ആർ വി എൽ പി എസ് കുരുവിലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആർ വി എൽ പി എസ് കുരുവിലശ്ശേരി
23540 RVLPS KURUVILASSERY.JPG
വിലാസം
കുരുവിലശ്ശേരി

കുരുവിലശ്ശേരി
,
കുരുവിലശ്ശേരി പി.ഒ.
,
680732
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽrvlpskuruvilassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23540 (സമേതം)
യുഡൈസ് കോഡ്32070902501
വിക്കിഡാറ്റQ64088315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദ. എം.സി
പി.ടി.എ. പ്രസിഡണ്ട്രതീഷ് പി ഡി
എം.പി.ടി.എ. പ്രസിഡണ്ട്റസീന ഷാജഹാൻ
അവസാനം തിരുത്തിയത്
21-02-2024Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആർ വി എൽ പി സ്കൂൾ കുരുവിലശ്ശേരി 1929ൽ ആണ് സ്ഥാപിതമായത്. ശ്രീ. രാമപൈ ആണ് പ്രഥമ മാനേജർ. അദ്ദേഹത്തിൻറെ മകനായ ശ്രീധരപൈ മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് 10 വർഷക്കാലത്തിനുശേഷം മാനേജ്മെൻറ് സ്റ്റാഫിനെ ഏൽപിച്ചു. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. സ്കൂൾ നിയമാവലി അനുസരിച്ച് ഹെഡ്മാസ്റ്റർ തന്നെയാണ് സ്കൂൾ മാനേജർ. സ്റ്റാഫിന് സ്കൂൾ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടള്ളതിനാൽ 2016 മുതൽ സ്കൂൾ ഗവൺമെൻറിലേക്ക് വിട്ടുകൊടുക്കുന്നതിന് AEO മുഖേന അപേക്ഷിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഗവൺമെൻറ് ഉടമസ്ഥതയിലുള്ള 2 ഏക്കർ ലീസ് ഭൂമിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം ഉണ്ട്. സ്കൂൾ കെട്ടിടം കാലപഴക്കം വന്നതാണ്. സ്വന്തമായി കിണറും ടോയ് ലെറ്റ് സൌകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പഠനത്തിനുള്ള വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശനിയും ഞായറും ഡാൻസ്, പാട്ട്, വാദ്യോപകരണങ്ങൾ തുടങ്ങിയവയിൽ പരിശീലനം നടത്തുന്നുണ്ട്..

മുൻ സാരഥികൾ

  • പ്രഥമ മാനേജർ - ശ്രീ. രാമപൈ
  • പ്രഥമ ഹെഡ്മാസ്റ്റർ - ശ്രീ. ശ്രീധരപൈ
  • നിലവിലുള്ള മാനേജർശ്രീമതി എം സി ബിന്ദ
  • നിലവിലുള്ള ഹെഡ്മാസ്റ്റർ - ശ്രീമതി എം സി ബിന്ദ

സ്റ്റാഫ്

  • ബിന്ദ എം. സി
  • വിറ്റി റാഫേൽ സി
  • ബിന്ദു പി. എസ്
  • ഫസീല v k

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രധാനാധാപിക കാലഘട്ടം
1 മീനാക്ഷി ടീച്ചർ 1996-1998
2 രഞ്ജിനി ടീച്ചർ 1998-2004
3 സീനടീച്ചർ 2004-2021

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

മാല അന്നമനടവഴി വലിയപറമ്പുകവല

Loading map...