"എൽ പി സ്കൂൾ ചേരാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 102: | വരി 102: | ||
#ABDHULJABBAR.SIR | #ABDHULJABBAR.SIR | ||
#SANTHAMMA.SIR | #SANTHAMMA.SIR | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
14:20, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ ചേരാവള്ളി | |
---|---|
വിലാസം | |
ചേരാവള്ളി ചേരാവള്ളി , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | cheravallylps1955@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36433 (സമേതം) |
യുഡൈസ് കോഡ് | 32110600506 |
വിക്കിഡാറ്റ | Q87479356 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ പി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത നാഗേഷ് |
അവസാനം തിരുത്തിയത് | |
02-03-2023 | 36433 |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചേരാവള്ളി പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, അസംബ്ലി ഹാൾ, ഔഷധത്തോട്ടം, കുടിവെള്ള സൗകര്യം, കിച്ചൺ, ചുറ്റുമതിൽ, ശലഭോദ്യാനം, ശൗചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ ക്ലാസ്, ഇംഗ്ലീഷ് ഫെ സ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഡാൻസ് ക്ലാസ്, പഠനോത്സവം.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ഭാനുമതിയമ്മ
- സരസതിയമ്മ
- കമലമ്മ
- ആർ .ശ്രീകല
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- BHANUMATHIAMMA.SIR
- SARASWATHIAMMA .SIR
- KAMALAMMA.SIR
- MAHESHWARI.SIR
- RAJAMMA.SIR
- KAMALAMMA.SIR
- SAROJINIAMMA.SIR
- AYSHAAMMAL.SIR
- ABDHULJABBAR.SIR
- SANTHAMMA.SIR
നേട്ടങ്ങൾ
സബ്ജില്ലാതല ബാല കലോത്സവത്തിന് അഭിമാനാർഹമായ വിജയം. സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് ഒന്നാംസ്ഥാനം. മുൻസിപ്പൽ തല ദേശഭക്തിഗാനം മത്സരം ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. മദ്രാസ് സർവകലാശാല മലയാള വിഭാഗം മേധാവി ശ്രീ മോഹനൻപിള്ള, ദേശീയതലത്തിൽ റാങ്ക് ജേതാവായ കുമാരി ഐഷ, എം. എസ്. സി കമ്പ്യൂട്ടർ സയൻസ് റാങ്ക് നേടിയ ശ്രീമതി വീണ, ദേശീയ മത്സര പരീക്ഷയിൽ വിജയിച്ച എസ് അരവിന്ദ്, ബി.ടെക് റാങ്ക് ജേതാവായ കുമാരി അമൃത, emergency escape sliding chute system, mosquito farnace തുടങ്ങിയ ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയ വ്യക്തിയും Dynamit innovation pvt ltd എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീ ഡേവിഡ്, മുൻ മുൻസിപ്പൽ കൗൺസിലറും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് യു മുഹമ്മദ്, തുടങ്ങിയ പ്രതിഭാശാലികളെ സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
{{#multimaps:9.1647696,76.514755 |zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36433
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ