"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →'ദിനാചരണങ്ങൾ |
(ചെ.) →'ദിനാചരണങ്ങൾ: ചിത്രം ചേർത്തു |
||
| വരി 69: | വരി 69: | ||
== ''''''ദിനാചരണങ്ങൾ''''' == | == ''''''ദിനാചരണങ്ങൾ''''' == | ||
<nowiki>==നവംബർ 1 കേരളപ്പിറവി ആചരിച്ചു ==</nowiki> | |||
ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു . | |||
[[പ്രമാണം:47207-keralam.jpg|നടുവിൽ|ലഘുചിത്രം|'''''കേരളപ്പിറവി''''']] | |||
<big><u>''ചിങ്ങം 1 കർഷകദിനം ആചരിച്ചു'' </u></big> | <big><u>''ചിങ്ങം 1 കർഷകദിനം ആചരിച്ചു'' </u></big> | ||