"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,360 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയരാനുള്ള ത്വര എങ്ങും മാറ്റൊലിക്കൊണ്ടു. സ്വതന്ത്ര ഇന്ത്യ ജനമനസ്സുകളിൽ തെളിയിച്ച തിരിനാളങ്ങൾ ദേശാന്തരങ്ങളിൽ അഗ്നിനാളങ്ങളായി ജ്വലിച്ചു. അജ്ഞതയും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനും സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനും അതവരെ പ്രാപ്തരാക്കി.

അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷുകാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു.
[[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]]
 
1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് വന്നണഞ്ഞു .
 
[[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]]
[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]]
[[പ്രമാണം:40230 HM.jpg|ലഘുചിത്രം|പ്രധാന അധ്യാപകൻ സജീവ് . p]]
[[പ്രമാണം:40230 HM.jpg|ലഘുചിത്രം|പ്രധാന അധ്യാപകൻ സജീവ് . p]]
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683838" എന്ന താളിൽനിന്ന് ശേഖരിച്ചത്