"എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
പത്തനംത്തിട്ട ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് ഏനാദിമംഗലം പഞ്ചായത്തിൻ്റെ വാർഡിൽ മൂവാറ്റുപുഴ പുനലൂർ റോഡിൻ്റെ പടിഞ്ഞാറു ഭാഗത്തായി കലഞ്ഞുർ ഗവ: എൻ എം.എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. | പത്തനംത്തിട്ട ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് ഏനാദിമംഗലം പഞ്ചായത്തിൻ്റെ വാർഡിൽ മൂവാറ്റുപുഴ പുനലൂർ റോഡിൻ്റെ പടിഞ്ഞാറു ഭാഗത്തായി കലഞ്ഞുർ ഗവ: എൻ എം.എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=9.1013191|lon=76.8474592|zoom=17|width=800|height=400|marker=yes}} |
20:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ | |
---|---|
വിലാസം | |
കലഞ്ഞൂർ ഗവ.എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ , കലഞ്ഞൂർ പി.ഒ. , 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 10 - 2020 |
വിവരങ്ങൾ | |
ഇമെയിൽ | gnmlpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38209 (സമേതം) |
യുഡൈസ് കോഡ് | 32120100610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മുംതാസ് ബീഗം |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണി തമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു സത്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയത്തിൻ്റെ ചരിത്രം
പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എഡ് വിൻ ഹണ്ടർ നോഡൽ എന്ന ക്രിസ്ത്യൻ മിഷനറി ഈ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ ആവശ്യകത മനസിലാക്കുകയും 1921ൽ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ സ്കൂൾ നോയൽ മെമ്മോറിയൽ യു.പി സ്കൂൾ എന്ന പേരിൽ ബ്രദറൺ അസംബ്ലി ഹാളിനു സമീപം സ്ഥാപിച്ചു.1 മുതൽ 7വരെ ക്ലാസ്സുകളുള്ള സ്കൂൾ ഈ പ്രദേശത്തെ ആദ്യ കാല സ്ഥാപനമായിരുന്നു.എൽ.പി.വിഭാഗം ഗവൺമെൻ്റിനു വിട്ടുകൊടുക്കുകയും അങ്ങനെ ഗവ: എൻ.എം.എൽ.പി.സ്കൂൾ നിലവിൽ വരുകയും ചെയ്തു 1995 ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രീ - പ്രൈമറി ആരംഭിച്ചു. ബാബു ജോർജജ് (പത്തനംത്തിട്ട ഡി.സി.സി.പ്രസിഡൻ്റ്) കുട്ടപ്പൻ നായർ ( Rtd Deputy Director of Education), മുരളീധരൻ നായർ (principal Higher Secondary) രഞ്ചിത്ത്.പി.നായർ ( ലെക്ചറർ മലബാർ ക്യാൻസർ സെൻ്റർ) തുടങ്ങി രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച നിരവധി വ്യക്തികൾ ഈ സ് കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
പത്തനംത്തിട്ട ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് ഏനാദിമംഗലം പഞ്ചായത്തിൻ്റെ വാർഡിൽ മൂവാറ്റുപുഴ പുനലൂർ റോഡിൻ്റെ പടിഞ്ഞാറു ഭാഗത്തായി കലഞ്ഞുർ ഗവ: എൻ എം.എൽ.പി.എസ് സ്ഥിതി ചെയ്യുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38209
- 2020ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ