ഉള്ളടക്കത്തിലേക്ക് പോവുക

"എം.സി.യു.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
48484 (സംവാദം | സംഭാവനകൾ)
Strength
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=101
|ആൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=214
|വിദ്യാർത്ഥികളുടെ എണ്ണം 1-10=214
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ജോസീന ജോസഫ്  
|പ്രധാന അദ്ധ്യാപിക=ജോസീന ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തങ്കപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാരിഷ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാരിഷ  
|സ്കൂൾ ചിത്രം=48484-school2.jpeg
|സ്കൂൾ ചിത്രം=48484-school2.jpeg

10:31, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.സി.യു.പി.എസ് വടപുറം
വിലാസം
വടപുറം

VADAPURAM പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 1979
വിവരങ്ങൾ
ഫോൺ04931234470
ഇമെയിൽmcups.vadapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48484 (സമേതം)
യുഡൈസ് കോഡ്32050400903
വിക്കിഡാറ്റQ64567950
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ214
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോസീന ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഫാരിഷ
അവസാനം തിരുത്തിയത്
04-04-202348484


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിൽ  വടപുറം ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ .  2021 - 22അധ്യയനവർഷം 214 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.1979 ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്‌ വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു. എൻ .ആർ സുശീല ,കെ ലീലാമണി ,കെ .വിവേകാനന്ദൻ ,കെ മുഹമ്മദലി ,വി മറിയം ജമീല,സൂസമ്മ മാത്യു മറിയാമ്മ തോമസ് എന്നിവർ ആദ്യകാല അദ്ധ്യാപകരും ,ഷൗക്കത്തലി എ ,പ്യൂൺ ആയും സേവനം അനുഷ്ഠിച്ചു. 1980 സെപ്റ്റംബറിൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.അഞ്ചാം ക്ലാസിനു പുറമെ ആറ് ,ഏഴ് ക്ലാസ്സുകളും ആരംഭിച്ചു .ആറു ക്ലാസ് മുറികളിലായി ഇരുനൂറിലധികം കുട്ടികൾ അന്ന് ഉണ്ടായിരുന്നു. ക്ലാസ് മുറികൾക്ക് പുറമെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും ,പ്രേത്യേകം പ്രേത്യേകം ശുചിമുറികളും കിണർ പാചകപ്പുര എന്നിവയുമുണ്ടായിരുന്നു.


കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)



{{#multimaps:11.255517,76.203086|zoom=18}}

"https://schoolwiki.in/index.php?title=എം.സി.യു.പി.എസ്_വടപുറം&oldid=1899007" എന്ന താളിൽനിന്ന് ശേഖരിച്ചത്