സഹായം Reading Problems? Click here


ഗവ.എൽ പി എസ് അയർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(31401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ പി എസ് അയർക്കുന്നം
സ്ഥലം
അയര്‍ക്കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലഏറ്റുമാനൂര്‍
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം15
പെൺകുട്ടികളുടെ എണ്ണം11
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്റ്റി ജെ സജു
അവസാനം തിരുത്തിയത്
28-01-201731401


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

 കോട്ടയം ജില്ലയിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം പഞ്ചായത്തിന്റെ കീഴിൽ നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് അയർക്കുന്നം ഗവ:എൽ പി സ്‌കൂൾ . 1910 ൽ സ്ഥാപിതമായ ഈ സ്‌കൂൾ അയർക്കുന്നം ബസ്സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് .  പിന്നീട് കുടകശ്ശേരി കുടുംബം നൽകിയ സ്ഥലത്തേയ്ക് സ്‌കൂൾ  മാറ്റപ്പെട്ടു . നാനാ തുറകളിലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഈ സ്‌കൂളിന് സ്വന്തമായുണ്ട് .

ഭൗതികസൗകര്യങ്ങള്‍

കെട്ടിടം -1 ക്ലാസ് മുറികൾ -9 കമ്പ്യുട്ടർ -2 പ്രൊജക്ടർ -1 കമ്പ്യുട്ടർ ലാബ് -1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അയർക്കുന്നം&oldid=300712" എന്ന താളിൽനിന്ന് ശേഖരിച്ചത്