ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
MTKITE314 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=സബിത എസ്
|പ്രധാന അദ്ധ്യാപിക=സബിത എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് റ്റി എം
|പി.ടി.എ. പ്രസിഡണ്ട്=ലിനിറ്റിൻ ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി ‍​
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി സിനോബി
|സ്കൂൾ ചിത്രം=31401-1.jpg‎
|സ്കൂൾ ചിത്രം=31401-1.jpg‎
|size=350px
|size=350px

14:29, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അയർകുന്നം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഗവ.എൽ പി എസ് അയർക്കുന്നം
വിലാസം
അയർക്കുന്നം

അയർക്കുന്നം പി.ഒ.
,
686564
,
കോ‍‍‍ട്ട​​യം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0481 2544066
ഇമെയിൽglpsayarkunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31401 (സമേതം)
യുഡൈസ് കോഡ്32100300201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോ‍‍‍ട്ട​​യം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബിത എസ്
പി.ടി.എ. പ്രസിഡണ്ട്ലിനിറ്റിൻ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്വിജി സിനോബി
അവസാനം തിരുത്തിയത്
15-12-2023MTKITE314


പ്രോജക്ടുകൾ




ചരിത്രം

 കോട്ടയം ജില്ലയിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം പഞ്ചായത്തിന്റെ കീഴിൽ നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് അയർക്കുന്നം ഗവ:എൽ പി സ്‌കൂൾ . 1910 ൽ സ്ഥാപിതമായ ഈ സ്‌കൂൾ അയർക്കുന്നം ബസ്സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് .  പിന്നീട് കുടകശ്ശേരി കുടുംബം നൽകിയ സ്ഥലത്തേയ്ക് സ്‌കൂൾ  മാറ്റപ്പെട്ടു . നാനാ തുറകളിലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഈ സ്‌കൂളിന് സ്വന്തമായുണ്ട് .

ഭൗതികസൗകര്യങ്ങൾ

കെട്ടിടം -1 ക്ലാസ് മുറികൾ -9 കമ്പ്യുട്ടർ -2 പ്രൊജക്ടർ -1 കമ്പ്യുട്ടർ ലാബ് -1 ഉണ്ട് ആറു ലാപ് ടോപ്പുകളും നാലുക്ലാസുകളിൽ

പോഡിയവും സ്മാർട് ടിവിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.638849,76.604245|width=800px|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അയർക്കുന്നം&oldid=2023402" എന്ന താളിൽനിന്ന് ശേഖരിച്ചത്