"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
[[പ്രമാണം:WhatsApp Image 2022-03-07 at 6.37.21 PM.jpg|ലഘുചിത്രം|169x169ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-07 at 6.37.21 PM.jpg|ലഘുചിത്രം|169x169ബിന്ദു|പകരം=|ഇടത്ത്]] | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
| വരി 68: | വരി 68: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-1.jpg|ഇടത്ത്|ലഘുചിത്രം|171x171ബിന്ദു]] | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്‌തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് . | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്‌തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് . | ||
| വരി 94: | വരി 95: | ||
[[പ്രമാണം:WhatsApp Image 2022-03-07 at 6.37.21 PM.jpg|ഇടത്ത്|ലഘുചിത്രം|195x195ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-07 at 6.37.21 PM.jpg|ഇടത്ത്|ലഘുചിത്രം|195x195ബിന്ദു]] | ||
'''13 .കായിക പരിശീലനം''' | '''13 .കായിക പരിശീലനം''' | ||
[[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM.jpg|ലഘുചിത്രം|231x231ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM.jpg|ലഘുചിത്രം|231x231ബിന്ദു|പകരം=|ഇടത്ത്]] | ||
[[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-2.jpg|ലഘുചിത്രം|207x207ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-2.jpg|ലഘുചിത്രം|207x207ബിന്ദു|പകരം=|ഇടത്ത്]] | ||
[[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-4.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-4.jpg|നടുവിൽ|ലഘുചിത്രം|225x225px]] | ||
19:28, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴിയെന്നുരിന്റെ അഴകായ് അക്ഷര മുത്തുകൾ വിതറികൊണ്ട് അഴിയന്നുർ വിദ്യാലയം നൂറ്റി പതിനഞ്ചാം വർഷത്തിലേക്കു ഉജ്ജ്വല പ്രൗഢിയോടെ ...നിറഞ്ഞ അഭിമാനത്തോടെ കാൽവെക്കുന്നു ..ഒരു നൂറ്റാണ്ടിനു മുമ്പ് നമ്മുടെ പൂർവികർ കാഴ്ച്ച വെച്ച ദീർഘ വീക്ഷണത്തിന്റെയും പുരോഗമന ചിന്തയുടെയും ഫലമാണു നാം ഇന്നു എത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ...
| എ. യു. പി. എസ്. അഴിയന്നൂർ | |
|---|---|
| വിലാസം | |
അഴിയന്നൂർ AZHIYANNUR പി.ഒ. , 678633 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1/06/1908 - JUNE - 1908 |
| വിവരങ്ങൾ | |
| ഫോൺ | 04662267157 |
| ഇമെയിൽ | aupsazhiyannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20354 (സമേതം) |
| യുഡൈസ് കോഡ് | 32060300609 |
| വിക്കിഡാറ്റ | Q64690139 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | OTTAPPALAM |
| താലൂക്ക് | OTTAPALAM |
| ബ്ലോക്ക് പഞ്ചായത്ത് | SREEKRISHNAPURAM |
| തദ്ദേശസ്വയംഭരണസ്ഥാപനം | KATAMPZHIPURAM |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | AIDED |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | UP |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 203 |
| പെൺകുട്ടികൾ | 212 |
| ആകെ വിദ്യാർത്ഥികൾ | 415 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | K SANKARANARAYANAN |
| പി.ടി.എ. പ്രസിഡണ്ട് | UNNIKUTTAN T |
| എം.പി.ടി.എ. പ്രസിഡണ്ട് | PREETHILAKSHMI |
| അവസാനം തിരുത്തിയത് | |
| 07-03-2022 | 20354 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|

ചരിത്രം
വളരെ തഴക്കവും പഴക്കവും ചെന്ന 114 വയസായ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് നമ്മുക്കൊരു യാത്ര പോകാം . .ഒരുപാട് തലമുറകൾക്കു വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിൽ സ്കൂൾ എത്തിയിട്ട് കാലങ്ങളേറെ കടന്നു പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്തിയ പലരും ഇന്നു ഇല്ല .എങ്കിലും അവരുടെ അനുഗ്രഹം കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ ആണ് അഴിയന്നുർ വിദ്യാലയം സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി നേട്ടങ്ങളുടെ പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ വിദ്യാലയ മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നു എങ്കിലും പടിപടിയായുള്ള ഉയർച്ചയാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി ഇന്നും പ്രയാണം തുടരുന്നു...
കുഞ്ചുണ്ണി ഗുപ്തൻ സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം വരെ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തി ആറാംതരം നിലവിൽ വന്നു തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ യു പി സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ നാട്ടുകാരുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ട് ഒരു ഹൈസ്കൂളും ഒരു യു പി സ്കൂളും പടുത്തുയർത്തി ..രക്ഷിതാക്കളുടെ കൈപിടിച്ചു സ്കൂയിലേക്കു വരുന്ന ഒന്നുമറിയാത്ത പിഞ്ചുകുട്ടികളെ മുശാരി മൂശയിൽ തന്റെ മനോഗതത്തിനനുസരിചു സാധനങ്ങൾ വാർത്തെടുക്കുന്ന മാതിരി വാർത്തെടുത്തു അടുത്ത ക്ലാസിലേക്കു അയച്ചിരുന്ന അദ്ധ്യാപകർ ....
ഭൗതികസൗകര്യങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്‌തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .
1 .ഐ ടി അധിഷ്ഠിത ക്ലാസ്സ്‌റൂം പഠനം
2 .നവീകരിച്ച അസംബ്ലി ഹാൾ .
3 .സ്മാർട്ട് ക്ലാസ്സ് റൂമുകൾ
4 .ലൈബ്രറി സൗകര്യങ്ങൾ
5 .പാചകപുര
6 .സ്കൂൾ ബസ്
7 .ബാൻഡ് പരിശീലനം
8 .ഫുട്ബോൾ പരിശീലനം എഫ് സി കറ്റാലിയ അക്കാദമി
9 .പബ്ലിക് അനൗൺസ്‌മെൻറ് സിസ്റ്റം
10 .വൈറ്റ് ബോർഡ്സ്
11 .ക്രിക്കറ്റ് പരിശീലനം
12 .യോഗ പരിശീലനം

13 .കായിക പരിശീലനം



അക്കാദമിക സൗകര്യങ്ങൾ
ഒരു സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളാണ് ആ സ്കൂളിനെ മികവിന്റെ തലത്തിലേക്ക് ഉയർത്തുന്നത് .അദ്ധ്യാപകർ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ നല്ല ഒരു സമൂഹത്തെയാണു വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം എൽ എസ് എസ് ,യു എസ് എസ് സ്‌കോളർഷിപ് പരീക്ഷകൾക്ക് പ്രതേക പരിശീലനം .എ യു പി എസ് അഴിയന്നുർ സ്കൂളിൽ ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂളിന്റെ അക്കാദമിക മേഖലയിലെ മികവ് ഇന്നും നിലനിന്നുപോരുന്നു ...
എസ് ആർ ജി യോഗങ്ങൾ
കുട്ടികൾക്കായുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാകുന്നതിൽ എസ് ആർ ജി യോഗങ്ങൾക്കു വളരെ പങ്കാണുള്ളത്
പ്രധാനാദ്ധ്യാപകനും അദ്ധ്യാപകരും അടങ്ങുന്ന കൂട്ടായ്മ ..
എൽ പി യു പി വിഭാഗത്തിൽ പ്രത്യേകം കൺവീനർമാർ ..എൽ പി വിഭാഗത്തിൽ ശ്രീമതി ഗീത ടീച്ചർ യു പി വിഭാഗത്തിൽ ശ്രീജ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ വിഷയാടിസ്ഥാനത്തിലുള്ള എസ് ആർ ജി കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത രണ്ടു ആഴ്ചകളിലെ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു ..സ്കൂളിൽ മൊത്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ലാസ്സ്മുറികളിൽ വരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും എസ് ആർ ജി യോഗങ്ങളിൽ സമയം കണ്ടെത്തുന്നു ...ദിനാചരണങ്ങൾ മത്സരങ്ങൾ മേളകൾ ഫീൽഡ്ട്രിപ്കൾ ബോധവത്കരണക്ലാസ്സുകൾ എന്നിവ യോഗങ്ങളിൽ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നു
ക്ലബ്ബുകൾ ,യൂണിറ്റുകൾ
സയൻസ് ,സോഷ്യൽ,ഇംഗ്ലീഷ് ,ഗണിതം ശാസ്‌ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവർത്തിപരിചയം എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നിവഭംഗിയായി നടത്തി വരുന്നു .കരാട്ടെ ,ഡാൻസ് ,സംഗീതം ,ചിത്രരചന ,യോഗ ക്ലാസുകൾ എന്നിവക്കു പരിശീലനങ്ങൾ നൽകുന്നു . ക്ലബുകളുടെ നേതൃത്തത്തിൽ ഒത്തിരിയേറെ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു .
ക്ലബുകൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ആർട്സ് ക്ലബ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ഈ വിദ്യാലയത്തെ വെളിച്ചത്തിലേക്കു നയിച്ചവർ#
*പൊട്ടരായ്ക്കൽ രാമഗുപ്‌തൻ
*പട്ടഞ്ചിരിക്കാരൻ കണ്ണൻ മേനോൻ
*തൃപ്പലമുണ്ട കാളത്ത് ശങ്കരൻ നായർ
*കുന്നയ്ക്ക പറമ്പിൽ ബാലകൃഷ്ണൻ നായർ
*കോട്ടായി മൊടക്കാ കുഞ്ചുണ്ണി നായർ
*വയങ്കരപ്പാടം കുട്ടിക്കൃഷ്ണനെഴുത്തച്ഛൻ
*പാറേക്കാട്ട് അച്യുതൻ നായർ
*എഴക്കാടു പഴനിമല
*ശ്രീ സി പി നാരായണതരകൻ
*ശ്രീ ഉണ്ണിഗുപ്തൻ
*ശ്രീ കുട്ടികൃഷ്ണഗുപ്തൻ
*ശ്രീ എം സി കുഞ്ഞിരാമഗുപ്തൻ
*കൊങ്ങശ്ശേരി ശിവശങ്കരൻ മാസ്റ്റർ
*തോട്ടശ്ശേരി മീനാക്ഷിയമ്മ
*ശ്രീമതി ലക്ഷ്മികുട്ടിയമ്മ
*മാരായമംഗലം ഗോവിന്ദൻ നായർ
*ശ്രീ സി കെ നാരായണ ഗുപ്തൻ
* വാലം കല്ലിങ്ങൽ കുട്ടിക്കൃഷ്ണൻ മാസ്റ്റർ
*ശ്രീ സി പി കുഞ്ചുണ്ണിഗുപ്തൻ
*വയ്യങ്കരപ്പാടത്തെ ലക്ഷ്മിക്കുട്ടി ടീച്ചർ
*ശ്രീ എം ശങ്കരൻനായർ മാസ്റ്റർ
- ശ്രീ കുഞ്ചുണ്ണി മാസ്റ്റർ
- ശ്രീ രാമൻകുട്ടി മാസ്റ്റർ
- ശ്രീ കുഞ്ഞൻ നമ്പൂതിരി മാസ്റ്റർ
- ശ്രീ നാരായണ ഗുപ്തൻ
- ശ്രീമതി പാറുക്കുട്ടി ടീച്ചർ
- ശ്രീ പി വിപിൻ ചന്ദ്രൻ മാസ്റ്റർ
ഇവരെല്ലാം ഇന്നും അനുഗ്രഹങ്ങൾ ചൊരിയുന്നു
വിദ്യാലയത്തിന്റെ പുരോഗതിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്യുന്നവർ ഇനിയും ഉണ്ട് --റിട്ടയർ ചെയ്തതെങ്കിലും കൂടെ നിന്ന് ഞങ്ങൾക്ക് വഴികാട്ടുന്നവർ -
- ശ്രീമതി പൊന്നമ്മ ടീച്ചർ
- ശ്രീമതി ഭാനുമതി ടീച്ചർ
- ശ്രീമതി രാധ ടീച്ചർ
- ശ്രീമതി ബേബി ടീച്ചർ
- ശ്രീമതി ടി പി രാധ ടീച്ചർ
- ശ്രീമതി ശാന്ത ടീച്ചർശ്രീ നാരായണൻ മാസ്റ്റർ
- ശ്രീമതി ഗൗരി ടീച്ചർ
- ശ്രീമതി വസന്ത ടീച്ചർ
- ശ്രീമതി തങ്കമ്മു ടീച്ചർ
- ശ്രീ അജയൻ മാസ്റ്റർ
- ശ്രീമതി സീതാലക്ഷ്‌മി ടീച്ചർ
- ശ്രീമതി ശാരദ ടീച്ചർ
- ശ്രീമതി വസന്ത ടീച്ചർ
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
കൈമാറി വന്ന മാനേജ്മെന്റുകൾ
- ചുണ്ടേക്കാട് ശ്രീ കുട്ടൻമുത്താൻ
- വെളേളങ്ങാട്ടിൽ അപ്പുക്കുട്ടി ഗുപ്തൻ
- ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തൻ
- ശ്രീ സി ആർ ഗുപ്തൻ
- ശ്രീ സി ഗോപിനാഥ്
ദിനാചരണങ്ങൾ
ആഘോഷങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:|10.870701664317645, 76.47134284470359|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ AIDED വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ AIDED വിദ്യാലയങ്ങൾ
- 20354
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ UP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ