ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ajithomas (സംവാദം | സംഭാവനകൾ)
No edit summary
Ajithomas (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
* [[ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/പ്രവർത്തനങ്ങൾ/സ്കൂൾ അഡ്മിഷൻ|സ്കൂൾ അഡ്മിഷൻ]]
* [[ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/പ്രവർത്തനങ്ങൾ/സ്കൂൾ അഡ്മിഷൻ|സ്കൂൾ അഡ്മിഷൻ]]
** ജി. എച്ച്. ഡബ്ലിയൂ. എൽ. പി സ്കൂളിലെ 2022-23 അധ്യയന വർഷത്തേക്കുള്ള [https://surveyheart.com/form/61fa411451a9791026286e91 അഡ്മിഷൻ ആരംഭിച്ചിരുന്നു.]
** ജി. എച്ച്. ഡബ്ലിയൂ. എൽ. പി സ്കൂളിലെ 2022-23 അധ്യയന വർഷത്തേക്കുള്ള [https://surveyheart.com/form/61fa411451a9791026286e91 അഡ്മിഷൻ ആരംഭിച്ചിരുന്നു.]
* ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം -ഷോർട്ട് ഫിലിം പ്രദർശനം  ചുനങ്ങാട്  ജി. എച്ച്. ഡബ്ലിയു. എൽ.പി സ്കൂളിൽ
* [https://www.deshabhimani.com/news/kerala/news-palakkadkerala-22-02-2022/1002876 ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം] -[https://ghwlpsgoodnews.blogspot.com/2022/03/blog-post_44.html ഷോർട്ട് ഫിലിം പ്രദർശനം  ചുനങ്ങാട്  ജി. എച്ച്. ഡബ്ലിയു. എൽ.പി സ്കൂളിൽ]
* [https://www.deshabhimani.com/news/kerala/news-palakkadkerala-22-02-2022/1002876 വായനച്ചങ്ങാത്തം]
* [https://www.deshabhimani.com/news/kerala/news-palakkadkerala-22-02-2022/1002876 വായനച്ചങ്ങാത്തം]
**[https://ghwlpsgoodnews.blogspot.com/2022/02/blog-post_15.html വായനച്ചങ്ങാത്തം ഉദ്ഘാടനം]
**[https://ghwlpsgoodnews.blogspot.com/2022/02/blog-post_15.html വായനച്ചങ്ങാത്തം ഉദ്ഘാടനം]

15:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ ചുനങ്ങാട് , കസ്തൂർബാ വാർഡിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് ചുനങ്ങാട്

ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്
ജി.എച്ച്.ഡബ്ലിയൂ.എൽ.പി.സ്കൂൾ
വിലാസം
ജി.എച്ച്.ഡബ്ലിയൂ.എൽ.പി.സ്കൂൾ ,ചുനങ്ങാട്

679511
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1934
വിവരങ്ങൾ
ഫോൺ0466 2245036
ഇമെയിൽghwlpschunangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20201 (സമേതം)
യുഡൈസ് കോഡ്32060800111
വിക്കിഡാറ്റQ64689927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക.കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ.
അവസാനം തിരുത്തിയത്
15-03-2022Ajithomas


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ (കസ്തൂർബാ വാർഡിലുള്ള )ഏക ഗവഃ എൽ.പി സ്കൂളായ G.H.W.L.P സ്കൂൾ 1934 ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

  • ഗണിത ലാബ്
  • സ്മാർട്ട് ക്ലാസ്സ്‌
  • വിപുലമായ ലൈബ്രറി
  • ചിൽഡ്രൻസ് പാർക്ക്
  • നക്ഷത്ര വനം

സ്റ്റാഫ് അംഗങ്ങൾ

  • അംബിക.കെ ,പ്രധാന അദ്ധ്യാപിക
  • ബിന്ദു.പി.കെ ,പി.ഡി ടീച്ചർ(സീനിയർ അസിസ്റ്റന്റ്)
  • വിദ്യ.എം ,എൽ.പി.എസ്സ് .ടി
  • അജി തോമസ്  ,എൽ.പി.എസ്സ് .ടി
  • സജീനടീച്ചർ,പാർട്ട് ടൈം അറബിക് ടീച്ചർ

പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക

നമ്പർ പ്രധാനാദ്ധ്യാപകർ വർഷം
1 ശങ്കരൻ നായർ 1980-83
2 പി.സി.ശങ്കുണ്ണി 1983
3 ചന്ദ്രശേഖരൻ പിള്ള
4 അബൂബേക്കർ മാഷ്
5 നളിനാക്ഷി ടീച്ചർ
6 പ്രേമകുമാരി
7   ശൈലജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം -മണ്ണാർക്കാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 മണ്ണാർക്കാട് -ഒറ്റപ്പാലം വഴിയിൽ മുരുക്കുംപറ്റയിൽ നിന്നും -1.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.790126,76.406671|zoom=30}}