ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
39259-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39259
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജീവ് ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്‍മിത എസ്
അവസാനം തിരുത്തിയത്
26-10-202539259


{Lkframe/Pages}}

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
26-10-202539259


ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 7825 എ എൻ വിനായകൻ
2 7335 അബ്ദുൽ ഫഹദ്
3 7950 ഏബൽ അലക്സാണ്ടർ
4 7810 അഭിനവ് എ എസ്
5 7326 അഭിനവ് ആർ ചന്ദ്രൻ
6 7637 ആദിൽ അൻസാർ
7 7986 ആദിത്യൻ എം എസ്
8 7339 ഐശ്വര്യ രാജ്
9 7301 അലീന ഫാത്തിമ
10 7368 അൽസന എസ്
11 7823 അനിൻ കെ അനീഷ്
12 7979 അനുഷ ആൻറണി
13 7349 ആരതി ബി
14 7687 ആസിഫ് അബ്ദുൽ അസീസ്
15 7308 അസ്‌ന ബൈജു
16 7379 ക്രിസ്റ്റീന ഇസഹാക്ക്
17 7546 ഫർസാന ആർ
18 7366 ഹാഫിസ് എസ്
19 7322 കെവിൻ റെജി
20 7302 മുഹമ്മദ് അഫ്സൽ
21 7655 മുഹമ്മദ് അൽസാഫിർ എൻ എസ്
22 7355 നസ്റിയ സജിവ്
23 7360 നയനൻ എസ്
24 7323 നിരഞ്ജന ആർ എസ്
25 7778 ആർ കെ ശ്രേയ ലക്ഷ്മി
26 7567 എസ് ആർ പി ഫഹദ്
27 7640 സൽമാ ഷാജഹാൻ
28 7572 സൽമാനുൽ ഫാരിസി
29 7325 ശ്രീനന്ദ എ എസ്
30 7372 വൈഗ പ്രദീപ്

പ്രവർത്തനങ്ങൾ

2025-28 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടത്തി. രജിസ്റ്റർ ചെയ്ത 49 കുട്ടികളീൽ 47 പേർ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.


ലിറ്റിൽ കൈറ്റ്സ് 2025-28- പ്രിലിമിനറി ക്യാമ്പ്

Little Kites 2025-28 preliminary camp
Little Kites 2025-28 preliminary camp
Little Kites 2025-28 parental awareness
Little Kites 2025-28 parental awareness

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഇന്ന് (15/09/2025) സംഘടിപ്പിച്ചു. കൊല്ലം കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അൻസാർ.എം ക്ലാസ് നയിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയും നടന്നു. Kite Mentors ആയ സജീവ്.ആർ, സ്മിത .എസ് എന്നിവർ പങ്കെടുത്തു .