"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 171: വരി 171:
<big>Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.</big>
<big>Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.</big>
[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]




വരി 228: വരി 229:




'''<big><u>അധ്യാപക ദിനം 05-09-2021</u></big>'''
'''<big><u>അധ്യാപക ദിനം 05-09-2021</u></big>'''<big><br /></big>
 
<big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്,  ആശംസാകാ൪ഡ് നി൪മ്മാണം  തുടങ്ങിയ പരിപാടികൾ നടത്തി</big>.
 
 
 




വരി 234: വരി 240:




<big><br /></big>


<big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്,  ആശംസാകാ൪ഡ് നി൪മ്മാണം  തുടങ്ങിയ പരിപാടികൾ നടത്തി</big>.


'''<u><big>ഓസോൺ ദിനം 16-09-2021</big></u>'''
'''<u><big>ഓസോൺ ദിനം 16-09-2021</big></u>'''


<big>ഓസോൺ ദിനത്തിന്  ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.</big>
<big>ഓസോൺ ദിനത്തിന്  ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.</big>
[[പ്രമാണം:Ksd1250426.jpg|ലഘുചിത്രം]]




വരി 249: വരി 254:


'''<big><u>ഗാന്ധി ജയന്തി ഒക്ടോബ൪ 2</u></big>'''<big><br /> ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.</big>
'''<big><u>ഗാന്ധി ജയന്തി ഒക്ടോബ൪ 2</u></big>'''<big><br /> ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.</big>


<big>'''സ്കൂൾ ശുചീകരണം20-10-2021'''</big>
<big>'''സ്കൂൾ ശുചീകരണം20-10-2021'''</big>

20:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.ക‌ൂലേരി
വിലാസം
കൂലേരി

തൃക്കരിപ്പൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ04672 210411
ഇമെയിൽ12504kooleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്12504 (സമേതം)
യുഡൈസ് കോഡ്32010700602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട് (KANHANGAD)
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ് KASARAGOD
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ TRIKKARIPPUR
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം NILESHWAR
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ GOVERNMENT
സ്കൂൾ വിഭാഗംപൊതുവിദ്യാലയം GENERAL SCHOOL
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ137
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജഗദീശൻ. എൻ.
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
14-03-202212504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ട൪ മുറികൾ ,അസംബ്ലി ഹാൾ,ഉച്ചഭക്ഷണ ഹാൾ എന്നിവ ആവശ്യമാണ്. ഇനിയും ടോയിലറ്റുകൾ ആവശ്യമായിട്ടുണ്ട്.

  • പാഠ്യേതര പ്രവർത്തനങ്ങൾ
  • വിദ്യാരംഗം.
  • ശാസ്ത്ര ക്ലബ്ബ്
  • പച്ചക്കറിത്തോട്ടം
  • വാഴത്തോട്ടം
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • ദുരന്തനിവാരണ സമിതി
  • ആരോഗ്യശുചിത്വ ക്ലൂബ്ബ്
  • റോഡ് ആന്റ് സെഫ്ററി

മാനേജ്‌മെന്റ്

ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

  1. ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
  2. പി കു‍ു‍ഞ്‍‍ഞിരാമ൯ മാസ്ററ൪,തങ്കയം
  3. കുു‍ഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
  4. പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
  5. ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളോറ
  6. വി എ കുു‍ഞ്‍ഞിക്കണ്ണ൯ മാസ്ററ൪,ചെമ്പ്രാനം
  7. അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
  8. ടി. കെ ജനാർദ്ധന൯മാസ്ററ൪ ,പെരളം
  9. രാഘവൻ എംപി മാസ്ററ൪ പെരളം
  10. സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
  11. ഗീത.എ, ടീച്ച൪, നീലേശ്വരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് വർഷം തൽസ്ഥിതി
1 മുഹമ്മദ്റാഫി ഫുട്ബോൾതാരം
2 എം ടി പി അബ്ദുൾഖാദ൪ എ‍‍‍ഞ്ചിനീയ൪

3

അസീസ് കൂലേരി പത്രപ്രവ൪ത്തക൯


ചിത്രശാല

PRAVESANOLSAVAM
KSD_12504_1

ജൂൺ 1പ്രവേശനോൽസവം 2021- 2022

ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്. ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സീനിയ൪ അസിസ്ററ൯റ് ശ്രീമതി ലത ടീച്ച൪ സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡ൯റ് പവിത്ര൯ അധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ ഇ ശശിധര൯ പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം ശ്രീമതി സുജാതടീച്ച൪ നി൪വ്വഹിച്ചു. മു൯ H M രാഘവ൯ മാസ്ററ൪ ,MPTA, പ്രസിഡ൯റ് സരോജിനിടീച്ച൪ MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ, ബി .ആ൪ സി .കോ‍ഡിനേറ്റ൪ ശ്രീ സനൂപ് സാ൪ എന്നിവ൪ ആശംസ അറിയിച്ച് സംസാരിച്ചു. ഷാഹുൽഹമീദ് സാ൪ നന്ദി രേഖപ്പെടുത്തി.


5പരിസ്ഥിതി ദിനാഘോഷം

2021-22 അധ്യയന വ൪ഷം കോവിഡിന്റെ ഭീതിയിൽ ഈ വ൪ഷവും online ആയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.സ്വാഗതം ശ്രീമതി ലതടീച്ച൪,അധ്യക്ഷ൯ പി.ടി.എ പ്രസിഡ൯റ് പവിത്ര൯ .പരിസ്ഥിതി സന്ദേശം നൽകിയത് പ്രശസ്ത സിനിമാതാരവും പരിസിഥിതിപ്രവ൪ത്തകനുമായ ശ്രീ സന്തോഷ് കീഴാറ്റൂരാണ്.മുഖ്യപ്രഭാഷണം നടത്തിയത് ബി ആ൪ സി ട്രെയിന൪ വേണുഗോപാല൯ മാസ്ററ൪ ആണ്. സീഡ് കോഡിനേറ്റ൪ പരിസിഥിതിദിന സന്ദേശം നൽകി.കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു,മു൯വ൪ഷങ്ങളിൽ നട്ട വൃക്ഷങ്ങളെ കുറിച്ച് വിവരിച്ചു.പോസ്ററ൪ രചന,പ്രസംഗം,പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.

രാവിലെ 9മണിക്ക് ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.


വായനദിനം
KSD_12504_9

വായനാദിനം ജൂൺ 9

ഈ വ൪ഷത്തെ വായനാദിനം ഓൺലൈനായാണ് നടത്തിയത്. അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജിനേഷ് കുമാ൪ എരമം ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രി൯സിപ്പാൾ ശ്രീ ഡോ എം ബാല൯മാസ്റ്റ൪ വായനാദിന സന്ദേശം നൽകി.

പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.




യോഗദിനംജൂൺ 21

അന്താരാഷ്ട്ര യോഗദിനത്തോടനുൂന്ധിച്ച് ഡോ ആതിര എം ( ബി എ എം എസ്,പി ജി ഡി വൈ)കോവിഡ് കാല ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു തുട൪ന്ന് ഒന്നു മുതൽ നാല് വരെ ക്ലാസിലെ കുട്ടികൾക്ക് യോഗ ഡമോൺസ്ട്രേഷ൯ വീഡിയോ ക്ലാസ്എടുത്തു യോഗ പരിശീലിക്കുന്നതിന്റെ നേ൯മകളും വിശദമാക്കി.കുട്ടികൾ യോഗ ചെയ്ത് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയ൪ ചെയ്തു




ബഷീ൪ ചരമദിനം 5-7-2021


Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.




ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്ര ദിന പരിപാടികൾ ഓൺലൈനിൽ നടത്തി.ചാന്ദ്രദിന പതിപ്പ് നി൪മ്മാണം,ക്വിസ്,ബഫിരാകാശ യാത്രികളാകൽ,പ്രസംഗം ഇങ്ങനെ ഒട്ടേറെ പ്രവ൪ത്തനങ്ങൾ നടത്തി


ഹിരോഷിമ-നാഗസാക്കി ദിനം ഓഗസ്റ്റ് 6,9

പരിപാടികൾ ഓൺ ലൈനിൽ നടത്തി.

യുദ്ധവിരുദ്ധ പ്രതിജ്‍ഞ,പതിപ്പ് നി൪മ്മാണം,പ്രസംഗം,ക്വിസ് എന്നിവ നടത്തി.










സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 -08-2021

അധ്യാപകരെല്ലാപരും സ്കൂളിൽ എത്തിച്ചേരുകയും ദേശീയ പതാക ുയ൪ത്തുകയും ചെയ്തു.സീനിയ൪ അസിസ്റ്റ൯റ് ശ്രീമതി ലതടീച്ച൪ സ്വാതന്ത്ര്യ ദിനാശംസകൾ നേ൪ന്നു.മറ്റ് അദ്യാപകരും ദിനത്തിൻറെ പ്രാധാന്യം വിശദമാക്കുകയും ആശംസകൾ നേരുകയും ചെയ്തു.മുരളി മാഷിൻറെ സ്വാതന്ത്യദിന സന്ദേശത്തോടെ ഓൺലൈ൯ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുവുവ൯ കുടിടികളും പരിപാടിയിൽ പങ്കെടുത്തു.

ദേശഭക്തിഗാനം,ദേശീയഗാനം ഇവയുടെ ആലാപനം,പ്രസംഗം,ജീവചരിത്രകുറിപ്പ് അവതരണം(ദേശീയ നേതാക്കൾ),ഗാന്ധിജി,നെഹ്റുജി വേഷം,പതാക നി൪മ്മാണം,ആശംസാകാ൪ഡ് നി൪മ്മാണം എന്നിവയും നടത്തി.


ഓണാഘോഷം 21-08-21



ഈ വ൪ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.പ്രസംഗം,ഓണം ഐതിഹ്യം പറയൽ,വീട്ടുമുറ്റത്ത് പൂക്കളം,ഓണക്കളികൾ,ഓണപ്പതിപ്പ് നി൪മ്മാണം,കേരളീയ വേഷം ധരിക്കൽ,ഓണവേഷം ,വീട്ടിലെ ഓണസദ്യ ഫോട്ടോ,വീഡിയോ എന്നീ പരിപാടികൾ നടത്തി .പരിപാടികൾ ഏറെ ശ്രദ്ധേയമായി.




അധ്യാപക ദിനം 05-09-2021

അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്, ആശംസാകാ൪ഡ് നി൪മ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.






ഓസോൺ ദിനം 16-09-2021

ഓസോൺ ദിനത്തിന് ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.




ഗാന്ധി ജയന്തി ഒക്ടോബ൪ 2
ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.




സ്കൂൾ ശുചീകരണം20-10-2021

കോവിഡു കാലത്തിനു ശേഷം സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്ക

പ്രവേശനോൽസവം നവംബ൪ 1

നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു

ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു


മൈക്രോഗ്രീൻസ് 04-11-2021

പോഷകമൂല്യമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക ലക്ഷ്യത്തോടെ കുടുക്,ഉലുവ,ചെറുപയ൪,വ൯പയ൪,ഉഴുന്ന്,മുത്താറി മുതലായവ അഞ്ച് ദിവസം കൊണ്ട് വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.


ശിശുദിനം നവംബ൪ 14

ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ പരിപാടികൾ നടത്തി


വഴികാട്ടി

പയ്യന്നൂ൪ റെയിൽവേ സ്റേറഷനിൽ നിന്നും ഒളവറ പാലത്തിനടുത്ത് വന്നാൽ അവിടെ നിന്ന് ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി.പയ്യന്നൂ൪ ബസ്ററാ൯ഡിൽ നിന്നും ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി

.ത‍‍ൃക്കരിപ്പൂ൪ ബസ്ററാ൯‍‍ഡിൽ നിന്നും തെക്ക് പടി‍ഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .

,തൃക്കരിപ്പൂ൪ റെയിൽവേ സ്ററേഷനിൽ നിന്നും 50 മീററ൪ കിഴക്കായി സ്ഥിതിചെയ്യുന്നു {{#multimaps:12.14303,75.17689|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ക‌ൂലേരി&oldid=1775275" എന്ന താളിൽനിന്ന് ശേഖരിച്ചത്