"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12532 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
12532 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 135: വരി 135:
വായനാ പ്രവർത്തനങ്ങളിൽ മക്കൾക്ക് മാതൃകയാവാൻ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിൽ അമ്മമാർക്ക് വായനാ പ്രവർത്തനങ്ങൾ അസൂത്രണം ചെയ്തു നടപ്പിലാക്കുകയും ആസ്വാദനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു

==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ ==
==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ ==
  വായിച്ച കഥകളും കവിതകളും വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഡോ ശ്രീകുമാറിന്റെ `വിശപ്പ്  എന്ന കഥ വായിച്ച് അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി Hunger എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി അവതരിപ്പിക്കുകയും ഇതിന്റെ വീഡിയോ മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കാണാനവസരം ഒരുക്കുകയും ചെയ്തു. അതിമനോഹരമായ കുട്ടികളുടെ അവതരണം വലിയ കയ്യടി നേടി.

==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
"https://schoolwiki.in/എ.എൽ.പി.എസ്._ഉദിന‌ൂർ_സൗത്ത്_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്