"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറിയ ഒരു ഭാഗം നിർമ്മിച്ചു |
|||
| വരി 69: | വരി 69: | ||
== ''''''ദിനാചരണങ്ങൾ''''' == | == ''''''ദിനാചരണങ്ങൾ''''' == | ||
==ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു == | |||
ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു . അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കുട്ടികൾ അതിമനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു . | |||
=='''''നവംബർ 1 കേരളപ്പിറവി ആചരിച്ചു'''''== | =='''''നവംബർ 1 കേരളപ്പിറവി ആചരിച്ചു'''''== | ||
ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു . | ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു . | ||