എൽ പി സ്കൂൾ ചേരാവള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്. ആദ്യ മാനേജർ ശ്രീ മരുതനാടു ശങ്കരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ലാണിക്കൽ പപ്പുപിള്ള ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. 1955 വകുപ്പുതല അംഗീകാരം ലഭിക്കുകയും സ്കൂളിനായി ഉറപ്പുള്ള കെട്ടിടം ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. അന്ന് ഷിഫ്റ്റ് സമ്പ്രദായം ആണ് ഉണ്ടായിരുന്നത് അറബി അധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് ഉണ്ടായിരുന്നത് 1988 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി