"വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|BRINDAVANAM AUPS MENHANNIAM}}
{{prettyurl|BRINDAVANAM AUPS MENHANNIAM}}
{{Infobox School}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുറ്റം പൊയിൽ
|സ്ഥലപ്പേര്=പുറ്റം പൊയിൽ
വരി 62: വരി 61:
}}
}}

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ പുറ്റം പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വൃന്ദാവനം എ യു പി സ്കൂൾ
[[കോഴിക്കോട്]] ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]] ഉപജില്ലയിലെ പുറ്റം പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''വൃന്ദാവനം എ യു പി സ്കൂൾ'''
==ചരിത്രം=  
==ചരിത്രം==
          വിദ്യാഭ്യാസപരമായി മന്ദഗതിയിലായിരുന്ന മേഞ്ഞാണ്യം മേഖലയെ അറിവിന്റെ ചക്രവാളത്തിലേക്ക് ഉയർത്താൻ അനവധി ചിന്താസമ്പന്നരായ നാട്ടുകാരുടെ അക്ഷീണ പരിശ്രമമുണ്ടായിട്ടുണ്ട്. ഇതിന് നല്ലവരായ വ്യക്തികളുടെ സഹായം അത്യാവശ്യമായിരുന്ന അന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് 1928ൽ ഇന്നത്തെ മരുതേരി കനാൽ മുക്കിനടുത്ത് ശ്രീ പുതിയെടുത്ത് ചാത്തു വൈദ്യരുടെ നേതൃത്വത്തിൽ മരുതേരി എൽ.പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്. [[വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം/ചരിത്രം|കൂടുതൽ അറിയാൻ]]  

==മികവുകൾ==
==മികവുകൾ==
2014 മുതൽ Educomp സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ യുപി സ്കൂളുകളിൽ ആദ്യമായി നമ്മുടെ വിദ്യാലയമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fourzone LLC (ദുബായ്) എന്ന കമ്പനിയാണ് നമുക്ക് ഈ സംവിധാനം ലഭ്യമാക്കിയത്.

വരി 72: വരി 71:
വി.കെ.രവീന്ദ്രൻ, കെ.അബ്ദുൾ മജീദ്, അനീഷ്.വി.കെ ,പി.പി സഫ്ന, എം. ഷീന, ടി.കെ.ജയശ്രീ, കെ.സജീഷ്, പി.ബി.ശൈലേഷ്, എൻ.കെ.ശൈലജ, പി.എം സുമ, യു.എസ്.മുഹമ്മദ് സബീർ
വി.കെ.രവീന്ദ്രൻ, കെ.അബ്ദുൾ മജീദ്, അനീഷ്.വി.കെ ,പി.പി സഫ്ന, എം. ഷീന, ടി.കെ.ജയശ്രീ, കെ.സജീഷ്, പി.ബി.ശൈലേഷ്, എൻ.കെ.ശൈലജ, പി.എം സുമ, യു.എസ്.മുഹമ്മദ് സബീർ

==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
*കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടിൽ 3 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.‍
*
*
----
{{#multimaps:11.5571342,75.7815377|zoom=18 }}

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
   
| style="background: #ccf; text-align: center; font-size:99%;width:70%;" |
 
{{#multimaps:11.5571342,75.7815377 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----
കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടിൽ 3 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.‍

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914538" എന്ന താളിൽനിന്ന് ശേഖരിച്ചത്