"ജി.എൽ.പി.എസ്. കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
* വിദ്യാർഥികൾക്ക് സൗജന്യ കരാട്ടെ പരിശീലനം
* വിദ്യാർഥികൾക്ക് സൗജന്യ കരാട്ടെ പരിശീലനം
* എൽ.എസ്.എസ് പരീക്ഷ പരിശീലനം
* എൽ.എസ്.എസ് പരീക്ഷ പരിശീലനം
* വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി "'''പൂമൊട്ടുകൾ'''  " എന്ന പേരിൽ മാസിക [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം|'''>>കൂടുതൽ വായിക്കാൻ''']]
* വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി "'''പൂമൊട്ടുകൾ'''  " എന്ന പേരിൽ മാസിക '''[[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ|>>കൂടുതൽ വായിക്കാൻ]]'''
* പ്രാദേശിക പി.ടി.എ [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം|'''>>കൂടുതൽ വായിക്കാൻ''']]
* പ്രാദേശിക പി.ടി.എ '''[[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ|>>കൂടുതൽ വായിക്കാൻ]]'''
* പഠനയാത്ര
* പഠനയാത്ര
*  
*  

21:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്. കാട്ടുശ്ശേരി
വിലാസം
കാട്ടുശ്ശേരി

കാട്ടുശ്ശേരി
,
കാട്ടുശ്ശേരി പി.ഒ.
,
678542
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9400415320
ഇമെയിൽkattusseryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21202 (സമേതം)
യുഡൈസ് കോഡ്32060200101
വിക്കിഡാറ്റQ64690117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആലത്തൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല പി സി
പി.ടി.എ. പ്രസിഡണ്ട്സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
13-03-202221202-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളായി മാറ്റപ്പെട്ടു                                                   >>കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ >>കൂടുതൽ വായിക്കാൻ
  • ക്വിസ്സ്‌ മത്സരങ്ങൾ
  • വിദ്യാർഥികൾക്ക് സൗജന്യ കരാട്ടെ പരിശീലനം
  • എൽ.എസ്.എസ് പരീക്ഷ പരിശീലനം
  • വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി "പൂമൊട്ടുകൾ " എന്ന പേരിൽ മാസിക >>കൂടുതൽ വായിക്കാൻ
  • പ്രാദേശിക പി.ടി.എ >>കൂടുതൽ വായിക്കാൻ
  • പഠനയാത്ര

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ നം. വർഷം പ്രധാനാദ്ധ്യാപകൻ
1 1989-1994 കെ.രാമകൃഷണൻ
2 1994-1996 ഇ.പത്മിനി
3 1996-1999 പി.സി.പത്രോസ്
4 1999-2001 സാലിഹ .എ
5 2004-2006 ആർ. അസീത്താമ
6 2005-2007 വി. പാറുക്കുട്ടി
8 2007-2008 വിജയലക്ഷ്മി
9 2008-2011 വി.ചക്രപാണി
10 2013-2017 സലീം അസീസ്
11 2017-2019 പങ്കജം
12 2019-2020 സെയിൽസ് കെ.ജെ
13 2021- ശ്രീകല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു.ആലത്തൂർ എം.എൽ.എ.ശ്രീ.കെ.ഡി. പ്രസേനൻ

സാഹിത്യകാരി ശ്രീമതി. കെ.പി. ഭവാനി

R. B. I ഉപദേഷ്ടാവ് ശ്രീ.കെ.പി. മുരളീധരൻ

വിജയ് ശങ്കർ വള്ളിയിൽ

മുൻ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ജി. ഗംഗാധരൻ

വഴികാട്ടി

  • മാർഗ്ഗം 1: പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിൽ ആലത്തൂർ സ്വാതി ജങ്ക്ഷനിൽ നിന്നും പുതിയങ്കം റോഡിലൂടെ കാട്ടുശ്ശേരി പോകുന്ന വഴിയിൽ 1.6 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 2: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ(ഒലവക്കോട്) --> പാലക്കാട് ടൗൺ --> ആലത്തൂർ (പാലക്കാട്- തൃശ്ശൂർ ബസ്) --> ആലത്തൂർ ബസ് സ്റ്റാൻഡിൽ നിന്നും 2.5  കി.മീ

{{#multimaps:10.632078801936634, 76.54654274682142|zoom=13}}

സ്കൂളിന്റെ ഫേസ്ബുക്ക്- Glps Kattussery

സ്കൂളിന്റെ യൂട്യൂബ് ചാനൽ- GLPS Kattussery

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാട്ടുശ്ശേരി&oldid=1759378" എന്ന താളിൽനിന്ന് ശേഖരിച്ചത്