"ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 117: | വരി 117: | ||
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു. | ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു. | ||
== '''മുൻ സാരഥികൾ''' == | |||
സി. സിബിയാമ (സി.എം.സി) | |||
സി. സോസി മാമ (സി.എം.സി) | |||
സി. വെർജിൻ (സി.എം.സി) | |||
സി. ജയ്സിലി (സി.എം.സി) | |||
സി. ഫിലോ ക്രിസ്റ്റി (സി.എം.സി) | |||
സി.ജോസ്മിൻ (സി.എം.സി) | |||
സി. ഹിതാ റോസ് (സി.എം.സി) | |||
== പൂർവ്വവിദ്യാർത്ഥികൾ == | |||
സി എഫ് തോമസ് | |||
ബിഷപ്പ് തോമസ് തറയിൽ | |||
ഡോക്ടർ സഞ്ജീവ് (ന്യൂറോസർജൻ) | |||
ഡോക്ടർ രാജീവ് (റേഡിയോളജിസ്റ്റ്) | |||
രാജു നാരായണസ്വാമി (ഐ എ എസ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
==<small>''ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രത്താളുകളിൽ ഇടം നേടിയ സെന്റ്. ജോസഫ്സ് എൽ.പി.എസ് ചങ്ങനാശ്ശേരി''</small>== | ==<small>''ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രത്താളുകളിൽ ഇടം നേടിയ സെന്റ്. ജോസഫ്സ് എൽ.പി.എസ് ചങ്ങനാശ്ശേരി''</small>== | ||
{{#multimaps:9.445306 , 76.537365| width=800px | zoom=16 }} | {{#multimaps:9.445306 , 76.537365| width=800px | zoom=16 }} |
00:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് എൽ പി എസ് | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരി പി.ഒ. , 686101 , കോട്ടയം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | stjlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33333 (സമേതം) |
യുഡൈസ് കോഡ് | 32100100108 |
വിക്കിഡാറ്റ | Q87660498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 322 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാനി പി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | രാഗേഷ് . വി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനു |
അവസാനം തിരുത്തിയത് | |
15-03-2022 | 33333-jyothi |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് ചങ്ങനാശ്ശേരി . കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് 1894 OCTOBER 30 തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം -1 സ്റ്റാഫ് റൂം-1 ക്ലാസ് റൂം 13 കമ്പ്യൂട്ടർ ലാബ് -1 കമ്പ്യൂട്ടർ -8 പ്രൊജക്‌ടർ -4 ലാപ്‌ടോപ്പ് - 10, ഓരോ ക്ലാസ്റൂമിനും ആവശ്യമായ ഫർണിച്ചറുകൾ (കസേര, മേശ, ബഞ്ച് ,ഡസ്ക്ക്, ബ്ളാക്ക് ബോർഡ്) എല്ലാ ക്ലാസ്റൂമുകളിലും ഫാൻ ഉണ്ട്. സ്ക്കൂളിൽ ഒരു ടെലിവിഷനും രണ്ട് പ്രിന്ററുകൾ ഉണ്ട് . 2000 ലൈബ്രറി ബുക്കുകൾ ഉണ്ട് . സ്ക്കൂളിൽ ന്യൂസ് പേപ്പർ ഫെസിലിറ്റി ഉണ്ട്. സ്കൂൾ യൂട്യൂബ് ചാനലും സ്ക്കൂളിന് ഫെയ്സ് ബുക്ക് പേജും ഉണ്ട്.
തനത് പ്രവർത്തനങ്ങൾ
- ഐലൻറ് ഓഫ് ഇംഗ്ളീഷ്
ഇന്നോവേറ്റീവ് മൂവ്മെൻറ്
പ്രവർത്തനാധിഷ്ഠിത പ്രോജക്ട് ബന്ധിത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് ഒരു പദ്ധതി രൂപീകരിച്ചു .സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുബന്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു വരുന്നു. അനുബന്ധ പ്രവർത്തനമായ അമേസിങ് സയൻസ് 28/2/ 2022 ൽ ഉദ്ഘാടനം ചെയ്തു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ലൈബ്രറി
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
- മലയാളത്തിളക്കം
- കമ്പ്യൂട്ടർ ക്ലാസുകൾ
- ഹിന്ദി പരിശീലനം
- അറബിക്ക് പരിശീലനം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- സ്കൂൾ അസംബ്ലി
- സ്കൂൾ റേഡിയോ
ക്ലബ്ബുകൾ
- കബ് & ബുൾബുൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ സംരക്ഷണ സമിതി
- മലയാളം ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- അറബിക് ക്ലബ്
- മ്യൂസിക് ക്ലബ്
- കായിക ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ആരോഗ്യ ക്ലബ്ബ്
- പ്രവർത്തി പരിചയക്ലബ്
നേട്ടങ്ങൾ
അൽഫോൻസാ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനവും കെ. പി. എസ്. ടി .എ. സബ് ജില്ലാ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരത്തിന് രണ്ടാംസ്ഥാനവും ഹോളിക്യൂൻസ് പ്രവിൻസിൻെറ നേതൃത്വത്തിൽ നടത്തിയ വിവിധ കലാമത്സരങ്ങളിൽ മികവാർന്ന വിജയവും കെ.സി.എസ്.എൽ മത്സരങ്ങളിലും മികവാർന്ന വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു.
മുൻ സാരഥികൾ
സി. സിബിയാമ (സി.എം.സി)
സി. സോസി മാമ (സി.എം.സി)
സി. വെർജിൻ (സി.എം.സി)
സി. ജയ്സിലി (സി.എം.സി)
സി. ഫിലോ ക്രിസ്റ്റി (സി.എം.സി)
സി.ജോസ്മിൻ (സി.എം.സി)
സി. ഹിതാ റോസ് (സി.എം.സി)
പൂർവ്വവിദ്യാർത്ഥികൾ
സി എഫ് തോമസ്
ബിഷപ്പ് തോമസ് തറയിൽ
ഡോക്ടർ സഞ്ജീവ് (ന്യൂറോസർജൻ)
ഡോക്ടർ രാജീവ് (റേഡിയോളജിസ്റ്റ്)
രാജു നാരായണസ്വാമി (ഐ എ എസ്)
വഴികാട്ടി
ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രത്താളുകളിൽ ഇടം നേടിയ സെന്റ്. ജോസഫ്സ് എൽ.പി.എസ് ചങ്ങനാശ്ശേരി
{{#multimaps:9.445306 , 76.537365| width=800px | zoom=16 }}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33333
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ