എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഭൗതികസൗകര്യങ്ങൾ

50 സെൻറ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

*ഫാൻ സൗകര്യം ഉൾപ്പെടെയുള്ള 7ക്ലാസ്സ്‌ റൂം.

*ഒരു ഓഫീസ് റൂം.

*വിശാലമായ മീറ്റിംഗ് ഹാൾ.

*ഒരു സ്മാർട്ട്‌ റൂം,.

*ആൻഡ്രോയ്ഡ്TV.

*ഐടി ലാബ് .

*ഗണിത ലാബ്.

*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 4ടോയ്ലറ്റ്.

*മുഴുവൻ കുട്ടികൾക്കും ഇരുന്നു ഭക്ഷണം കഴിക്കാൻ വിശാലവും സൗകര്യപ്രദവുമായ ഭക്ഷണ ഹാൾ.

* ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള സ്റ്റോർ റൂം.

* ജൈവവൈവിധ്യോദ്യാനം.