"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 177: വരി 177:


<big>2020-21,2021-22 അധ്യായന വർഷം 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.</big>
<big>2020-21,2021-22 അധ്യായന വർഷം 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.</big>
[[ഗവ. എൽ.പി.എസ്. മണിയന്ത്രം/അംഗീകാരങ്ങൾ|'''<big>കൂടുതലറിയാൻ</big>''']]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

23:03, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. മണിയന്ത്രം
വിലാസം
മണിയന്ത്രം

Govt. L P Maniyantharam
,
കല്ലൂർക്കാട് പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0485 2287502
ഇമെയിൽglpsmm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28202 (സമേതം)
യുഡൈസ് കോഡ്32080400303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ08
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി വി.കെ
പി.ടി.എ. പ്രസിഡണ്ട്ബിബിത ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്വിജി ഷിനു
അവസാനം തിരുത്തിയത്
07-03-2022Glpsmaniyanthram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



റണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ മണിയന്ത്രം എന്ന ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.തലമുറകൾക്ക് വിദ്യാകിരണം പകർന്നു നൽകിയ ഈ വിദ്യാലയമുത്തശ്ശി ഇടക്ക് ഒന്നു ക്ഷയിച്ചങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്.

ചരിത്രം

1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പഠനപ്രവ‍ർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതിനൊപ്പമോ അല്ലങ്കിൽ അതിനായി സഹായകരമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു.മണിയന്ത്രം ഗവ.എൽ.പി.എസിനു തനതായ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്. കൂടാതെ പഠനവിടവ് നികത്താനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ക്ലബ്ബുകൾ

പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.

വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ ചില തീമുകൾ നടപ്പിലാക്കുക വഴി കുട്ടിയുടെ ബൗദ്ധികവും വെെകാരികവുമായ ബുദ്ധിവികാസത്തെ അത് സ്വാദിനിക്കും.

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.

മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവ‍ർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നമ്പർ പേര് കാലഘട്ടം
1 പി.വി മറിയം 1 994 1995
2 സി.പി രാജമ്മ 1 995 1996
3 വി.എസ് സിദ്ദിഖ് 1996 1998
4 പി.കെ ഗൗരി 1999 2000
5 ജോസഫ് പി.ജെ 2000 2003
6 ലൂസിക്കുട്ടി ജോൺ 2003 2004
7 മേരി പി.എം 2004 2005
8 ഹാജിറ ബീവി 2005 2008
9 ജാഫർ പി.കെ 2008 2011
10 സെബാസ്റ്റ്യൻ ജോർജ്ജ് 2011 2016
11 വി.കെ ഉഷകുമാരി 2016 (തുടരുന്നു)

അദ്ധ‍്യാപകർ

നേട്ടങ്ങൾ

മികച്ച പി.ടി.എ

2017-2018 കലഘട്ടത്തിലെ കല്ലൂർക്കാട് സബ്‍ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ആയി എച്ച്.എം.ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു.

നവോദയ അഡ്മിഷൻ

2020-21,2021-22 അധ്യായന വർഷം 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.

കൂടുതലറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മീ മാറി മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.
  • തൊടുപ്പുഴ മൂവാറ്റുപ്പുഴ റോഡിൽ വാഴക്കുളം കഴി‍ഞ്ഞ് വേങ്ങച്ചുവട് , അവിടെ നിന്നും 4 കി.മീ മാറി മണിയന്ത്രം മല വഴി സ്കൂളിൽ എത്താം.

{{#multimaps:9.95008,76.67568|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണിയന്ത്രം&oldid=1718141" എന്ന താളിൽനിന്ന് ശേഖരിച്ചത്