"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:


== [[ചരിത്രം..........|'''<big>ചരിത്രം</big>''']] ==
== [[ചരിത്രം..........|'''<big>ചരിത്രം</big>''']] ==




'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>'''''
'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>'''''


'''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്</big>'''''
'''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്.പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.</big>'''''
 
'''''<big>പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്</big>'''''


'''''<big>കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി 50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>'''''
'''''<big>കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .പെൺ പള്ളിക്കൂടമായി പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>'''''


'''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി . DPEP യിൽ നിന്ന് 6 ക്ലാസ്സ്‌  മുറികളും കരിമ്പ പഞ്ചായത്ത്‌ 2 ക്ലാസ്സ്‌ മുറികളും PTA  0ഒരു  ക്ലാസ്സ്‌ മുറിയും അടക്കം 9 ക്ലാസ്സ്‌ മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>'''''
'''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി . പ്രധാനാധ്യാപകൻ ആയിരുന്ന കെ എം രാമൻ മാസ്റ്ററുടെനിരന്തര പരിശ്രമത്തിന് ഫലമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച് .DPEP യിൽ നിന്ന് 6 ക്ലാസ്സ്‌  മുറികളും കരിമ്പ പഞ്ചായത്ത്‌ 2 ക്ലാസ്സ്‌ മുറികളും PTA  0ഒരു  ക്ലാസ്സ്‌ മുറിയും അടക്കം 9 ക്ലാസ്സ്‌ മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>'''''
[[പ്രമാണം:New building inua.jpg|ലഘുചിത്രം|പുതിയ ബിൽഡിംഗ്‌     ഉദ്ഘാടനം|330x330ബിന്ദു]]
[[പ്രമാണം:New building inua.jpg|ലഘുചിത്രം|പുതിയ ബിൽഡിംഗ്‌     ഉദ്ഘാടനം|330x330ബിന്ദു]]
[[പ്രമാണം:ആദ്യത്തെ സ്കൂൾ കെട്ടിടം.png|ലഘുചിത്രം]]
[[പ്രമാണം:ആദ്യത്തെ സ്കൂൾ കെട്ടിടം.png|ലഘുചിത്രം]]
'''''<big>2000 മെയ്‌ 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന  ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015  മാർച്ച്‌ 7 ന് ബഹു.  ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ്‌ റൂമുകൾ നിർമിച്ചു.2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM  ഉം  ഉണ്ട്.</big>'''''  
'''''<big>2000 മെയ്‌ 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന  ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015  മാർച്ച്‌ 7 ന് ബഹു.  ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ്‌ റൂമുകൾ നിർമിച്ചു.</big>'''''
 
'''<big>ശതാബ്ദി ആഘോഷം നടന്ന 2003 വർഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും കമ്പ്യൂട്ടർ പഠനത്തിന്റെ ആദ്യപാഠങ്ങൾ സ്വന്തമാക്കാനുള്ള അവസരം നൽകിയത് ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥിയായ ശ്രീ .ഇ .എൻ.ദുരൈ സ്വാമിയാണ്</big>'''
 
'''''<big>2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM  ഉം  ഉണ്ട്.</big>'''''  


== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
വരി 285: വരി 288:
'''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .'''  
'''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .'''  


'''   '''  <big>'''ശാസ്ത്രമേള'''</big>
'''<big>മേളകൾ</big>'''  
 
'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''
 
 
'''   '''
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]]
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]]
'''            ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  '''    
'''           '''
     


   
   


ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്
 
'''<big>പ്രവൃത്തിപരിചയമേള</big>'''
 
'''  ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  '''
 
'''20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.'''
 
 
 


   
   
"https://schoolwiki.in/ജി.എൽ.പി.എസ്._എളമ്പുലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്