"എ.എൽ.പി.എസ് പറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (school details)
വരി 2: വരി 2:
{{prettyurl|A. L. P. S Parakad}}
{{prettyurl|A. L. P. S Parakad}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= എ.എല്.പി.എസ് പറക്കാട്
| പേര്= എ.എൽ.പി.എസ് പറയ്ക്കാട്
| സ്ഥലപ്പേര്=പറക്കാട്
| സ്ഥലപ്പേര്=പറയ്ക്കാട്
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശുര്
| റവന്യൂ ജില്ല= തൃശ്ശുര്
വരി 10: വരി 10:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം= 1935
| സ്ഥാപിതവർഷം= 1935
| സ്കൂൾ വിലാസം= എ.എല്.പി.എസ് പറക്കാട്
| സ്കൂൾ വിലാസം= എ എൽ പി സ്കൂൾ പറയ്ക്കാട് , പി .ഒ എളവള്ളി നോർത്ത് ,680511
| പിൻ കോഡ്= 680511
| പിൻ കോഡ്= 680511
| സ്കൂൾ ഫോൺ= 7736657708
| സ്കൂൾ ഫോൺ= 9961119813
| സ്കൂൾ ഇമെയിൽ= alpsparakkad@gmail.com
| സ്കൂൾ ഇമെയിൽ= alpsparakkad@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 26
| ആൺകുട്ടികളുടെ എണ്ണം= 48
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാർത്ഥികളുടെ എണ്ണം=48
| വിദ്യാർത്ഥികളുടെ എണ്ണം=94
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=1        
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  1         
| പ്രധാന അദ്ധ്യാപകൻ=  1         
| പി.ടി.ഏ. പ്രസിഡണ്ട്=  മോനിഷ ആനന്ദന്        
| പി.ടി.ഏ. പ്രസിഡണ്ട്=  മൃദുല        
| സ്കൂൾ ചിത്രം= 20170125 150401.jpg   
| സ്കൂൾ ചിത്രം= 2023 school photo.jpg   
| }}
| }}



12:54, 28 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പറക്കാട്
വിലാസം
പറയ്ക്കാട്

എ എൽ പി സ്കൂൾ പറയ്ക്കാട് , പി .ഒ എളവള്ളി നോർത്ത് ,680511
,
680511
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9961119813
ഇമെയിൽalpsparakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
28-04-202324410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂര് ജില്ലയില് ചാവക്കാട് താലൂക്കില് എളവള്ളി പഞ്ചായത്തില് പ്രശാന്ത സുന്ദരമായ പറയ്ക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ കുന്നിന്ചെരുവിലാണ് ഈ സ്കൂള് സ്ഥിതി ചെയ്യുന്നത്. 1935ല് അന്നത്തെ നാടുവാഴിയായിരുന്ന കുട്ടന് എന്ന പാനാണ് ഈ സ്കൂള് സ്ഥാപിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഹിന്ദു എലിമെന്ററി സ്കൂള് എന്നായിരുന്നു. ആദ്യ വര്ഷം ഒന്നു മുതല് 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1936ല് 5-ാം ക്ലാസ്സും ആരംഭിച്ചു.

ഈ വിദ്യാലയം സ്ഥാപിച്ചത്. == ഭൗതികസൗകര്യങ്ങൾ ==വിദ്യാലയത്തിന്റെ സമഗ്രമായ വികസനത്തിനുള്ള പ്രവര്ത്തനങ്ങളുടെ ഫലമായി ഈ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന് സാധിച്ചിട്ടുണ്ട്. ഒ.എസ്.എയും അധ്യാപകരും ചേര്ന്ന് ക്ലാസ്സ് മുറികളില് ഫാനും ട്യൂബ് ലൈറ്റ് സൌകര്യങ്ങളും ഒരുക്കി. കുടിവെള്ള സൌകര്യം മെച്ചപ്പെടുത്താനായി കിണര് വൃത്തിയാക്കി മോട്ടോര് വെച്ചു വെള്ളം ടാങ്കില് നിറച്ച് കുട്ടികള്ക്ക് കൈ കഴുകാനും പാത്രം കഴുകാനും ആവശ്യമായ ടാപ്പുകള് ഫിറ്റ് ചെയ്യുകയും സിങ്ക് നിര്മ്മിക്കുകയും ചെയ്തു. ഒ.എസ്.എയുടെ സഹായത്തോടെ പുകരഹിത അടുക്കള നിര്മ്മിച്ചു. പൊടിമാലിന്യങ്ങള് നിറഞ്ഞ അന്തരീക്ഷത്തില് നിന്നും വിദ്യാലയത്തെ ഒരു പരിധി വരെ മാറ്റിയെടുക്കാന് കഴിഞ്ഞു. മാനേജര് വിദ്യാലയ അങ്കണത്തില് മെറ്റല് നിരത്തി അധ്യാപകരുടെ സഹായത്തോടെ ചുറ്റുമതില് കെട്ടി ഗേറ്റ് വെച്ചു. ഒരു ശൌചാലയം ആധ്യാപകര്ക്കും പൊതുജനങ്ങള്ക്കും രണ്ടെണ്ണം ആണ്കുട്ടികള്ക്കും രണ്ടെണ്ണം പെണ്കുട്ടികള്ക്കും ഈ സ്കൂളില് ബുള്ബുളിന്റെ ഒരു യൂണിറ്റ് പ്രവര്ത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കല് വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ട് ബാലസഭ നടത്താറുണ്ട്. ഗണിത ക്ലബ്ബും, ശാസ്ത്ര ക്ലബ്ബും, സാമൂഹ്യ ക്ലബ്ബും, ആരോഗ്യ ക്ലബ്ബും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

==വഴികാട്ടി=={{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പറക്കാട്&oldid=1904516" എന്ന താളിൽനിന്ന് ശേഖരിച്ചത്