ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/ബുള്ളറ്റിൻ ബോർഡ് (ഇന്നത്തെ ചോദ്യം )

Schoolwiki സംരംഭത്തിൽ നിന്ന്

ദിവസം ഓരോ പൊതു വിജ്ഞാനചോദ്യം എന്നരീതിയിൽ ബുള്ളറ്റിൻ ബോർഡിൽ ഇടുകയും തുടർന്ന് കുട്ടികൾ പൊതു വിജ്ഞാന നോട്ടുബുക്കിൽ ഉത്തരം എഴുതി വരുന്നു ശരിയുത്തരം എഴുതിവരുന്നവർക്കു പോയിന്റ് നൽകുന്നു.ഉത്തരം കിട്ടാത്തവർക്കായി അടുത്ത ദിവസം ഉത്തരം ബുള്ളറ്റിൻ ബോർഡിൽ ഇടുകയും ചെയ്തു വരുന്നു.ഈ പ്രവർത്തനത്തിലൂടെ കുട്ടികളുടെ പൊതു വിജ്ഞാനം വിപുലമാക്കപ്പെടുന്നു.