"ജി എഫ് എൽ പി എസ് വേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
''ശ്രീ. കാവുങ്ങൽ ആണ്ടി എന്ന മഹാമനസ്കൻ  സംഭവനയായി  നൽകിയ  43 സെന്റ് സ്ഥലത്താണ് ഈ  വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ വിദ്യാലയം സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറച്ചു മാറി, കൊച്ചിയിലെ കച്ചിമേമൻ  സേട്ടുമാരുടെ ഉടമസ്ഥതയിലായിരുന്ന ചാലിപ്പറമ്പിലായിരുന്നു വിദ്യാലയം  ആദ്യകാലത്ത്  പ്രവർത്തിച്ചിരുന്നത്. നാലുവശവും തുറന്ന ഓലമേഞ്ഞ ഷെഡിൽ, ഒരു ചെറിയ  കുടിപ്പള്ളികൂടം തന്നെയായിരുന്നു ആദ്യ വിദ്യാലയം. ശേഷം  സേട്ടുമാർ ഈ സ്ഥലം  വിൽക്കുകയും നാട്ടുകാരുടെയും പ്രയത്നഫലമായി , ശ്രീ. കാവുങ്ങൽ ആണ്ടി വിദ്യാലയനിർമാണത്തിനു മറ്റൊരു സ്ഥലം  നൽകുകയായിരുന്നു. ഓലമേഞ്ഞ ഷെഡ്‌ഡിൽ ആരംഭിച്ച  വിദ്യാലയം  1969 ൽ പുതുക്കി  പണിത്  ഓടുമേഞ്ഞു. വേക്കോട് പ്രദേശത്തെ വിദ്യാഭ്യാസ  പുരോഗതിക്കും  സാമ്പത്തിക  സാമൂഹിക  വളർച്ചയ്ക്കും അടിത്തറയിട്ടത്  ഈ സ്ഥാപനമായിരുന്നു.''

''കയ്പമംഗലം  നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ<ref><nowiki>{{</nowiki>Https://en.wikipedia.org/wiki/Kodungallur}<nowiki/>}</ref> താലൂക്കിൽ ശ്രീനാരായണ പുരം  പഞ്ചായത്തിലെ  ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ്  ലോവർ  പ്രൈമറി വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട്‌ തൊട്ടുരുമ്മി കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ  വിദ്യാലയം തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന  ഒരു കെടാവിളക്കായി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു.''
''കയ്പമംഗലം  നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ<ref><nowiki>{{</nowiki>Https://en.wikipedia.org/wiki/Kodungallur}<nowiki/>}</ref> താലൂക്കിൽ ശ്രീനാരായണ പുരം  പഞ്ചായത്തിലെ  ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ്  ലോവർ  പ്രൈമറി വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.''
 
'''ഭൗതികസൗകര്യങ്ങൾ'''

== '''ഭൗതികസൗകര്യങ്ങൾ''' ==
''ഓട്മേഞ്ഞ 6 ക്ലാസ്സ്‌ മുറികൾ, കൂടാതെ  വിദ്യാലയം  അപ്ഗ്രേഡ് ചെയ്യുക  എന്ന ഉദ്ദേശത്തോടെ  എസ് എസ് എ പണിതു നൽകിയ  ഒരു ക്ലാസ്സ്‌ മുറിയും നിലവിലുണ്ട്.2019 ൽ എംപി ഫണ്ടിൽ നിന്നും ലഭിച്ച  തുക കൊണ്ട് നിർമിച്ച ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂമും, വർഷകാലത്തെ  കടലാക്രമണത്തിൽ നിന്നും നാട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനായി പണിത  സുനാമി  പുനരധിവാസ ഹാൾ, ശാസ്ത്രപാർക്ക്, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃകം വ്യക്തമാക്കുന്ന ആർട്ട്‌ ഗാലറി, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, മികച്ച സൗകര്യങ്ങൾ ഉള്ള അടുക്കള, സ്റ്റോർ റൂം,, വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി നിർമിച്ച മൂത്രപ്പുര, കക്കൂസ് തുടങ്ങിയ മികച്ച ഭൗതിക സാഹചര്യങ്ങൾ''.

111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911192" എന്ന താളിൽനിന്ന് ശേഖരിച്ചത്