"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യൂട്യൂബ് ലിങ്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(യൂട്യൂബ് ലിങ്ക്)
വരി 57: വരി 57:
|logo_size=380
|logo_size=380
|ലോഗോ=ALPS MUNDAKKNNU .jpg}}  
|ലോഗോ=ALPS MUNDAKKNNU .jpg}}  
----'''<big>ചരിത്രം</big>'''
----'''<big>[[എ.എൽ. പി എസ് മുണ്ടക്കുന്ന്|ചരിത്രം]]</big>'''

അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

വരി 64: വരി 64:
ൻ , ലൈറ്റ് സൗകര്യമുണ്ട്.  ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച്  2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര [https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ പ്രവർത്തനങ്ങൾ]'''==
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
* സയൻ‌സ് ക്ലബ്ബ്
* സയൻ‌സ് ക്ലബ്ബ്
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753288" എന്ന താളിൽനിന്ന് ശേഖരിച്ചത്