"കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 499: | വരി 499: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം:14511 132 .jpeg | പ്രമാണം:14511 132 .jpeg| വാർഷികോത്സവം 2014 | ||
പ്രമാണം:14511 133 .jpeg | പ്രമാണം:14511 133 .jpeg| സമ്മാനദാനം 2013 | ||
പ്രമാണം:14511 178.jpeg|കൊച്ചു കൂട്ടുകാരുടെ ഓണപ്പൂക്കളം 2014 | |||
പ്രമാണം:14511 176.jpeg|ഓണസദ്യ 2014 | |||
പ്രമാണം:14511 175.jpeg|കുട്ടിപ്പൂക്കളം | |||
പ്രമാണം:14511 174.jpeg|ഓണപ്പൂക്കളം | |||
പ്രമാണം:14511 173.jpeg|കൂട്ടുകാർ | |||
പ്രമാണം:14511 172.jpeg|പൂക്കളവും കൊച്ചു koottukaarum | |||
പ്രമാണം:14511 171.jpeg|പൂപുഞ്ചിരി | |||
പ്രമാണം:14511 170.jpeg | |||
പ്രമാണം:14511 169.jpeg|രുചിയൂറും സദ്യ | |||
പ്രമാണം:14511 168.jpeg|നിറക്കൂട്ടുകൾ | |||
പ്രമാണം:14511 167.jpeg|ഞങ്ങൾ ഒരുക്കിയ പൂക്കളം | |||
പ്രമാണം:14511 166.jpeg|നമ്മുടെ പൂക്കളം | |||
പ്രമാണം:14511 165.jpeg|ചാച്ചാജിയോടൊപ്പം | |||
പ്രമാണം:14511 163.jpeg|ഒരു മഴക്കാലത്ത് | |||
പ്രമാണം:14511 162.jpeg|കുതിക്കാനുള്ള തയ്യാറെടുപ്പ് | |||
പ്രമാണം:14511 161.jpeg|മെട്രിക് മേള | |||
പ്രമാണം:14511 160.jpeg|ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചിൽ | |||
പ്രമാണം:14511 159.jpeg|കാടിലൂടെ പ്രകൃതിയെ അറിഞ്ഞ്.. | |||
പ്രമാണം:14511 158.jpeg|സ്വയം paryapthatha | |||
പ്രമാണം:14511 157.jpeg|വിളവെടുപ്പ് | |||
പ്രമാണം:14511 156.jpeg|ഒരു തൈ നടാം | |||
പ്രമാണം:14511 155.jpeg|പ്രകൃതിയുടെ കുളിർമയിലേക്ക് ഒരു ഫീല്ഡ് ട്രിപ്പ് | |||
പ്രമാണം:14511 154.jpeg|തപാൽ ഓഫീസിലേക്ക്.. | |||
പ്രമാണം:14511 153.jpeg|ചങ്ങാതിക്കൊരു കത്തയക്കാൻ | |||
പ്രമാണം:14511 152.jpeg|പുതുവർഷ മധുരം | |||
പ്രമാണം:14511 151.jpeg|മധുര വിതരണം | |||
പ്രമാണം:14511 149.jpeg|സ്വാതന്ത്ര്യ പൂമ്പാറ്റകൾ | |||
പ്രമാണം:14511 148.jpeg|പുഞ്ചിരിപ്പൂ.. | |||
പ്രമാണം:14511 147.jpeg|എന്റെ പതാക | |||
പ്രമാണം:14511 146.jpeg|പതാക nirmanam | |||
പ്രമാണം:14511 145.jpeg|എന്റെ പതാക | |||
പ്രമാണം:14511 144.jpeg|സ്വാതന്ത്ര്യ ദിനം | |||
പ്രമാണം:14511 143.jpeg|തുരുത്തിലേക്കൊരു പഠനയാത്ര | |||
പ്രമാണം:14511 142.jpeg|കൂട്ടുകാർക്കൊപ്പം | |||
പ്രമാണം:14511 141.jpeg|മധുരം | |||
പ്രമാണം:14511 153.jpeg | |||
പ്രമാണം:14511 140.jpeg|മധുരമേറും പുതുവർഷം | |||
പ്രമാണം:14511 139 .jpeg|നവാഗതർക്ക് സമ്മാനം | |||
പ്രമാണം:14511 138 .jpeg|പ്രവേശനോത്സവം | |||
പ്രമാണം:14511 137 .jpeg|വിളവെടുപ്പ് | |||
പ്രമാണം:14511 136 .jpeg|ആരോഗ്യ സംരക്ഷണത്തിനായി കൃഷി | |||
പ്രമാണം:14511 135 .jpeg|സുന്ദരിക്ക് പൊട്ടുകുത്താം | |||
പ്രമാണം:14511 134 .jpeg|കളികൾ | |||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" |
15:44, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കൊളവല്ലൂർ കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ , തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2462420 |
ഇമെയിൽ | kolavallooreastlps@gmail.com |
വെബ്‍സൈറ്റ് | kolavallooreastlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14511 (സമേതം) |
യുഡൈസ് കോഡ് | 32020600713 |
വിക്കിഡാറ്റ | Q64460373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രധിൻ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണനാൻണ്ടിയിൽ റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
11-03-2022 | 14511 |
ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ കൊളവല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,
ചരിത്രം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.
കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
* ഓപ്പൺ സ്റ്റേജ്.
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
* സ്കൂൾ ലൈബ്രറി.
* ക്ലാസ് ലൈബ്രറി.
* LED പ്രൊജക്ടർ സംവിധാനം.
* ഇന്റർനെറ്റ് സംവിധാനം.
സ്കൂൾ പ്രവർത്തനങ്ങൾ
SL No. | പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക |
---|---|---|
1 | സ്കൂൾ സ്റ്റുഡിയോ ഉദ്‌ഘാടനം | |
2 | VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി | |
3 | അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ.. | |
4 | ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. | |
5 | LSS MODEL QUESTION PAPER 2021
Prepared by KOLAVALLOOR EAST L P SCHOOL |
|
6 | എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ. |
സ്കൂളിൽ നടന്ന കൂടുതൽ പ്രവർത്തനങ്ങൾ കാണാനായി ചുവടെയുള്ള 'കൂടുതൽ കാണാൻ>>>>>>' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ കാണാൻ>>>>>>
പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക |
|
---|---|---|
അഴകോടെ അക്ഷരമുറ്റം | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 4 | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS -3 | ||
ക്യാമ്പ് - ഉല്ലാസ പറവകൾ (2019) | ||
ഓൺലൈൻ ചിത്രരചനാ ക്ലാസ്സ് | ||
മൂന്ന് നാല് ക്ലാസ്സുകളിലെ മലയാളം യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകൾ. | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3 | ||
മൂന്ന് നാല് ക്ലാസ്സുകളിലെ പരിസരപഠനം യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകൾ. | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3 | ||
ദ്വിദിന ക്യാമ്പ് - അറിവിൻ ജാലകം ( DAY -2 ) | ||
ഒരുമയുടെ ഓണം | ||
ഫീൽഡ് ട്രിപ്പ് - പോലീസ് സ്റ്റേഷൻ & പോസ്റ്റ് ഓഫീസ് | ||
കൊറോണ ക്വിസ് | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS-3 | ||
അവധിക്കാല പരിശീലനം - വർക്ഷീറ്റുകൾ | ||
സ്വാതന്ത്രദിന പരിപാടി | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. | ||
English Passage Reading by Student | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3 | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3 | ||
ഓർമ്മച്ചെപ്പ് - ഓൺലൈൻ പാഠാനുബന്ധ പരിശീലനങ്ങൾ. | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | ||
കഥ - നഴ്സ്സറി കുട്ടികൾക്കായി | ||
നഴ്സ്സറി കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ. | ||
പരിസ്ഥിതി ദിനാഘോഷം. | ||
പ്രവേശനോത്സവം | ||
പഴഞ്ചൊല്ലുകളും ആശയങ്ങളും | ||
ഗാന്ധി ക്വിസ് | ||
ഡിജിറ്റൽ ക്ലോക്ക് നിർമാണം. | ||
പഴയകാല കാർഷിക ഉപകരണങ്ങൾ | ||
MINUTE AND SECONDS
ONLINE CLASS - STD 4 |
||
സംഖ്യാ റിബൺ
പഠനോപകരണ നിർമാണം |
||
ഓണാഘോഷം | ||
കുട്ടികൾക്കായുള്ള ഓണപ്പാട്ടുകൾ | ||
ഒറിഗാമി - പൂമ്പാറ്റ നിർമാണം | ||
പഠനോപകരണ നിർമാണം - 24 മണിക്കൂർ ക്ലോക്ക് | ||
പഠനോപകരണ നിർമാണം - ക്ലോക്ക് | ||
തെങ്ങോല ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ -
പച്ചോല കൊണ്ടൊരു പച്ചതത്ത |
||
സ്വാതന്ത്ര്യദിനാഘോഷം - 2020 | ||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | ||
സംഖ്യാചക്രം - പഠനോപകരണ നിർമാണം | ||
ഓൺലൈൻ ക്ലാസ്സ് - പക്ഷി പരിചയം | ||
ദേശീയ പതാക നിർമാണം. | ||
ഓൺലൈൻ ക്ലാസ്സ് - സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടാം. | ||
ചാന്ദ്രദിന ക്വിസ് | ||
ഓൺലൈൻ ക്ലാസ്സ് - മലയാള മാസങ്ങൾ | ||
സ്വാതന്ത്ര്യ ദിന ക്വിസ് | ||
കുട്ടി ടീച്ചർ - വേരുകളെ പരിചയപ്പെടാം | ||
ഓൺലൈൻ ക്ലാസ്സ് - description | ||
ഓൺലൈൻ ക്ലാസ്സ് - സസ്യങ്ങളും വേരുകളും | ||
ഓൺലൈൻ ക്ലാസ്സ് - ജീവികളും അനുകൂലനങ്ങളും | ||
ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടിടീച്ചറുടെ വിശദീകരണം. | ||
പഠനോപകരണ നിർമാണം - animals and their homes. | ||
ചാന്ദ്ര ദിനാഘോഷം - കുട്ടികളുടെ പരിപാടികൾ | ||
ഓൺലൈൻ ക്ലാസ്സ് - വയലും വനവും | ||
മഴ യാത്ര | ||
പഠനോപകരണ നിർമാണം. കുട്ടിടീച്ചർ | ||
പഠനോപകരണ നിർമാണം - ഡയസ് നിർമാണം | ||
പഠനോപകരണ നിർമാണം - Number bottle | ||
ദൃശ്യാവിഷ്കാരം - പ്രവേശനോത്സവ ഗാനം ( 2019-2020) | ||
ക്വിസ് - വായനാദിനം | ||
വായനാദിനാഘോഷം - കുട്ടികളുടെ പത്രവായന. | ||
പഠനോത്സവം - 2020 | ||
ക്രിസ്തുമസ്സ് ആഘോഷം - 2019 | ||
ഏകദിന ശില്പശാല - കരസ്പർശം 2019 | ||
പ്രതിഭയോടൊപ്പം. | ||
ദ്വിദിന ക്യാമ്പ് - അറിവിൻ ജാലകം ( DAY -1 ) | ||
ദിനാഘോഷം - ഗാന്ധിജയന്തി (2019) | ||
ഓണാഘോഷം - 2019 | ||
ചന്ദ്രയാൻ - model making | ||
ലൈബ്രറി സന്ദർശനം | ||
പ്രവേശനോത്സവം - 2019-20 | ||
പഠന യാത്ര (2019) | ||
പഠനൊത്സവം (2019) | ||
HELLO ENGLISH THEATRE CAMP. | ||
പുതുവർഷ ആഘോഷം -2019 | ||
ക്രിസ്തുമസ് ആഘോഷം - 2018 | ||
പലഹാര മേള | ||
ശിശുദിനാഘോഷം | ||
Field trip - കണ്ണൂർ എയർപോർട്ട് | ||
സ്കൂൾ പച്ചക്കറിതോട്ടം - ഉദ്ഘാടനം | ||
അധ്യാപക ദിനാഘോഷം | ||
സാഹിത്യകാരനോടൊപ്പം. | ||
Hello English Activities. | ||
വായനാ വർഷാചരണം - സാഹിത്യ ലോകത്തേക്ക്. | ||
അക്ഷര ദീപം - ശില്പശാല | ||
പ്രവേശനോത്സവം - 2018 | ||
വാർഷികാഘോഷം 2018 | 👉CLICK HERE | |
പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ. |
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
മാനേജ്‌മെന്റ്
ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാ-ഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.
വി പി മൂസ ഹാജി (മാനേജർ) |
---|
അധ്യാപകർ
പ്രധിൻ എൻ കെ പ്രധാനാധ്യാപകൻ | നജീം എം പി അറബിക് ടീച്ചർ | ഗിബിഷ പി എൽ പി എസ് ടി | നിഖില മഠത്തിൽ എൽ പി എസ് ടി | മേഘ എം പി എൽ പി എസ് ടി |
---|
മുൻസാരഥികൾ
കെ ശ്രീമതി | സി വി നാണി
|
കെ പി അമ്മദ്
|
പി ബാലൻ | വി കെ അനന്തൻ | കുഞ്ഞിരാമൻ | ലക്ഷ്മി |
---|
പൂർവ പ്രധാനാധ്യാപകർ
ഗിബിഷ പി (2014-2017) | എം പി മുകുന്ദൻ (2011-2014) | കെ ബാലൻ (2003 - 2011) | കെ കെ ആസ്യ (1981 - 2003) | കെ ഗോപാലപ്പണിക്കർ (1976 - 1981) | കെ കുഞ്ഞിരാമ
പണിക്കർ (1958 -1976) |
---|
എൽ എസ് എസ് ജേതാക്കൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രകാശൻ മാണിക്കോത്ത് (സാഹിത്യകാരൻ) |
---|
ചിത്രശാല
-
വാർഷികോത്സവം 2014
-
സമ്മാനദാനം 2013
-
കൊച്ചു കൂട്ടുകാരുടെ ഓണപ്പൂക്കളം 2014
-
ഓണസദ്യ 2014
-
കുട്ടിപ്പൂക്കളം
-
ഓണപ്പൂക്കളം
-
കൂട്ടുകാർ
-
പൂക്കളവും കൊച്ചു koottukaarum
-
പൂപുഞ്ചിരി
-
-
രുചിയൂറും സദ്യ
-
നിറക്കൂട്ടുകൾ
-
ഞങ്ങൾ ഒരുക്കിയ പൂക്കളം
-
നമ്മുടെ പൂക്കളം
-
ചാച്ചാജിയോടൊപ്പം
-
ഒരു മഴക്കാലത്ത്
-
കുതിക്കാനുള്ള തയ്യാറെടുപ്പ്
-
മെട്രിക് മേള
-
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചിൽ
-
കാടിലൂടെ പ്രകൃതിയെ അറിഞ്ഞ്..
-
സ്വയം paryapthatha
-
വിളവെടുപ്പ്
-
ഒരു തൈ നടാം
-
പ്രകൃതിയുടെ കുളിർമയിലേക്ക് ഒരു ഫീല്ഡ് ട്രിപ്പ്
-
തപാൽ ഓഫീസിലേക്ക്..
-
ചങ്ങാതിക്കൊരു കത്തയക്കാൻ
-
പുതുവർഷ മധുരം
-
മധുര വിതരണം
-
സ്വാതന്ത്ര്യ പൂമ്പാറ്റകൾ
-
പുഞ്ചിരിപ്പൂ..
-
എന്റെ പതാക
-
പതാക nirmanam
-
എന്റെ പതാക
-
സ്വാതന്ത്ര്യ ദിനം
-
തുരുത്തിലേക്കൊരു പഠനയാത്ര
-
കൂട്ടുകാർക്കൊപ്പം
-
മധുരം
-
-
മധുരമേറും പുതുവർഷം
-
നവാഗതർക്ക് സമ്മാനം
-
പ്രവേശനോത്സവം
-
വിളവെടുപ്പ്
-
ആരോഗ്യ സംരക്ഷണത്തിനായി കൃഷി
-
സുന്ദരിക്ക് പൊട്ടുകുത്താം
-
കളികൾ
വാർഷികാഘോഷം - 2017 | പ്രവേശനോത്സവം 2016-17 | ഉപജില്ലാ ശാസ്ത്രോത്സവം
വിജയികൾക്കുള്ള സമ്മാനദാനം |
വെണ്ണിലാവ് - സഹവാസ ക്യാമ്പ് | ബാലോത്സവം |
---|---|---|---|---|
കൃഷിയും വിളവെടുപ്പും | ഉപജില്ലാ കലാമേളയിൽ നിന്ന് | പ്ലാസ്റ്റിക് നിർമാർജനം | ക്ലാസ് റൂം പഠനപ്രവർത്തനങ്ങൾ | ഗണിതസാഗരം.ക്യാമ്പ് |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനം. | ഓണാഘോഷ പരിപാടി | Jingle Bells | സ്കൂൾ തെരഞ്ഞെടുപ്പ് |
അദ്ധ്യാപകദിനം | വിവിധ പരിപാടികൾ | പോയ വർഷങ്ങളിലൂടെ..
(2013 To 2017) |
വഴികാട്ടി
{{#multimaps:11.758077,75.627103| width=800px | zoom=16 }}
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും. |
---|
അടുത്തുള്ള ബസ് സ്റ്റോപ്പ് : പാറാട് (1.5 കി.മീ)
അടുത്തുള്ള ബസ് സ്റ്റാൻഡ് : പാനൂർ (6 കി.മീ) അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി (17കി.മീ) അടുത്തുള്ള എയർപോർട്ട് : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (35 കി.മീ) |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14511
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ