"ആർ വി എൽ പി എസ് കുരുവിലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=5 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 35: | വരി 35: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=ബിന്ദ. എം.സി | |പ്രധാന അദ്ധ്യാപിക=ബിന്ദ. എം.സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രതീഷ് പി ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റസീന ഷാജഹാൻ | ||
|സ്കൂൾ ചിത്രം=23540_RVLPS_KURUVILASSERY.JPG | |സ്കൂൾ ചിത്രം=23540_RVLPS_KURUVILASSERY.JPG | ||
|size=350px | |size=350px |
13:34, 27 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ വി എൽ പി എസ് കുരുവിലശ്ശേരി | |
---|---|
വിലാസം | |
കുരുവിലശ്ശേരി കുരുവിലശ്ശേരി , കുരുവിലശ്ശേരി പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | rvlpskuruvilassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23540 (സമേതം) |
യുഡൈസ് കോഡ് | 32070902501 |
വിക്കിഡാറ്റ | Q64088315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദ. എം.സി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് പി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന ഷാജഹാൻ |
അവസാനം തിരുത്തിയത് | |
27-07-2023 | 23540 |
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആർ വി എൽ പി സ്കൂൾ കുരുവിലശ്ശേരി 1929ൽ ആണ് സ്ഥാപിതമായത്. ശ്രീ. രാമപൈ ആണ് പ്രഥമ മാനേജർ. അദ്ദേഹത്തിൻറെ മകനായ ശ്രീധരപൈ മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് 10 വർഷക്കാലത്തിനുശേഷം മാനേജ്മെൻറ് സ്റ്റാഫിനെ ഏൽപിച്ചു. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. സ്കൂൾ നിയമാവലി അനുസരിച്ച് ഹെഡ്മാസ്റ്റർ തന്നെയാണ് സ്കൂൾ മാനേജർ. സ്റ്റാഫിന് സ്കൂൾ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടള്ളതിനാൽ 2016 മുതൽ സ്കൂൾ ഗവൺമെൻറിലേക്ക് വിട്ടുകൊടുക്കുന്നതിന് AEO മുഖേന അപേക്ഷിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഗവൺമെൻറ് ഉടമസ്ഥതയിലുള്ള 2 ഏക്കർ ലീസ് ഭൂമിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം ഉണ്ട്. സ്കൂൾ കെട്ടിടം കാലപഴക്കം വന്നതാണ്. സ്വന്തമായി കിണറും ടോയ് ലെറ്റ് സൌകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പഠനത്തിനുള്ള വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശനിയും ഞായറും ഡാൻസ്, പാട്ട്, വാദ്യോപകരണങ്ങൾ തുടങ്ങിയവയിൽ പരിശീലനം നടത്തുന്നുണ്ട്..
മുൻ സാരഥികൾ
- പ്രഥമ മാനേജർ - ശ്രീ. രാമപൈ
- പ്രഥമ ഹെഡ്മാസ്റ്റർ - ശ്രീ. ശ്രീധരപൈ
- നിലവിലുള്ള മാനേജർശ്രീമതി എം സി ബിന്ദ
- നിലവിലുള്ള ഹെഡ്മാസ്റ്റർ - ശ്രീമതി എം സി ബിന്ദ
സ്റ്റാഫ്
- ബിന്ദ എം. സി
- വിറ്റി റാഫേൽ സി
- ബിന്ദു പി. എസ്
- ഫസീല v k
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പ്രധാനാധാപിക | കാലഘട്ടം | |
---|---|---|---|
1 | മീനാക്ഷി ടീച്ചർ | 1996-1998 | |
2 | രഞ്ജിനി ടീച്ചർ | 1998-2004 | |
3 | സീനടീച്ചർ | 2004-2021 |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മാല അന്നമനടവഴി വലിയപറമ്പുകവല{{#multimaps:10.231491,76.284035|zoom=10}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23540
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ