"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
'''''കട്ടികൂട്ടിയ എഴുത്ത്'''''''കട്ടികൂട്ടിയ എഴുത്ത്''''''ചെരിച്ചുള്ള എഴുത്ത്'''''കട്ടികൂട്ടിയ എഴുത്ത്''''''''''' {{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മൊട്ടമ്മൽ
|സ്ഥലപ്പേര്=മൊട്ടമ്മൽ
വരി 5: വരി 5:
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13554
|സ്കൂൾ കോഡ്=13554
|എച്ച് എസ് എസ് കോഡ്=
|
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458221
|വിക്കിഡാറ്റ ക്യു ഐഡി=Q64458221
|യുഡൈസ് കോഡ്=32021400603
|യുഡൈസ് കോഡ്=32021400603
വരി 61: വരി 60:


.കണ്ണൂര്.. ജില്ലയിലെ തളിപ്പറമ്പ.. വിദ്യാഭ്യാസ ജില്ലയിൽ മാടായി.. ഉപജില്ലയിലെ ..മൊട്ടമ്മൽ എന്ന..സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
.കണ്ണൂര്.. ജില്ലയിലെ തളിപ്പറമ്പ.. വിദ്യാഭ്യാസ ജില്ലയിൽ മാടായി.. ഉപജില്ലയിലെ ..മൊട്ടമ്മൽ എന്ന..സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം ==


നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. [[കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]
==ചരിത്രം ==
 
നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. [[കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 117: വരി 117:
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി  
 
   കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.
      ===വഴികാട്ടി==={{#multimaps: 11.979292, 75.327027 | width=800px | zoom=16 }}
<ref></ref>
 
<nowiki>**</nowiki>   കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.

20:03, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടികൂട്ടിയ എഴുത്ത്''കട്ടികൂട്ടിയ എഴുത്ത്'ചെരിച്ചുള്ള എഴുത്ത്കട്ടികൂട്ടിയ എഴുത്ത്''''''

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ
വിലാസം
മൊട്ടമ്മൽ

മൊട്ടമ്മൽ പി.ഒ.
,
670331
,
കണ്ണൂർ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0497 2862142
ഇമെയിൽkannapurameastupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13554 (സമേതം)
യുഡൈസ് കോഡ്32021400603
വിക്കിഡാറ്റQ64458221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി.സി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കുമാർ.കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്സുധ.സി
അവസാനം തിരുത്തിയത്
15-07-2024Sreya.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.കണ്ണൂര്.. ജില്ലയിലെ തളിപ്പറമ്പ.. വിദ്യാഭ്യാസ ജില്ലയിൽ മാടായി.. ഉപജില്ലയിലെ ..മൊട്ടമ്മൽ എന്ന..സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

==ചരിത്രം ==

നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്. ശ്രീ മാണിക്കോത്ത് രാമനെഴുത്തചഛൻ തുടക്കം കുറിച്ച ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു. ഇത് പിന്നീട് കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു. എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു. വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. കൂടുതൽ അറിയുക.

ഭൗതികസൗകര്യങ്ങൾ

തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. മൂന്ന് സ്മാർട്ട് ക്ലാസ് മുറി ഉണ്ട്. ഏഴ് ലാപ് ടോപ്പ് ഉണ്ട്. ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോർ ഘടിപ്പിച്ച സ്വന്തമായ കിണറുണ്ട്. കുടിവെളളവിതരണത്തിനാവശ്യമായ സൗകര്യങ്ങളുണ്ട്. പ്രത്യേകം ഓഫീസും സ്ററാഫ് റൂം ഉണ്ട് , ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയൻസ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിർമ്മാണത്തിൽസംസ്ഥാന തലത്തിൽ A ഗ്രേഡ് നേടുകയുണ്ടായി.

  • [[നേ‍‍ർകാഴ്ച/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • രഘുനാഥ൯.കെ.എം ആണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ


കെ.രാഘവൻ മാസ്റ്റർ വിരമിച്ചതിനുശേഷം കെ.സി യശോദ ടീച്ചറും അതിനുശേഷം എം കെ നളിനിക്കുട്ടി ടീച്ചറും പിന്നീട് ജഗദമ്മ ടീച്ചറും അതിനുശേഷം എം എം ജയലക്ഷമി ടീച്ചറും പ്രവർത്തിച്ചു.

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ ഉന്നതസ്ഥാനത്തെത്തിയ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ട്. ഡോകടർമാർ എഞ്ചിനീയർമാർ,വക്കീലൻമാർ,അധ്യാപകർ,രാഷ്ടീയപ്രവർത്തകർ,കലാകാരൻമാർ,കർഷകർ തുടങ്ങി എല്ലാ മേഘലകളിലും നമ്മുടെ പൂർവ്വവിദ്യാർഥികളുണ്ട്. വിദേശങ്ങളിൽ ഉന്നതനിലയിൽ പ്രവർത്തിച്ചവരും ഇപ്പോഴും പ്രവർത്തിച്ചുവരുന്നവരും ഉണ്ട്..

  • ഡോ. ജയകൃഷ്ണൻ
  • പരിസ്ഥിതി പ്രവർത്തകൻ ജയകുമാർ

പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.

==വഴികാട്ടി

  കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.