ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ
39259-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 39259 |
യൂണിറ്റ് നമ്പർ | 39259/2018 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ലീഡർ | റോബിൻ ബിജു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജീവ് ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത എസ് |
അവസാനം തിരുത്തിയത് | |
14-02-2025 | 39259 |
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് |
---|---|---|
1 | 7141 | അമൃത സാനു |
2 | 7142 | നിവേദ് എസ് |
3 | 7147 | സീന എസ് |
4 | 7149 | ശ്രീകാന്ത് പി എം |
5 | 7162 | നിവേദ്യ എസ് ആർ |
6 | 7169 | എൻ മുഹമ്മദ് സുഹൈൽ |
7 | 7170 | അഫ്സൽ എസ് |
8 | 7172 | ആരോമൽ ശിവകുമാർ |
9 | 7173 | ഹിമ ബി എസ് |
10 | 7178 | അഫ്സൽ എ |
11 | 7179 | ആസിയ ബീവി എസ് |
12 | 7187 | അഭിനവ ആർ എസ് |
13 | 7189 | അക്സ ബിജു |
14 | 7190 | അഖില ആർ നായർ |
7328 | എം മീര കൃഷ്ണ | |
15 | 7365 | സന ഫാത്തിമ എസ് |
16 | 7367 | ഷിബിൻ ഷാജൻ |
17 | 7389 | ഐഷ എസ് |
18 | 7476 | അജിൻ ഷാജി |
19 | 7497 | അനശ്വര എസ് അനിൽ |
20 | 7568 | ആർ എസ് എസ് ഫിദ |
21 | 7706 | ആബിദ് അബ്ദുൽ റഷീദ് |
22 | 7821 | മീനാക്ഷി എസ് |
23 | 7886 | ശിവാനി അനിൽകുമാർ |
24 | 7887 | ദേവിക ആർ എസ് |
25 | 7889 | അഖില എ |
26 | 7890 | അക്ഷര എസ് |
27 | 7893 | ലക്ഷ്മി ശങ്കർ ആർ |
28 | 7898 | അരുണിമ എം |
29 | 7912 | റോബിൻ ബിജു |
![Little Kites](/images/thumb/1/16/39259-lk_2023-26.jpg/500px-39259-lk_2023-26.jpg)
Little Kites School Camp
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ 10 ന് നടന്നു. ഈ സ്കൂൾതല ക്യാമ്പിൽ നിന്നും റോബിൻ ബിജു, അരുണിമ എം, അക്ഷര എസ് , അഖില എ, ആബിദ് അബ്ദുൽ റഷീദ്, എൻ മുഹമ്മദ് സുഹൈൽ എന്നിവർ 2024 നവംബർ 23, 24 തീയതികളിൽ കൊട്ടാരക്കര ഗവൺമെൻറ് വിഎച്ച്എസ്എസ് ആൻഡ് എച്ച് എസ് എസ് എൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
![](/images/thumb/3/37/%E0%B4%B8%E0%B4%AC%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B5%BC.jpg/300px-%E0%B4%B8%E0%B4%AC%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B5%BC.jpg)
സബ്ജില്ലാ ക്യാമ്പിൽ നിന്നും റോബിൻ ബിജു, 2024 ഡിസംബർ 27 28 തീയതികളിൽ കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് റോബിൻ ബിജു 2025 ഫെബ്രുവരി 8, 9 തീയതികളിലോ ICFOSS Trivandrum വച്ച് നടന്ന സ്റ്റേറ്റ് ക്യാമ്പിലും പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി.
![](/images/thumb/b/b6/%E0%B4%B1%E0%B5%8B%E0%B4%AC%E0%B4%BF%E0%B5%BB_%E0%B4%AC%E0%B4%BF%E0%B4%9C%E0%B5%81_.jpg/300px-%E0%B4%B1%E0%B5%8B%E0%B4%AC%E0%B4%BF%E0%B5%BB_%E0%B4%AC%E0%B4%BF%E0%B4%9C%E0%B5%81_.jpg)