ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 39259-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 39259 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജീവ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്‍മിത എസ് |
| അവസാനം തിരുത്തിയത് | |
| 24-01-2026 | 39259 |
ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻനമ്പർ | കുട്ടിയുടെപേര് | |
|---|---|---|---|
| 1 | 7988 | അഭിനന്ദ് ജയകുമാർ | |
| 2 | 7969 | അഖിൽ ചന്ദ്രൻ | |
| 3 | 7949 | അക്ഷയ് എ ആർ | |
| 4 | 7267 | അൽഫിയ എൻ | |
| 5 | 7678 | അനഘ വീ യു | |
| 6 | 7625 | അനു എ അനിൽ | |
| 7 | 7253 | അപർണ എം എസ് | |
| 8 | 7273 | ആരതി എസ് | |
| 9 | 7646 | രമ്യ ആർ | |
| 10 | 7645 | രഞ്ചു ആർ | |
| 11 | 7911 | റിബിൻ ബിജു | |
| 12 | 7493 | യാസ്മിന മുഹമ്മദ് | |
| 13 | 7234 | അഭിനവ് എസ് | |
| 14 | 7995 | അബിന ബോസ് | |
| 15 | 7347 | അദ്വൈത് ഗോപൻ | |
| 16 | 7607 | അൽ ഫാത്തിമ ആർ | |
| 17 | 7250 | അലിയാ ഫാത്തിമ എസ് | |
| 18 | 7673 | ആഷിക എ | |
| 19 | 7576 | അസ്ന മറിയം എസ് | |
| 20 | 7248 | അശ്വജിത്ത് എ എസ് | |
| 21 | 7347 | അശ്വിൻ ഗോപൻ | |
| 22 | 7712 | ദേവാശ്രിത റാം | |
| 23 | 7364 | ഹസ്ന എസ് | |
| 24 | 7457 | മുഹമ്മദ് ആദിൽ എസ് | |
| 25 | 7268 | മുഹമ്മദ് നബീൽ | |
| 26 | 79 | മുഹമ്മദ് ജിഷാൻ | |
| 27 | 7972 | നസ്രീൻ ഫാത്തിമ | |
| 28 | 7244 | നിഹാനാ നവാസ് | |
| 29 | 7628 | റിസ്‍വാനാ ഫാത്തിമ | |
| 30 | 7232 | ശ്രീജിത്ത് സി എസ് |

Preliminary Camp
തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കായി 16/08/2024 ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ്ജില്ലാതല മാസ്റ്റർ ട്രെയിനറായ ശ്രീ ഹരികുമാർ ക്ലാസ് നയിച്ചു. ക്ലാസ് ഉദ്ഘാടനം പ്രഥമ അധ്യാപകൻ ശ്രീ സുനിൽകുമാർ നിർവഹിച്ചു. കൈമാസ്റ്റർ സജീവ് ആർ, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സ്മിത എസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 30 കുട്ടികളും പങ്കെടുത്തു.



Little Kites School Camp Phase1
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ ക്യാമ്പ് 27/05/2025 ന് സംഘടിപ്പിച്ചു. തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ ഷിനു വി രാജ് ,സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സ്മിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ 30 കുട്ടികളും പങ്കെടുത്തു.


Little Kites School Camp Phase 2
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 25/10/2025 ന്സംഘടിപ്പിച്ചു. തലച്ചിറ ഗവൺമെൻറ് സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോട്ടവട്ടം DKPMHS സ്കൂളിലെ കൈറ്റ് മെന്ററായ ശ്രീമതി കീർത്തന കൃഷ്ണ ആർ.എസ്, സ്കൂളിലെ കൈറ്റ് മെന്ററായ ശ്രീമതി .സ്മിത.എസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ 30 കുട്ടികളും പങ്കെടുത്തു.


സ്കൂൾതല ക്യാമ്പിൽ നിന്നും റിസ്വാന ഫാത്തിമ.എസ് ,ഹസ്ന .എസ്, നിഹാന നവാസ്, ദേവാശ്രിത റാം ,അശ്വജിത്ത് .എ .എസ് , റിബിൻ ബിജു എന്നിവർ 2025 ഡിസംബർ 27, 28 തീയതികളിൽ കൊട്ടാരക്കര ഗവൺമെൻറ് വിഎച്ച്എസ്എസ് ആൻഡ് എച്ച് എസ് എസ് എൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
