"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }}<big> | ||
'''2023-26 ബാച്ച് പ്രവർത്തനങ്ങൾ'''</big><big> | |||
[[പ്രമാണം:29 44034.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]] | [[പ്രമാണം:29 44034.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]] | ||
[[പ്രമാണം:30 44034.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:30 44034.jpg|നടുവിൽ|ലഘുചിത്രം]] | ||
23:05, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| 44034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44034 |
| യൂണിറ്റ് നമ്പർ | LK/2018/44034 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | അഭിനന്ദ് എസ് |
| ഡെപ്യൂട്ടി ലീഡർ | പ്രണവ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജശ്രീ.പി.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുറുപ്പ് കിരണേന്ദു.ജി. |
| അവസാനം തിരുത്തിയത് | |
| 18-07-2023 | 44034 |
2023-26 ബാച്ച് പ്രവർത്തനങ്ങൾ


2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രയിനറായ രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് 08.07.2023 - ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടാൻ പോകുന്ന മേഖലകളെക്കുറിച്ചും അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ് . കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനവും നൽകി.