ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43313 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത്
      വിശാലവും ആധുനിക രീതിയിൽ  ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു
    മേൽക്കൂരയോട് കൂടിയ  അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്
    മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട്
    വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു  . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം  പ്രത്യേകം ടോയ്‌ലറ്റ്  ബ്ലോക്കുകൾ ഉണ്ട്.
<br />
<br />
{{prettyurl|St Goretti LPS Nalanchira}}
{{prettyurl|St Goretti LPS Nalanchira}}

16:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത്

      വിശാലവും ആധുനിക രീതിയിൽ   ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു
   മേൽക്കൂരയോട് കൂടിയ  അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്
   മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട്
    വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു   . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം  പ്രത്യേകം ടോയ്‌ലറ്റ്  ബ്ലോക്കുകൾ ഉണ്ട്.

സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0471 2531459
ഇമെയിൽstglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43313 (സമേതം)
യുഡൈസ് കോഡ്32141000705
വിക്കിഡാറ്റQ64037948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ282
പെൺകുട്ടികൾ368
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ ഐസക്
എം.പി.ടി.എ. പ്രസിഡണ്ട്സുമി വിമൽ
അവസാനം തിരുത്തിയത്
14-03-202243313

പ്രോജക്ടുകൾ

ചരിത്രം

മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം. സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ. ചാരിത്ര‍ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു. 1960 ലാണ് എൽ.പി. വിഭാഗം ആരംഭിക്കുന്നത്. അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ലൈബ്രറി

ഓഡിറ്റോറിയം

ബാസ്കറ്റ്ബാൾ

ജൈവ വൈവിധ്യ ഉദ്യാനം

ടോയ്‌ലറ്റുകൾ

കിണർ

മഴക്കുഴി

ബയോഗ്യാസ്

കോൺഫെറൻസ് ഹാൾ

പ്ലേഗ്രൗണ്ട്

സ്കൂൾ ബസ്

ഭക്ഷണശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മികവുകൾ

മാനേജ്മെന്റ്

എം എസ് സി മാനേജ്‌മന്റ്

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
1 സിസ്റ്റർ സൗമ
2 സിസ്റ്റർ  തോബ്സ
3 സിസ്റ്റർ സ്ലീബ
4 സിസ്റ്റർ ശ്ലോമോ
5 സിസ്റ്റർ ഹാദൂസാ
6 സിസ്റ്റർ ബസീലിയ
7 സിസ്റ്റർ ഹലിയൂസ്
8 സിസ്റ്റർ ശൈനോ
9 സിസ്റ്റർ ജീൻ
10 ശ്രീമതി ലീലാമ്മ കെ
11 ശ്രീമതി വൽസ അലക്സാണ്ടർ
12 സിസ്റ്റർ റോസില

പ്രശംസ

വഴികാട്ടി

  • നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം

{{#multimaps: 8.5401667,76.9433928| zoom=18 }}