"ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
| [[പ്രമാണം:7800000.png|ലഘുചിത്രം|സ്വരലയ യൂടൂബ് ചാനൽ ഒന്നാം വാർഷികത്തിന് ബഹു.കേരളാവിദ്യാഭ്യാസ മന്ത്രി.ശ്രീ.രവീന്ദ്രനാഥ് ഓൺലൈനായി ആശംസകൾ നൽകുന്നു]] | | [[പ്രമാണം:7800000.png|ലഘുചിത്രം|സ്വരലയ യൂടൂബ് ചാനൽ ഒന്നാം വാർഷികത്തിന് ബഹു.കേരളാവിദ്യാഭ്യാസ മന്ത്രി.ശ്രീ.രവീന്ദ്രനാഥ് ഓൺലൈനായി ആശംസകൾ നൽകുന്നു]] | ||
|} | |} | ||
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വരലയ യൂടൂബ് ചാനലിന് ബഹു.കേരളാവിദ്യാഭ്യാസ മന്ത്രി.ശ്രീ.സി.രവീന്ദ്രനാഥ് സാർ [https://www.youtube.com/watch?v=6kosPapTPYA ആശംസകൾ] നൽകി.സ്വരലയ ടൂബ് ചാനൽ ഒന്നാം വാർഷികവും എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷവും സമുചിതമായി ആഘോഷിച്ചു.കേരള സർക്കാർ കോവിഡ് രോഗ ബാധകാരണം സാങ്കേതിക വിദ്യയുടെ സാധ്യത കണ്ടറിഞ്ഞ് ഓാൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ കൈറ്റിൽ നിന്നും ലഭിച്ച ഡിഡിറ്റൽ ക്യാമറയും മറ്റ് ഇലക്ടോണിക് സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ചൊവ്വള്ളൂർ എന്ന ചെറുഗ്രമത്തിലെ എൻ.എസ്.എസ്.ഹൈസ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ ശരിയായ ദിശയിലേക്ക് വളരാൻ സഹായിച്ചതിനാണ് ആദരണിയ വിദ്യാഭ്യസ മന്ത്രിയുടെ പ്രശംസയക്ക് ഇടയാക്കിയത്. .സ്വരലയ ഒന്നാം വാർഷികാഘോഷങ്ങൾ ആവോളം ആസ്വദിക്കാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക.[[https://www.youtube.com/watch?v=LQ7Mm5njWaU 1]],[[https://www.youtube.com/watch?v=iW0QX4TyNvU 2]],[[https://www.youtube.com/watch?v=6kosPapTPYA 3]],[4], | ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വരലയ യൂടൂബ് ചാനലിന് ബഹു.കേരളാവിദ്യാഭ്യാസ മന്ത്രി.ശ്രീ.സി.രവീന്ദ്രനാഥ് സാർ [https://www.youtube.com/watch?v=6kosPapTPYA ആശംസകൾ] നൽകി.സ്വരലയ ടൂബ് ചാനൽ ഒന്നാം വാർഷികവും എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷവും സമുചിതമായി ആഘോഷിച്ചു.കേരള സർക്കാർ കോവിഡ് രോഗ ബാധകാരണം സാങ്കേതിക വിദ്യയുടെ സാധ്യത കണ്ടറിഞ്ഞ് ഓാൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ കൈറ്റിൽ നിന്നും ലഭിച്ച ഡിഡിറ്റൽ ക്യാമറയും മറ്റ് ഇലക്ടോണിക് സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ചൊവ്വള്ളൂർ എന്ന ചെറുഗ്രമത്തിലെ എൻ.എസ്.എസ്.ഹൈസ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ ശരിയായ ദിശയിലേക്ക് വളരാൻ സഹായിച്ചതിനാണ് ആദരണിയ വിദ്യാഭ്യസ മന്ത്രിയുടെ പ്രശംസയക്ക് ഇടയാക്കിയത്. .സ്വരലയ ഒന്നാം വാർഷികാഘോഷങ്ങൾ ആവോളം ആസ്വദിക്കാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക.[[https://www.youtube.com/watch?v=LQ7Mm5njWaU 1]],[[https://www.youtube.com/watch?v=iW0QX4TyNvU 2]],[[https://www.youtube.com/watch?v=6kosPapTPYA 3]],[[https://www.youtube.com/watch?v=q15C9H4oNI8 4]], | ||