"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061000604
|യുഡൈസ് കോഡ്=32061000604
|സ്ഥാപിതദിവസം=04
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
വരി 58: വരി 58:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|ആൺകുട്ടികളുടെ എണ്ണം 1-10=87
വരി 83: വരി 83:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ മുരളീധരൻ
|സ്കൂൾ ചിത്രം=SVM alps.jpg
|സ്കൂൾ ചിത്രം=SVM alps.jpg
|size=350px
|size=350px

14:57, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര
വിലാസം
നാമ്പുള്ളിപ്പുര

നാമ്പുള്ളിപ്പുര
,
നാമ്പുള്ളിപ്പുര പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 07 - 1950
വിവരങ്ങൾ
ഫോൺ0491 2833532
ഇമെയിൽsvmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21724 (സമേതം)
യുഡൈസ് കോഡ്32061000604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾസലാം. പി.എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ മുരളീധരൻ
അവസാനം തിരുത്തിയത്
28-06-2023Sudha c


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.


പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.

ഫെയ്സ്ബുക്ക് ലിങ്ക്

അധ്യാപകർ

സീരിയൽ നമ്പർ പേര് തസ്തിക
1 എം.ജയശ്രീ ഹെഡ്മിസ്ട്രസ്
2 വി.പി. ഉമാദേവി എൽ.പി. എസ്.ടി
3 കെ.ഗിരിജ എൽ.പി. എസ്.ടി
4 സി.സുധ എൽ.പി. എസ്.ടി
5 എം.കെ. സലീന എൽ.പി. എസ്.ടി
6 കെ.എ. അബ്ദുൾ കബീർ എഫ്. ടി. എ
7 പി.എസ്. സുനിൽ എൽ.പി. എസ്.ടി
8 സി.ആർ . രശ്മി എൽ.പി. എസ്.ടി
9 റോഷിനി ആർ എൽ പി എസ് ടി

ഭൗതികസൗകര്യങ്ങൾ

27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.

  • എൽ  സി  ഡി  പ്രൊജക്ടറുകൾ 
  • സ്കൂൾ  ബസ് 

ചിത്രശാല

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ്.

മാനേജ്മെന്റ്

എയ്ഡ‍ഡ്

മുൻ സാരഥികൾ

കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കു‍‍ഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ശ്രീ.ബാലകൃഷ്ണൻ നായർ,
  2. ശ്രീമതി.എസ് ആരാേഗ്യമേരി,
  3. ശ്രീ.ടി.വി.അബ്രഹാം,
  4. ശ്രീമതി.വി.എ.ഏലിയാമ്മ
  5. ശ്രീമതി  എം എസ് പ്രേമ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍‍‍

ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീ‍‍‍യർ....യു.എസ്.എ).

വഴികാട്ടി

  • പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്‌റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സ‍‍‍‍‍‍ഞ്ചരിച്ചാൽ സ്കൂളിലെത്തും.
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട്‌ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.846763663176551, 76.56983558439181|zoom=18}}