"എം.റ്റി.എൽ.പി.എസ്. മുക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 163: വരി 163:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->കുണ്ടറ ജംഗ്ഷനിൽ നിന്നും  1.5km ദൂരം സഞ്ചരിച്ചു ശാലേം മാർത്തോമാ പള്ളിയുടെ മുന്നിൽ കാണുന്ന വഴിയിലൂടെ മുന്നോട്ടു  സഞ്ചരിക്കുമ്പോളൊരു ആൽ മരചോട്ടിൽ എത്തി ചേരുന്നു.അവിടെ നിന്നും സ്കൂൾ  ബോർഡ് ദൃശ്യമാകും .
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->കുണ്ടറ ജംഗ്ഷനിൽ നിന്നും  1.5km ദൂരം സഞ്ചരിച്ചു ശാലേം മാർത്തോമാ പള്ളിയുടെ മുന്നിൽ കാണുന്ന വഴിയിലൂടെ മുന്നോട്ടു  സഞ്ചരിക്കുമ്പോളൊരു ആൽ മരചോട്ടിൽ എത്തി ചേരുന്നു.അവിടെ നിന്നും സ്കൂൾ  ബോർഡ് ദൃശ്യമാകും .
{{#multimaps:8.9799222,76.6936729 |zoom=13}}
{{Slippymap|lat=8.9799222|lon=76.6936729 |zoom=16|width=full|height=400|marker=yes}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

Education is the most powerful weapon which you can use to change the world -Nelson Mandela

എം.റ്റി.എൽ.പി.എസ്. മുക്കൂട്
വിലാസം
മുക്കൂട്

എം റ്റി.എൽ.പി.എസ്സ്. മുക്കൂട്
,
മുക്കൂട് പി.ഒ പി.ഒ.
,
691503
,
കൊല്ലം ജില്ല
സ്ഥാപിതം06 - 1917
വിവരങ്ങൾ
ഫോൺ0474 2523406
ഇമെയിൽ41629kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41629 (സമേതം)
യുഡൈസ് കോഡ്32130900315
വിക്കിഡാറ്റQ105814757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി. കെ
പി.ടി.എ. പ്രസിഡണ്ട്രേശ്മ വി.എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്നിർമ്മല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ മുളവന  വില്ലേജിൽ കുണ്ടറ പഞ്ചായത്തിൽ നാലാം വാർഡിൽ മുക്കൂട് ഗ്രാമത്തിലെ പാലനിരപ്പു  എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സ്ഥാപനമാണ് മുക്കൂട് എം.റ്റി.എൽ.പി.എസ് .ഒരു കാലത്തു മുക്കൂട് ,കരിപ്പുറം,മുളവന  പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും കുട്ടികൾ പ്രാഥമിക വിദ്യാഭാസത്തിനായി ഇ വിദ്യാലത്തിനെ ആണ് ആശ്രയിച്ചിരുന്നത് .വർഷങ്ങളുടെ അധ്യാപന ശബ്ദങ്ങൾ തളം കെട്ടി നിൽക്കുന്ന ഇ വിദ്യാലയ അങ്കണത്തിൽ അക്ഷരങ്ങൾ ചേർത്ത് നമുക്ക് ഒരു പുതിയ സമൂഹത്തെ വരച്ചെടുക്കാം

വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പുള്ളതാണ്, പക്ഷേ ഫലം മധുരമാണ്." ~ അരിസ്റ്റോട്ടിൽ

ചരിത്രം

നൂറു വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ്  MTLPS മുക്കൂട് മാർത്തോമാ സഭയുടെ സുവിശേഷ സംഘം പണികഴിപ്പിച്ച സ്കൂൾ കെട്ടിടം പിന്നീട് തലമുറകൾക്കു വെളിച്ചം പകർന്ന ഒരു സ്ഥാപനമായി മാറി. ഇ ദേശകാരിൽ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച ഒരു മുത്തശ്ശി സ്കൂൾ ആയി മുക്കൂട് ദേശത്തിൽ MTLPS നിലകൊള്ളുന്നു . പ്രകൃതി അതിന്റെ പൂർണമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന,മറ്റു ഭൗമമായ ശബ്ദങ്ങൾ പിടിമുറുക്കാത്ത ശാന്ത സുന്ദരവും മനോഹരവുമായ പ്രകൃതിയുടെ നിറങ്ങളോട് ചേർന്ന് ഇ സ്കൂളും മറ്റൊരു വർണമായി നിലകൊള്ളുന്നു

കേരള വിദ്യാഭാസ ചരിത്രം

കേരളം, ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണ്. കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്. ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.[1] പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്. പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിന് സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകി സെമിനാരിപ്രവർത്തനങ്ങൾ നടത്തി. 1816 ലാണ് കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു.14 സെനറ്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പൂന്തോട്ടം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഐസിടി ബന്ധിപ്പിച്ച ക്ലാസ്സ്‌റൂമുകൾ,അതിവിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്കായി നിലകൊള്ളുന്നു.കുട്ടികൾക്ക് വായനയുടെ മറുലോകം ദർശിക്കാനും ,യാഥാർഥ്യ ഛായങ്ങൾ മിനുക്കി എടുക്കുവാനും പ്രേത്യേകം തിരഞ്ഞെടുത്ത സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കരുത്ത്‌ പകരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിലെ അദ്ധ്യാപകർ :

Sl.No Name of Employee Designation
1 Biji K HEADMISTRESS
2 Rinu John P D TEACHER
3 Alwin Varghese ASSISTANT TEACHER

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

Sl.No Name of Employee Period Photo
1 K.K Kunjanna 01/03/1982-31/03/1983)

2 Aleykutty Koshy 01/08/1975-30/08/1976)

3 K.M Kunjunjamma 01/06/2012-31/05/2018)

ചിത്രങ്ങൾ

ഉപതാളുകൾ

ചിത്രശാല| കവിതകൾ| ആർട്ട് ഗാലറി|


അനുബന്ധം

https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1

വഴികാട്ടി

കുണ്ടറ ജംഗ്ഷനിൽ നിന്നും 1.5km ദൂരം സഞ്ചരിച്ചു ശാലേം മാർത്തോമാ പള്ളിയുടെ മുന്നിൽ കാണുന്ന വഴിയിലൂടെ മുന്നോട്ടു  സഞ്ചരിക്കുമ്പോളൊരു ആൽ മരചോട്ടിൽ എത്തി ചേരുന്നു.അവിടെ നിന്നും സ്കൂൾ  ബോർഡ് ദൃശ്യമാകും .

Map