"നെടുമുടി സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (updation)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഓമന
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാമപ്രസാദ് പി
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എസ്
|പി.ടി.എ. പ്രസിഡണ്ട്=ജി ആർ ശ്രീരണദിവെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|എം.പി.ടി.എ. പ്രസിഡണ്ട്=നിത ജനീഷ്
|സ്കൂൾ ചിത്രം= GUPS NEDUMUDY SOUTH.jpg
|സ്കൂൾ ചിത്രം= GUPS NEDUMUDY SOUTH.jpg
|size=350px
|size=350px

12:43, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നെടുമുടി സൗത്ത് യു പി എസ്
വിലാസം
ചെമ്പുമ്പുറം

ചെമ്പുമ്പുറം
,
ചെമ്പുമ്പുറം പി.ഒ.
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0477 2762116
ഇമെയിൽnsgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46221 (സമേതം)
യുഡൈസ് കോഡ്32110800705
വിക്കിഡാറ്റQ87479572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമപ്രസാദ് പി
പി.ടി.എ. പ്രസിഡണ്ട്ജി ആർ ശ്രീരണദിവെ
എം.പി.ടി.എ. പ്രസിഡണ്ട്നിത ജനീഷ്
അവസാനം തിരുത്തിയത്
12-12-2023Justinevp1234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഒരു കുട്ടനാടൻ ഗ്രാമമാണ് ചെമ്പുംപുറം. സ്കൂളിന്റെ ഔദ്യോഗിക നാമത്തിൽ നെടുമുടി സൗത്ത് എന്നാണ്. ലോവർ കുട്ടനാടിലാണ് ചെമ്പുംപുറം. ജലത്തിന്റെ കാര്യത്തിൽ സമ്പന്നമാണ് കുട്ടനാട്. ചെമ്പുംപുറം ഗ്രാമത്തിനെ ഹരിതാഭമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പൂക്കൈതയാറാണ്. പമ്പയാറിൽ നിന്നും രൂപം കൊള്ളുന്ന പൂക്കൈതയാർ ചെമ്പുംപുറത്തിന് പടിഞ്ഞാര് ഭാഗത്തു കൂടി പള്ളാത്തുരുത്തി വഴി ആലപ്പുഴ പുന്നമടക്കായലിൽ പതിക്കുന്നു.
നെൽപാടങ്ങൾ നിറഞ്ഞ ചെമ്പുംപുറം പ്രദേശത്തെ കർഷക തൊഴിലാളികളുടെ ആശാകേന്ദ്രമാണ് ഗവ യു പി സ്കൂൾ നെടുമുടി സൗത്ത്. 1910 ൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

തിരുവിതാംകൂറിൽ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പുത്തൻ ഉണർവു ലഭിച്ച കാലഘട്ടമാണ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലം. ഈ കാലയളവിൽ നെടുമുടി പഞ്ചായത്തിന്റെ തെക്കുകിഴക്കായി ബിഷപ് തോമസ് കുര്യാളശ്ശേരിയുടെ താത്പര്യത്തിൽ പിന്നോക്കക്കാർക്കായി ഒരു സ്കൂൾ സ്ഥാപിച്ചു (അവർക്ക് മറ്റു സ്കൂളുകളിൽ മറ്റുള്ളവർക്കൊപ്പം ഇരുന്നു പഠിക്കുന്നതിനു കഴിയാത്ത കാലം) കുറെക്കാലം ഈ സ്കൂൾ പ്രവർത്തിക്കുകയും പിന്നീടു പ്രവർത്തനം നിലയ്ക്കുകയുംചെയ്തു.

ചെമ്പും പുറത്ത് ഒരു സ്കൂളിനായി നമ്മുടെ പൂർവ്വികർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കാലമായിരുന്നു അത്. അങ്ങനെ പ്രവർത്തനം നിലച്ച ഈ സ്കൂൾ മംഗലം വീട്ടിലെ ചിറയും അകത്തുള്ള കുഴിയും ചേർന്ന വസ്തു ലഭ്യമാക്കിക്കൊണ്ട് ഇങ്ങോട്ടു പറിച്ചുനട്ടു. മംഗത്ത് ശ്രീ പാച്ചുപിള്ള, നടുവിലേപ്പറമ്പിൽ ശ്രീ ഔസേപ്പ്, ചെമ്പും പുറം കരയോഗം, നാട്ടുകാർ എന്നിവരുടെയെല്ലാം പരിശ്രമങ്ങൾ ഇതിനുപിന്നിലുണ്ട്. 1910-ലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യം ഷെഡ്ഡും സൗകര്യവും ഉണ്ടാകുന്നതുവരെ മംഗലത്തു വീട്ടിലെ മരത്തണലിൽ ആയിരുന്നു പഠനം. പിന്നീട് തുണ്ടാക്കി ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്ഥാപിച്ചു. പിന്നീട് ഒരു യു.പി. ഡിവിഷൻ പ്രത്യേകം അനുവദിച്ചു. അഞ്ചാം തരംവരെ അങ്ങനെ പ്രവർത്തിച്ചുവന്നശേഷം പി.കെ. ചന്ദ്രാനന്ദൻ എം.എൽ.എ. ആയിരിക്കുന്ന കാലത്ത് 1980-ൽ ഇത് യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനുമുമ്പുതന്നെ സ്ഥലപരിമിതി കണക്കിലെടുത്ത് ഒരു കെട്ടിടം ചെമ്പുംപുറം പുളിക്കൽക്കാവ് ദേവസ്വം അനുവദിച്ചു നൽകിയ സ്ഥലത്ത് നിർമ്മിച്ചു രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വന്നു.

ശ്രീമൂലം തിരുന്നാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത്, കൊല്ലവർഷം 1085-ാം ആണ്ട് മിഥുനമാസത്തിലാണ്. (ഇംഗ്ലീഷ് വർഷം 1910) ഗവൺമെന്റ് എൽ.പി. സ്കൂൾ നെടുമുടി സൗത്ത് എന്ന നമ്മുടെ വിദ്യാലയം ഉദയം കൊണ്ടത്. ഇപ്പോൾ തെക്കേമുറി - ചെമ്പകശ്ശേരി കപ്പേളപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഒരു ഓലമേഞ്ഞ ഷെഡിൽ സ്കൂൾ ആരംഭിച്ചത്. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളാണ് അന്നുണ്ടായിരുന്നത്. നെടുമുടി തെക്കേമുറി തുരുത്തിൽച്ചിറ വീട്ടിൽ കുഞ്ഞൻ ആണ് അഡ്മിഷൻ രജിസ്റ്റർ പ്രകാരമുള്ള ആദ്യ വിദ്യർത്ഥി എന്നാണെന്റെ ഓർമ്മ. ആദ്യകാല സന്ദർശക പുസ്തകത്തിൽ കുര്യാളശ്ശേരിൽ കുര്യാ എന്ന കർഷകൻ, ഒന്നാം ക്ലാസിൽ ഏഴ് കുട്ടികൾ ഉണ്ടായിരുന്നതായും മൂന്ന് അധ്യാപകർ സേവനമനുഷ്ഠിച്ചു വന്ന‍ു.

നാലഞ്ച് വർഷങ്ങൾക്ക് ശേഷം ചമ്പക്കുളം പള്ളിയുടെ വകയായിരുന്ന പ്രസ്തുത സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ തെക്കേമുറിക്കരയിൽ, ഉൾപ്പെട്ടിരുന്നതും ഇപ്പോഴത്തെ ചെമ്പുംപുറം കരയിൽ മംഗലത്ത് കുടുംബത്തിലെ കാരണവരായിരുന്ന പാച്ചുപിള്ളയും സഹോദരി ലക്ഷ്മിക്കുട്ടിയമ്മയും മറ്റും ദാനമായി കൊടുത്ത ഇരുപത്തിയഞ്ച് സെന്റ് നിലം നികത്തി അവിടെ നാട്ടുകാരുടെ സഹകരണത്തിലും, ഉത്സാഹത്തിലും കല്ല് കെട്ടിയും തടികൊണ്ട് മേൽക്കൂട് പണിത് ഓലമേഞ്ഞ സ്കൂൾ പണികഴിപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

66 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥല‍ും ക‍ുട്ടികള‍ുടെ ഉദ്യാനവ‍ും കളി ഉപകരണങ്ങള‍ും വിദ്യാലയത്തിനുണ്ട് . വിവരസാങ്കേതികവിദ്യാപഠനത്തിനായ‍ുള്ള മികച്ച കമ്പ്യ‍ൂട്ടർ ലാബ‍ും ലൈബ്രറിയ‍ും സയൻസ് , ഗണിത ലാബ‍ുകള‍ും വിദ്യാലയത്തിന‍ുണ്ട്. അത്യാധ‍ുനിക രീതിയില‍ുള്ള പാചകപ്പ‍ുരയ‍ും ടോയ്‍ലറ്റ് സംവിധാനങ്ങള‍ും വിദ്യാലയത്തിന‍ുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ കെ ദിവാകരൻ പിള്ള , പാലത്തിട്ട
  2. സി വാസന്തിയമ്മ
  3. കെ ടി ആന്റണി
  4. ഏലമ്മ കെ വി
  5. റ്റി ജെ സെബാസ്റ്റ്യൻ
  6. ഏലിയാമ്മ പി ഡി
  7. ഡി ബാബ‍ു
  8. എസ്സ് ശ‍ുഭ
  9. മേരിക്ക‍ുട്ടി ജോസഫ്
  10. ബീമാ ബീവി എം എ
  11. മാർഗരറ്റ് എൻ പി
  12. ലൈലാ ബീവി
  13. ശ്രീലത
  14. സന്തോഷ് വി

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജസ്റ്റിൻ ജോസഫ് ഐ പി എസ്
  2. ....
  3. .....


വഴികാട്ടി

കളർകോട് ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് AC റോഡിൽ 4 കി.മീ സഞ്ചരിച്ചാൽ എത്തുന്ന പണ്ടാറക്കളം ജംഗ്ഷനിൽനിന്ന് തെക്കോട്ട് 4 കി.മീ സഞ്ചരിച്ച് ചെമ്പുമ്പുറം പോസ്റ്റോഫീസിന് അരികിലൂടെയുള്ള വഴിയിൽ കിഴക്കോട്ട് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. {{#multimaps:9.42622, 76.38506| zoom=18 }}

"https://schoolwiki.in/index.php?title=നെടുമുടി_സൗത്ത്_യു_പി_എസ്&oldid=2017196" എന്ന താളിൽനിന്ന് ശേഖരിച്ചത്