"എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 102: | വരി 102: | ||
[[എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ /ഷാജി ബി|ഷാജി ബി]] - 2014 | [[എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ /ഷാജി ബി|ഷാജി ബി]] - 2014 | ||
== '''ചിത്രശാല''' == | |||
ഈ സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക | |||
== വഴികാട്ടി == | |||
<br /> ചെമ്മാട് തലപ്പാറ റോഡിൽ ആലിൻചുവട് അങ്ങാടിയിൽ നിന്നും കുന്നത്തുപറമ്പ് റൂട്ടിൽ ഒന്നേകാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി പുത്തരിക്കൽ നിന്നും കുണ്ടംകടവ് പാലം വഴി കുന്നത്തുപറമ്പ് അങ്ങാടി കഴിഞ്ഞ് ആലിൻചുവട് റോഡിൽ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലം | <br /> ചെമ്മാട് തലപ്പാറ റോഡിൽ ആലിൻചുവട് അങ്ങാടിയിൽ നിന്നും കുന്നത്തുപറമ്പ് റൂട്ടിൽ ഒന്നേകാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി പുത്തരിക്കൽ നിന്നും കുണ്ടംകടവ് പാലം വഴി കുന്നത്തുപറമ്പ് അങ്ങാടി കഴിഞ്ഞ് ആലിൻചുവട് റോഡിൽ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലം | ||
17:07, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ | |
---|---|
വിലാസം | |
പാറാക്കാവ് AMLPS KALATHINGALPARA , മൂന്നിയൂർ സൗത്ത് പി.ഒ. , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | amlpskalathingalpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19411 (സമേതം) |
യുഡൈസ് കോഡ് | 3205100514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി ബി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ സി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയാമു എ.വി. |
അവസാനം തിരുത്തിയത് | |
14-03-2022 | 19411 |
പരപ്പനങ്ങാടി സബ്ജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിൽ 1916-ൽ ബഹുമാന്യനായ അമ്മാംവീട്ടിൽ മൊയ്തീൻകുട്ടി മുസ്ലിയാരാൽ സ്ഥാപിക്കപ്പെട്ടു.അക്കാഡമികപരമായും ഭൗതികപരമായും മികച്ച നിൽക്കുന്ന ഈ വിദ്യാലയം എ എം എൽ പി എസ് കളത്തിങ്ങൽപാറ എന്നാണ് അറിയപ്പെടുന്നത്.
ചരിത്രം
പരപ്പനങ്ങാടി സബ്ജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിൽ 1916-ൽ ബഹുമാന്യനായ അമ്മാംവീട്ടിൽ മൊയ്തീൻകുട്ടി മുസ്ലിയാരാൽ സ്ഥാപിക്കപ്പെട്ടു. ആലിൻചുവട് കുന്നത്തുപറമ്പ് റൂട്ടിൽ ഒരു കി.മി. സഞ്ചരിച്ച് പാറക്കാവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂൾ മാനേജർ ബഹുമാന്യയായ ആയിശാബീവി .എ.വി. ആണ്.
ഒന്നുമുതൽ നാലുവരെ ക്ളാസ്സുകളിലായി 384കുട്ടികളും,15 അധ്യാപകരും പ്രീപ്രെെമറിയിൽ 116 കുട്ടികളും 4 അധ്യാപകരും 2 ആയമാരും ഉണ്ട്. സ്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു.
ഭൗതികസൗകര്യങ്ങൾ
പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
നേർകാഴ്‍ച
അക്ഷരവൃക്ഷം
സ്കൂൾ പി.ടി.എ
പ്രസിഡന്റ് - ഹംസ പി പി
എം ടി എ പ്രസിഡന്റ്-മറിയാമു എ വി
സ്കൂളിലെ പ്രധാനധ്യാപകർ
മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ എ വി
മുഹമ്മദ് കുട്ടി എ വി
ശാരദാമ്മ - 1978-1988
രാമഭായി - 1988-2002
മറിയക്കുട്ടി കെ - 2002-2014
ഷാജി ബി - 2014
ചിത്രശാല
ഈ സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
ചെമ്മാട് തലപ്പാറ റോഡിൽ ആലിൻചുവട് അങ്ങാടിയിൽ നിന്നും കുന്നത്തുപറമ്പ് റൂട്ടിൽ ഒന്നേകാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി പുത്തരിക്കൽ നിന്നും കുണ്ടംകടവ് പാലം വഴി കുന്നത്തുപറമ്പ് അങ്ങാടി കഴിഞ്ഞ് ആലിൻചുവട് റോഡിൽ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലം
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
|} |} {{#multimaps: 11.060011,75.893209 | width=800px | zoom=16 }}
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19411
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ