ വച്ച് പത്താംതരത്തിലുള്ള Kites വിദ്യാർത്ഥികൾക്ക് അത് കൈമാറുകയും ചെയ്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
click here |
---|
ബോധവൽക്കരണ ക്ലാസുകൾ നടത്തി
സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ഓപ്പൺ ഹാർഡ്വെയർ സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കായി നടത്തി. തദവസരത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ കാണാൻ എത്തിയിരുന്നു.
മാറുന്ന കാലത്ത് രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ക്ലാസുകൾ നൽകിക്കൊണ്ട്ജാഗ്രത പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും രക്ഷിതാക്കൾക്കുളള ക്ലാസുകൾ എടുത്തത് പത്താംതരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.
ഓപ്പൺ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ എന്നിവയുടെ എക്സിബിഷൻ സംഘടിപ്പിച്ചു
ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട കർണ്ണക യമൻ സ്കൂളിൽ അറിവിൻറെ അന്തരം ഒഴിവാക്കുന്നതിന് വേണ്ടിയും നൂതന സാങ്കേതികവിദ്യ എല്ലാവരിലും എത്തുന്നതിനു വേണ്ടിയും ഓപ്പൺ ഹാർഡ്വെയർ സോഫ്റ്റ്‌വെയർ എക്സിബിഷൻ Kites വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എക്സിബിഷൻ കാണുന്നതിന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കി കൊടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗസ്റ്റ് 10 ലെ പരിപാടികൾ
ഗെയിം കോർണർ
ഓഗസ്റ്റ് 10 ഐടി ലാബിൽ മെഗാ ഗെയിം കോർണർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ തയ്യാറാക്കിയ ഗെയിമുകളാണ് ഐടി ലാബിൽ സംഘടിപ്പിച്ചത്.
ആഗസ്റ്റ് 11ലെ പരിപാടികൾ
Expert ക്ലാസ്
കർണ്ണകയമ്മൻ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി.BTech Data Science ബിരുദധാരിയായ അജയ് സൂര്യയാണ് ക്ലാസ് എടുത്തത്. വെബ് പേജ് ഡിസൈനിങ് . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.സീനിയർ അസിസ്റ്റൻറ്കെ വി നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്മാരായ സുജാത ,പ്രസീജ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ പൂക്കളം
ആഗസ്റ്റ് 25 ന് Little Kites ന്റെ നേതൃത്വത്തിൽ digital പൂക്കള മത്സരം സംഘടിപ്പിച്ചു. inkscape എന്ന software ൽ ആയിരുന്നു വിദ്യാർത്ഥികൾ പൂക്കളം തീർത്തത്. വൃത്യസ്തവും , ആകർഷകവുമായ 3 സിജിറ്റൽ പൂക്കളത്തിന് certificate നൽകി.ഓണാഘോഷ പരിപാടികൾ ഡോക്യുമെന്റേഷൻ ചെയ്തത് ലിറ്റിൽ വിദ്യാർഥികളാണ് വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്മാനത്തിന് അർഹരായവർ
ക്യാമ്പോണം സംഘടിപ്പിച്ചു
പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ 1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .
പ്രോഗ്രാമിലൂടെ റിഥം കമ്പോസർ ഉപയോഗിച്ച് ചെണ്ട വാദ്യം തയ്യാറാക്കി, പൂക്കൾ ശേഖരിച്ച് പൂക്കളം നിറയ്ക്കുന്ന കമ്പ്യൂട്ടർ ഗെയിമുകളുടെ പരിശീലനം നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് അനിമേഷൻ ആശംസ കാർഡുകളുടെ ജിഫ് ഇമേജുകളും, പ്രമോ വീഡിയോ തയ്യാറാക്കലും ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ആണ്. 41വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക
കൈറ്റ്സ് ഡയറി പ്രകാശനം
13/9/23 പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.വിശിഷ്ടാതിഥിയെഗാർഡ് ഓഫ് ഹോണർനൽകി സ്കൗട്ട് വിഭാഗം വിദ്യാർത്ഥികൾ സ്വീകരിച്ചു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | ||
---|---|---|---|---|
ഗേറ്റ് പാസുകൾ വിതരണം ചെയ്തു
Mail merge സങ്കേതം ഉപയോഗിച്ച് ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
അവാർഡുകൾ നൽകി
കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ് എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു
ഐ.ടി സാക്ഷരത
പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 10ാം തരത്തിൽ പഠിക്കുന്ന കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ