ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sjupskarithala22 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sjupskarithala22 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 146: വരി 146:

=== '''സ്കൂൾ ബസ് ''' ===
=== '''സ്കൂൾ ബസ് ''' ===

[[പ്രമാണം:BUS26254.png|ഇടത്ത്‌|ലഘുചിത്രം|SCHOOL BUS]]
[[പ്രമാണം:BUS26254.png|ഇടത്ത്‌|ലഘുചിത്രം|SCHOOL BUS]]
വരി 161: വരി 162:

'''സ്കൂൾ ഗ്രൗണ്ട്'''
=== '''സ്കൂൾ ഗ്രൗണ്ട്''' ===
 
[[പ്രമാണം:26254GROUND1.jpg|നടുവിൽ|ലഘുചിത്രം|'''''സ്കൂൾ ഗ്രൗണ്ട്''''']]
[[പ്രമാണം:26254GROUND1.jpg|നടുവിൽ|ലഘുചിത്രം|'''''സ്കൂൾ ഗ്രൗണ്ട്''''']]
'''<br />കിഡ്സ് പാർക്ക്'''
'''<br />'''
 
'''കിഡ്സ് പാർക്ക്'''

'''<br />'''
'''<br />'''
[[പ്രമാണം:PARK1.jpg|നടുവിൽ|ലഘുചിത്രം|'''''കിഡ്സ് പാർക്ക്''''']]
[[പ്രമാണം:PARK1.jpg|നടുവിൽ|ലഘുചിത്രം|'''''കിഡ്സ് പാർക്ക്''''']]

'''സുരക്ഷാ മതിലുകൾ'''
'''സുരക്ഷാ മതിലുകൾ'''

വരി 184: വരി 192:

[[പ്രമാണം:26254 open satge.jpg|നടുവിൽ|ലഘുചിത്രം]]
=== '''ഓപ്പൺ സ്റ്റേജ്''' ===
[[പ്രമാണം:26254 open satge.jpg|നടുവിൽ|പകരം=|ചട്ടരഹിതം|326x326ബിന്ദു]]

=== '''സ്കൂൾ ഗെയിറ്റ്''' ===
=== '''സ്കൂൾ ഗെയിറ്റ്''' ===
[[പ്രമാണം:Gate2.jpg|ലഘുചിത്രം|'''''സ്കൂൾകവാടം''''']]

=== '''പുരാവസ്തു ശേഖരണം''' ===
<gallery>
പ്രമാണം:Pura 1.jpg
പ്രമാണം:Pura2.jpg
</gallery>

വരി 201: വരി 211:

=== '''പുരാവസ്തു ശേഖരണം''' ===
<gallery>
പ്രമാണം:Pura 1.jpg
പ്രമാണം:Pura2.jpg
</gallery>

വരി 213: വരി 228:
പ്രമാണം:Wall1 26254.jpg
പ്രമാണം:Wall1 26254.jpg
</gallery>
</gallery>
'''അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ'''
 
== '''അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ''' ==
<gallery>
<gallery>
പ്രമാണം:26254 mal2.jpg|മലയാളത്തിളക്കം
പ്രമാണം:26254 mal2.jpg|മലയാളത്തിളക്കം
വരി 238: വരി 254:

'''ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ  പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.'''

[[സാമൂഹ്യശാസ്ത്ര ക്ലബ്]]
[[പ്രമാണം:26254SSC.jpg|ലഘുചിത്രം|SOCIAL SCIENCE CLUB|പകരം=|ഇടത്ത്‌]]

=== [[സാമൂഹ്യശാസ്ത്ര ക്ലബ്]] ===

[[പ്രമാണം:26254SSC.jpg|ലഘുചിത്രം|SOCIAL SCIENCE CLUB|പകരം=|ഇടത്ത്‌]]

[[പ്രമാണം:Still.jpg|നടുവിൽ|ലഘുചിത്രം|                      '''''സ്റ്റിൽ മോഡൽ''''']]

'''കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട്  വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''

വരി 266: വരി 283:

'''കുട്ടികളിൽ  ശാസ്ത്ര ആഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ പഠന കാലഘട്ടത്തിലും ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി വരുന്നു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ചാന്ദ്ര ദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി  ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.'''

===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]===
===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]===
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്‌]]
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്‌]]
വരി 279: വരി 299:

===[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]]===
===[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]]===
[[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു|VIDHYARANGAM|പകരം=|ഇടത്ത്‌]]
[[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു|VIDHYARANGAM|പകരം=|ഇടത്ത്‌]]

വരി 289: വരി 311:
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയ ക്ലാസ് അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി  ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.'''

[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
[[പ്രമാണം:26254 echo.jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ക്ലബ്]]
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']] ===
[[പ്രമാണം:26254 echo.jpg|ഇടത്ത്‌|ലഘുചിത്രം|'''''പരിസ്ഥിതി ക്ലബ്''''']]

വരി 297: വരി 320:

*  
*  

=== '''സ്കൂൾ ബാൻഡ്''' ===
=== '''സ്കൂൾ ബാൻഡ്''' ===
[[പ്രമാണം:26254band2.png|നടുവിൽ|ലഘുചിത്രം|379x379ബിന്ദു]]
 
[[പ്രമാണം:26254band2.png|നടുവിൽ|379x379ബിന്ദു|പകരം=|ചട്ടരഹിതം]]

=== ''' ''' ===
=== ''' ''' ===
വരി 332: വരി 358:

=== '''പ്രവൃത്തി പരിചയം''' ===
=== '''പ്രവൃത്തി പരിചയം''' ===
[[പ്രമാണം:WE11.jpg|നടുവിൽ|പകരം=|ലഘുചിത്രം|347x347ബിന്ദു]]
[[പ്രമാണം:WE11.jpg|നടുവിൽ|പകരം=|ലഘുചിത്രം|347x347ബിന്ദു]]

= '''മികവ് പ്രവർത്തനങ്ങൾ''' =
= '''മികവ് പ്രവർത്തനങ്ങൾ''' =
[[പ്രമാണം:VAI.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:VAI.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']]
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']]
വരി 346: വരി 376:

'''ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ  വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്ര രംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ  റിച്ചാർഡ് ജോണി  രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.'''

=='''തിരികെ വിദ്യാലയത്തിലേക്ക്'''  ==
=='''തിരികെ വിദ്യാലയത്തിലേക്ക്'''  ==

വരി 369: വരി 401:

[[പ്രമാണം:FARM.png|ഇടത്ത്‌|ലഘുചിത്രം|വീട്ടുകൃഷി]]
[[പ്രമാണം:FARM.png|ഇടത്ത്‌|ലഘുചിത്രം|വീട്ടുകൃഷി]]

വരി 379: വരി 412:

=== '''വായനാദിനം''' ===
=== '''വായനാദിനം''' ===

<gallery>
<gallery>
വരി 391: വരി 425:

=== '''[[ചാന്ദ്രദിനം]]''' ===
=== '''[[ചാന്ദ്രദിനം]]''' ===
<gallery>
<gallery>
പ്രമാണം:Chan262541.jpg
പ്രമാണം:Chan262541.jpg
വരി 397: വരി 433:
പ്രമാണം:26254 chan4.jpg
പ്രമാണം:26254 chan4.jpg
</gallery>
</gallery>

വരി 409: വരി 442:

[[പ്രമാണം:TEACH.png|ഇടത്ത്‌|ലഘുചിത്രം|'''''അധ്യാപകദിനം''''']]
[[പ്രമാണം:TEACH.png|ഇടത്ത്‌|ലഘുചിത്രം|'''''അധ്യാപകദിനം''''']]

വരി 439: വരി 473:

[[ഓണാഘോഷംഗാന്ധി ജയന്തി|<br />]]
[[ഓണാഘോഷംഗാന്ധി ജയന്തി|<br />]]

വരി 453: വരി 489:

[[ശിശുദിനം]]
=== [[ശിശുദിനം]] ===
 
<gallery>
<gallery>
പ്രമാണം:CHILD.png|CHILDRENS DAY 1
പ്രമാണം:CHILD.png|CHILDRENS DAY 1
വരി 459: വരി 497:
പ്രമാണം:CHA.jpg|ചിത്രരചനാമത്സരം
പ്രമാണം:CHA.jpg|ചിത്രരചനാമത്സരം
</gallery>
</gallery>
=== ഭിന്നശേഷിദിനം ===
[[പ്രമാണം:Bhi.jpg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു|'''''വീടുസന്ദർശനം''''']]

വരി 464: വരി 509:

=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|ക്രിസ്തുമസ്സ്]] ===
=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|ക്രിസ്തുമസ്സ്]] ===
<gallery>
<gallery>
പ്രമാണം:XMAS NEW.jpg
പ്രമാണം:XMAS NEW.jpg
വരി 477: വരി 524:

=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|റിപ്പൂബ്ലിക് ദിനം]] ===
=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|റിപ്പൂബ്ലിക് ദിനം]] ===
[[പ്രമാണം:REPUBLIC2.jpg|നടുവിൽ|ലഘുചിത്രം|'''''പതാക ഉയർത്തൽ''''']]
[[പ്രമാണം:REPUBLIC2.jpg|നടുവിൽ|ലഘുചിത്രം|'''''പതാക ഉയർത്തൽ''''']]
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]]
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]]
വരി 543: വരി 592:
#
#
#
#
== നേട്ടങ്ങൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

09:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല
St.Josephs UPS Karithala Ernakulam
വിലാസം
കരിത്തല

എറണാകുളം ഹെഡ് പോസ്റ്റോഫീസ് പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0484 2365343
ഇമെയിൽsjupskarithala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26254 (സമേതം)
യുഡൈസ് കോഡ്32080303319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്വൈറ്റില
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജെന്നി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ജാഫർ ഗുരുക്കൾ സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.റാഹില പി.എ
അവസാനം തിരുത്തിയത്
15-03-2022Sjupskarithala22

പ്രോജക്ടുകൾ

ആമുഖം

മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വി‍ഞ്ജാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യൂ.പി.സ്ക്കൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ച് വളർന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് സെന്റ്.ജോസഫ് സ്‌ കരിത്തലയ്ക്ക് പറയാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽ തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം.

ചരിത്രം

1957 ‍ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നാളെയുടെ വാഗ്ദാനങ്ങളായ കുു‍‍‍‍‍‍‍‍ഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം.

സി.അനിറ്റ ജോസ്' ,സ്കൂൾ മാനേജർ

മാനേജ്മെന്റ്

സി.ജെന്നി ജോസഫ് പ്രധാനാധ്യാപിക

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സ് റൂം

HI TECH CLASSROOM

സയ൯സ് ലാബ്

SCIENCE LAB

കമ്പ്യൂട്ടർ ലാബ്

COMPUTER LAB

സ്കൂൾ ഓഡിറ്റോറിയം

ലൈബ്രറി

LIBRARY

ടോയ് ലറ്റ് കോംപ്ലക്സ്

TOILET COMPLEX INAUGURATION

ജൈവവൈവിധ്യ പാർക്ക്

ജലവിനിയോഗ സംവിധാനം

WATER SERVICE

സ്കൂൾ ബസ്

SCHOOL BUS

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട്

കിഡ്സ് പാർക്ക്

കിഡ്സ് പാർക്ക്

സുരക്ഷാ മതിലുകൾ

ഓപ്പൺ സ്റ്റേജ്

സ്കൂൾ ഗെയിറ്റ്

സ്കൂൾകവാടം

പുരാവസ്തു ശേഖരണം

ചുമർചിത്രങ്ങൾ

അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ

ഉല്ലാസഗണിതം

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്.

MATHS CLUB

അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .

ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

സാമൂഹ്യശാസ്ത്ര ക്ലബ്

SOCIAL SCIENCE CLUB

സ്റ്റിൽ മോഡൽ

കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സയൻസ് ക്ലബ്

SCIENCE CLUB
ചാന്ദ്രദിനം

ശാസ്ത്രദിനം

കുട്ടികളിൽ ശാസ്ത്ര ആഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ പഠന കാലഘട്ടത്തിലും ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി വരുന്നു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ചാന്ദ്ര ദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.

ഐ.ടി. ക്ലബ്ബ്

IT CLUB

വിദ്യാരംഗം - കലാ സാഹിത്യ വേദി

VIDHYARANGAM

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയ ക്ലാസ് അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.

പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്

സ്കൂൾ ബാൻഡ്

സ്കൂൾ പത്രം-ഉദ്ഘാടനം

സ്കൂൾപത്രം ഉദ്ഘാടനം

ആരോഗ്യ-കായിക വിദ്യാഭ്യാസം

പ്രവൃത്തി പരിചയം

മികവ് പ്രവർത്തനങ്ങൾ

ചാന്ദ്രദിന ക്വിസ്

ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്ര രംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ റിച്ചാർഡ് ജോണി രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.

തിരികെ വിദ്യാലയത്തിലേക്ക്

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം

വീട്ടുകൃഷി

വായനാദിനം

ചാന്ദ്രദിനം

അധ്യാപക ദിനം

അധ്യാപകദിനം

സ്വാതന്ത്ര്യദിനം

ഓണാഘോഷം

ഓണാഘോഷം

ഗാന്ധി ജയന്തി

ശിശുദിനം

ഭിന്നശേഷിദിനം

വീടുസന്ദർശനം

ക്രിസ്തുമസ്സ്

റിപ്പൂബ്ലിക് ദിനം

പതാക ഉയർത്തൽ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമ

നമ്പർ

പേര് ചാർജെടുത്ത

വർഷം

വിരമിച്ച

വർഷം

ചിത്രം
1 സി.നിർമല 1957 1980
2 സി.സലോമി 1980 1993
3 സി.അലോൺസ 1993 1997
4 സി.സോണി മരിയ 1997 2010
5 സി.സിൽവിയ 2010 2017
6 സി.ആൻസി റോസ് 2017 2020
7 സി.ഫിൽഡ ജോസ് 2020 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.974559642903204, 76.28958745498058|zoom=18}}