"ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39259 (സംവാദം | സംഭാവനകൾ)
No edit summary
39259 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
=== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|<u>ഡിജിറ്റൽ മാഗസിൻ  2019</u>]] ===
=== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|<u>ഡിജിറ്റൽ മാഗസിൻ  2019</u>]] ===
[[39259|ഡിജിറ്റൽ  2019]]
[[39259|ഡിജിറ്റൽ  2019]]
== മികവുത്സവം 2025 (Robo Fest) ==
തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ മികവുത്സവം 2025 (Robo Fest) 21/02/25 ന് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ സാർ ഉദ്ഘാടനം ചെയ്തു.  ശ്രീ അഭിഷേക് .ജി ( Master Trainer ,KITE Kollam ) ഫെസ്റ്റ് സന്ദർശിച്ചു. സ്കൂൾ എസ്. എം. സി. ചെയർമാൻ ശ്രീ അഭിലാഷ്, എം. പി. ടി. എ പ്രസിഡൻ്റ് ശ്രീമതി രമ്യ, PTA വൈസ് പ്രസിഡൻറ് ശ്രീമതി കലാദേവി എന്നിവർ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ശ്രീ സജീവ് .ആർ , കൈറ്റ് മിസ്ട്രസ്സ് ശ്രീമതി .സ്മിത. എസ്, ലിറ്റിൽ കൈറ്റ് അംഗം  റോബിൻ ബിജു എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.
[[പ്രമാണം:39259-robo fest 1.jpg|ഇടത്ത്‌|ലഘുചിത്രം|ശ്രീ അഭിഷേക് .ജി ( Master Trainer ,KITE Kollam ) ഫെസ്റ്റ് സന്ദർശിച്ചു.]]
[[പ്രമാണം:39259-robo fest2.jpg|ഇടത്ത്‌|ലഘുചിത്രം|മികവുത്സവം 2025 (Robo Fest)]]
[[പ്രമാണം:39259-robo fest4.jpg|ലഘുചിത്രം|മലയാള മനോരമ.. 23/02/25]]
[[പ്രമാണം:39259-robo fest 5.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ സാർ ഉദ്ഘാടനം ചെയ്തു.]]