"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header|മികവുകൾ=മികവുകൾ}} | {{PSchoolFrame/Header|മികവുകൾ=മികവുകൾ}} | ||
'''<big>കെ.</big>''' സി എം യു പി എസ് കാച്ചിലാട്ട് കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ '''നെല്ലിക്കോട്''' {{Infobox School | |||
'''<big>കെ.</big>''' സി എം യു പി എസ് കാച്ചിലാട്ട് കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ '''നെല്ലിക്കോട്''' ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി | |സ്ഥലപ്പേര്=നെല്ലിക്കോട് | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=17339 | |||
|യുഡൈസ് കോഡ്=32040501504 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=നെല്ലിക്കോട് | |||
|പിൻ കോഡ്=673016 | |||
|സ്കൂൾ ഫോൺ=0495 2742345 | |||
|സ്കൂൾ ഇമെയിൽ=kcmaupschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴിക്കോട് റൂറൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം | |||
|പെൺകുട്ടികളുടെ എണ്ണം | |||
|വിദ്യാർത്ഥികളുടെ എണ്ണം | |||
|അദ്ധ്യാപകരുടെ എണ്ണം | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷിത. കെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിജിത്ത് ഖാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ. വി | |||
|സ്കൂൾ ചിത്രം= കെ സി എം യു പി എസ് കാച്ചിലാട്ട്.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി | |||
പരേതനായ '''കാനങ്ങോട്ട് ചാത്തുവിന്റെ''' സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം '''കാനങ്ങോട് ചാത്തു മെമ്മോറിയൽ''' യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 500-ലധികം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ പഠിക്കുന്നു.up കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്.മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് '''കെ.സി.എം.എ.യു.പി'''. '''സ്കൂൾ'''. തങ്ങളുടെ സന്താനങ്ങളെ അത്തരം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവുംനെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്. ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു. അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് څഹരിശ്രീ മന്ത്രംچ ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം ! | പരേതനായ '''കാനങ്ങോട്ട് ചാത്തുവിന്റെ''' സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം '''കാനങ്ങോട് ചാത്തു മെമ്മോറിയൽ''' യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 500-ലധികം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ പഠിക്കുന്നു.up കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്.മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് '''കെ.സി.എം.എ.യു.പി'''. '''സ്കൂൾ'''. തങ്ങളുടെ സന്താനങ്ങളെ അത്തരം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവുംനെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്. ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും | ||
കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു. അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് څഹരിശ്രീ മന്ത്രംچ ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം ! | |||
01:07, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. സി എം യു പി എസ് കാച്ചിലാട്ട് കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്
| കെ സി എം യു പി എസ് കാച്ചിലാട്ട് | |
|---|---|
| വിലാസം | |
നെല്ലിക്കോട് നെല്ലിക്കോട് പി.ഒ. , 673016 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0495 2742345 |
| ഇമെയിൽ | kcmaupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17339 (സമേതം) |
| യുഡൈസ് കോഡ് | 32040501504 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷിത. കെ |
| പ്രധാന അദ്ധ്യാപിക | റീന കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | സിജിത്ത് ഖാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | റസിയ. വി |
| അവസാനം തിരുത്തിയത് | |
| 12-02-2022 | Kcmaups |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി
പരേതനായ കാനങ്ങോട്ട് ചാത്തുവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം കാനങ്ങോട് ചാത്തു മെമ്മോറിയൽ യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 500-ലധികം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ പഠിക്കുന്നു.up കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്.മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് കെ.സി.എം.എ.യു.പി. സ്കൂൾ. തങ്ങളുടെ സന്താനങ്ങളെ അത്തരം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവുംനെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്. ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും
കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു. അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് څഹരിശ്രീ മന്ത്രംچ ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം !
ചരിത്രം--
കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് നെല്ലിക്കോട് കാച്ചിലാട്ട് പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന കോഴിക്കോട് സിറ്റി പാലാഴി റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം. ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു അരയിടത്തുപാലത്തെലെത്താൻ. ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ ഉൾപ്പെടുകയും ധാരാളം കോൺക്രീറ്റ് സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല. പറയത്തക്ക പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.................
മുക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് വഴിപോക്കിലെ കിഴക്കേവളപ്പിൽ എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു ശ്രീ കുട്ടാക്കിൽ ശേഖരൻ മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു. അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ കഴിഞ്ഞു. അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു. ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന അടമ്പാട്ടുപറമ്പിലെ ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച് പഠനം അവിടെക്ക് മാറ്റുകയും ചെയ്തു. അക്കാലത്ത് ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ ആയിരുന്നു മാനേജർ, പിന്നീട് ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും അദ്ദേഹത്തിൽ നിന്ന് ശ്രീ. ടി.ഗോവിന്ദൻ മാസ്റ്റർ മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി. ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.
കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.
പി.നാരായണൻ നായർക്കു പകരം ശ്രീ സി. രാഘവൻ മാസ്റ്റർ (കണ്ണൂർ) ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു.
1954 ലാണ് ഈ ലേഖകൻ ഈ വിദ്യാലയത്തിൽ ഫസ്റ്റ് അസിസ്റ്റൻറ്ായി നിയമിക്കപ്പെടുന്നത്. പിന്നീട് ശ്രീ പി.ടി. ബാലചന്ദ്രൻ നായരും നിയമിതനായി. തദവസരത്തിൽ ഹയർ സെക്ഷനിലെ അദ്ധ്യാപകനായി ശ്രീ എം.കെ. ദാമോദരകുറിപ്പിൻറെ സാന്നിധ്യവും അവിടെയുണ്ടായിരുന്നു. അക്കാലത്ത് എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് ഋ .ട. ഘ. ഇ. എന്ന ഗവ: പരീക്ഷയെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടായ പരിശ്രമഫലമായി പ്രസ്തുത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഉയർന്നവിജയശതമാനം കൈവരിക്കാൻ സാധിക്കുകയും തദ്വാരാ സ്കൂളിൻറെ യശസ്സ് വർദ്ധിക്കുകയും ചെയ്തു. എന്ന് ഇത്തരുണത്തിൽ തെല്ല് അഭിമാനത്തോടെ അനുസ്മരിച്ചുകൊള്ളട്ടെ. ചോമ്പാലയിൽ താൻ പഠിച്ച സ്കൂളിലേക്ക് തന്നെ മാറ്റം ശരിപ്പെടുത്തി ശ്രീ. സി. രാഘവൻ പിരിഞ്ഞ ഒഴിവിൽ ശ്രീ. എം.കെ. ദാമോദരക്കുറുപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെ
ഡിപ്പാർട്ട്മെൻറിൻറെ ഭരണ പരിഷ്കാരം
ഹയർ എലിമെൻററി സ്കൂളിലെ 8-ാം തരം എടുത്തു കളയുകയും പകരം ഒന്നു മുതൽ നാലുവരെ എൽ.പി.സ്ക്കൂളായും അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകളെ യു.പി. സ്കൂളായുമുള്ള അന്നത്തെ സർക്കാരിൻറെ വിദ്യാഭ്യാസ പരിഷ്കാരം നടപ്പിൽ വരുത്തിയതോടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും കാതലായ മാറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു. അതനുസരിച്ച് പ്രത്യേക പരീക്ഷകൾ പാസ്സായവരെ ഭാഷാധ്യാപകരെയും (മലയാളം, ഹിന്ദി, സംസ്കൃതം, ഉറുദു, അറബി) ചിത്രകല, കായിക, കരവിരുത് എന്നിവയിൽ പ്രാവീണ്യം നേടിയവരെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായും നിയമിക്കാമെന്നുള്ള ഉത്തരവിൻറെ അടിസ്ഥാനത്തിൽ എല്ലാ തസ്തികളിലും നിയമനം നടത്തുകയും ചെയ്തു. അങ്ങനെ 24 ഡിവിഷനും 32 അദ്ധ്യാപകരും ഒരു പ്യൂണുമായുള്ള കാച്ചിലാട്ട് സ്ക്കൂൾ എല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമായി ഉയർന്നു.
മാനേജ്മെൻറ് മാറ്റം
ശ്രീ. ടി. ഗോവിന്ദൻ മാസ്റ്റർക്ക് സ്കൂൾ മാനേജരായി തുടരാൻ വിഷമം നേരിട്ടതിനാൽ ശ്രീ. കാനങ്ങോട്ട് ചാത്തുവിന് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടു. മാനേജ്മെൻറ് ചുമതല ശ്രീ ചാത്തുവിൽ നിക്ഷിപ്തമായതോടെ വലിയ ഒരു ഹാളും ഫർണിച്ചറുകളും മറ്റും സ്ക്കൂളിനു വേണ്ടി നിർമ്മിച്ചു നൽകുകയുണ്ടായി. ഒരു നവരാത്രി വിദ്യാരംഭത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു പുതിയ ഹാളിൽ പ്രവേശിച്ചു അധ്യായനം ആരംഭിച്ചത്. ഉന്നത നിലവാരം പുലർത്തിക്കൊണ്ടിരുന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീ. ചാത്തു. ഈ പ്രദേശത്തുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും മോഹം പൂവണിയുന്നതിനു മുമ്പ് ഇടത്തിപോലെ ആ അത്യാഹിതം സംഭവിച്ചു. ഹൃദയാഘാതം മൂലം 1965 ൽ ശ്രീ. ചാത്തു നമ്മോട് എന്നെന്നേക്കുമായി വിട പറഞ്ഞു. പിൽക്കാലത്ത് സാക്ഷാൽക്കരിക്കപ്പെടേണ്ടിയിരുന്ന ഉന്നതവിദ്യാകേന്ദ്രം വെറും സങ്കൽപ്പമായി അവശേഷിക്കുന്നു. ഇന്നും കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ എ.യു.പി. സ്ക്കൂൾ
കാച്ചിലാട്ട് സ്ക്കൂളിൻറെ വളർച്ചയിൽ ഗണ്യമായി സംഭാവന നൽകിയ ശ്രീ കാനങ്ങോട്ട് ചാത്തുവിൻറെ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ എ.യു.പി. സ്കൂൾ കാച്ചിലാട്ട് എന്ന് നാമകരണം ചെയ്യുകയും അദ്ദേഹത്തിൻറെ ഛായാപടം സ്കൂൾ ഹാളിൽ അനാവരണം ചെയ്യുകയും ചെയ്തു. ശ്രീ. ചാത്തുവിൻറെ ദേഹവിയോഗത്തെ തുടർന്ന് അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി. കെ. ശാരദ സ്കൂൾ മാനേജരായി ചുമതലയേറ്റു. തുടർന്ന് 1992 ൽ ദേഹവിയോഗം വരെ അവർ ഈ സ്ഥാനം വഹിച്ചു. തുടർന്ന് മകൻ ശ്രീ. കെ. സോമസുന്ദരൻ മാനേജരായി. അദ്ദേഹം ഇപ്പോഴും ഭംഗിയായി ഈ ചുമതല നിർവ്വഹിക്കുന്നു.
സ്ക്കൂളിൻറെ സർവ്വതോډുഖമായ അഭിവൃദ്ധിക്ക് വേണ്ടി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഹെഡ്മാസ്റ്റർ ശ്രീ. എം.കെ. ദാമോരക്കുറുപ്പ് 1975 ൽ റിട്ടയർ ചെയ്യുകയും തൽസ്ഥാനം പി.കെ. പത്മനാഭൻനായർ ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നതോടൊപ്പം തന്നെ ഗോൾഡൻ ജൂബിലി ആഘോഷം, സബ്ജില്ലാകലോത്സവങ്ങൾ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ പരിപാടികൾ സഹാധ്യാപകരുടെ പൂർണ്ണ സഹകരണം ആർജ്ജിച്ചുകൊണ്ട് സംഘടിപ്പിക്കുന്നതിൽ അതീവ തൽപരനായിരുന്നു. ശ്രീ. പി.കെ.പി. നായർ 1,ശ്രീ. പി.കെ.പി. നായർ, കെ, ദേവു, കെ. പി. നാരായണി അമ്മ എന്നിവരും ഒന്നിച്ച് സർവ്വീസിൽ നിന്നു വിരമിക്കുകയുണ്ടായി. തുടർന്ന് പ്രധാനാധ്യാപകരായി സ്ഥാനമേറ്റവർക്ക് ഹ്രസ്വകാലമേ തൽസ്ഥാനത്ത് തുടരാൻ പ്രായപരിധിയുടെ കാരണത്താൽ സാധിച്ചുള്ളു. 1984ൽ ഈ പദവിയിൽ എത്തിയ ശ്രീമതി. എ പത്മാവതി അമ്മ 1988 ലും തുടർന്ന് തൽസ്ഥാനം ഏറ്റെടുത്ത ശ്രീമതി. കെ. സുലോചന 1989 ലും സർവ്വീസിൽ നിന്ന് പിരിഞ്ഞു. ഇവർക്കു ശേഷം പ്രധാനാധ്യാപകനായി ചുമതലയേറ്റ ശ്രീ. ടി. ദാസൻ ശ്രദ്ധേയമായ മികവോടെ സ്കൂൾ ഭരണം നടത്തിവരുന്നു. 1999ൽ കായികാധ്യാപകനായി വിരമിച്ച ശ്രീ.കെ.എൻ. കുഞ്ഞിമൂസ്സ മാസ്റ്റർ യഥാവസരങ്ങളിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകി മത്സരങ്ങൾക്കു സജ്ജമാക്കുന്നതിൽ അതീവതൽപ്പരനായിരുന്നു.വളരെ വർഷങ്ങളായി പ്യൂൺ തസ്തികയിൽ പ്രവർത്തിച്ചുവന്ന ശ്രീ.എം.കെ. ചോയിക്കുട്ടി 1990 ൽ റിട്ടയർ ചെയ്തു. അധികം വൈകാതെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിൻറെ മകൻ എം.കെ. രതീഷിന് അതേ തസ്തികയിൽ ജോലി നൽകാൻ മാനേജ്മെൻറ് സന്നദ്ധരായി. ഈ കാര്യത്തിൽ മാനേജ്മെൻറ് പ്രകടിപ്പിച്ച ഉദാരമനസ്കത അടിവരയിട്ട് പറയേണ്ടതാണ്. ശ്രീമതി. എ. ദേവകി ടീച്ചർ, കെ.കെ. ദേവു ടീച്ചർ, ശ്രീമതി. യശോദ ടീച്ചർ, ശ്രീ. പി.ടി. ബാലചന്ദ്രൻ മാസ്റ്റർ, ശ്രീമതി. കെ.പി. നാരായണി ടീച്ചർ, ശ്രീമതി. രുഗ്മിണി ടീച്ചർ തുടങ്ങിയ പ്രശ്ത സേവനം ചെയ്ത് കാലയവനികക്കുള്ളിൽ മറഞ്ഞുപോയ ടീച്ചർ മാരെ ഈ അവസരത്തിൽ അനുസ്മരിച്ചുകൊള്ളുന്നു.
സേവനോത്സുകരായി അനുദിനം പ്രവ്രർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരും അവർക്ക് നേതൃത്വം നൽകുന്ന സേവനോത്സകനായ ഒരു പ്രധാനധ്യാപകനും (ശ്രീ. ടി.ദാസൻ മാസ്റ്റർ) ഈ സ്ഥാപനത്തിന് സദാ താങ്ങും തണലുമേകുന്നു. ഇപ്പോൾ14ഡിവിഷനുകളും 20അധ്യാപകരും ഒരു പ്യൂണും 300 വിദ്യാർഥികളുമുള്ള ഈ പ്രദേശത്തിൻറെ തൊടുകുറിയായി പ്രശോഭിക്കുന്ന വിദ്യയുടെ അക്ഷയപാത്ര മാണ് കാനങ്ങോട്ടു ചാത്തു മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.
ഈ സരസ്വതി ക്ഷേത്രത്തിൻറെ അനുദിന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ കാലാകാലങ്ങളിൽ ലഭിച്ചുവരുന്നുണ്ട്.കഴിഞ്ഞ 30 വർഷമായി ഈ സ്കൂളിലെ നിർധനരായ നൂറിൽപരം വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങളും നിർധനരും എന്നാൽ പഠനത്തിൽ താരതമ്യേന മിടുക്കരുമായ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകിവരുന്ന കൈതപ്പാടം ദേശ സേവാസംഘത്തെയും ഈ സ്കൂളിൻറെ സർവ്വതോډുഖമായ വളർച്ചയക്ക് കാലാകാലങ്ങളിൽ ആളും അർത്ഥവും നൽകി സഹായിക്കുന്ന څഇസ്ക്രچ യെയും
അതേപോലെ മറ്റു വ്യക്തികളെയും സംഘടനകളെയും ഈ അവസരത്തിൽ സ്മരിക്കാതെവയ്യ.
ഈ സരസ്വതി ക്ഷേത്രത്തിൻറെ അക്ഷരമുറ്റം കടന്ന് വിശാലലോകത്ത് ശ്രദ്ധേയനേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ ഒട്ടേറെയാണ്. ഇനിയും അങ്ങനെ നൂറ്മേനികൊയ്യുന്ന നൂറുനൂറ് വർഷങ്ങൾ പിന്നിടാൻ ഇടയാവട്ടെഎന്നും ആശംസിച്ചുകൊണ്ട്.......................

പ്രധാന അദ്ധ്യാപകൻ
ജ്യോതിസ് പി കടയപ്രത്ത്
പഠനം :
കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്കൂൾ , ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ബി. എഡും
ഈ വർഷത്തെ അപ്പു നെടുങ്ങാടി പുരസ്കാര ജേതാവ്
ഹൈ സ്കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു . ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .
പ്രധാന കൃതികൾ

- നോവൽ ഇണ്ടിണ്ടം താളത്തിൽ
- ജനിമൃതികൾക്കൊരു നോക്കുകുത്തി
- കാണാച്ചരട്
- രാരിച്ചൻ മകൻ ചെറൂട്ടി
- കാശിമുത്തിന്റെ സ്വപ്നസഞ്ചാരങ്ങൾ
- ഊറ്റ് (2020 )
- യാത്രാവിവരണം ആപ്പിൾ പൊഴിയുന്ന നാട്ടിലേക്ക്
- വിവർത്തനം ടോം സോയറിന്റെ കുസൃതികൾ
- കഥാസമാഹാരം നൊണച്ചിക്കോലായ
ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഊറ്റ് ഷാർജ ലോക പുസ്തകമേളയിൽ പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടുഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം, എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
അദ്ധ്യാപകർ --യു.പി. വിഭാഗം
- ജ്യോതിസ് വിപി- പ്രധാന അദ്ധ്യാപകൻ -9446665232
- വിന്ധ്യ W- UPSA–9387890898
- ഷൈനി കെ- യുപിഎസ്എ-9947383351
- ബിജേഷ് എകെ-യുആർഡിയു-9645656922
- പ്രജിത്ത് എം-ഹിന്ദി-9447860438
- ബീന ടിപി- യുപിഎസ്എ-9496458827
- ശ്രീജ എസി-എൽപിഎസ്എ-9645777640
- ദന്യ ടിപി-സംസ്കൃതം - 9746603170
- രാധിക എ- യുപിഎസ്എ-9539459884
- പ്രസൂൺടി- യുപിഎസ്എ-9447338462
- ആതിര മുരളീധരൻ- യുപിഎസ്എ
അദ്ധ്യാപകർ --യു.പി. വിഭാഗം
- ആദിത്യ വിപി- എൽപിഎസ്എ
- ദിവ്യ വിജി- എൽപിഎസ്എ-
- രൂപ ദേവി c- LPSA-9497693621
- അശ്വതി- എൽപിഎസ്എ-9387033243
- രാജേഷ് vp-LPSA-9496891058
- റഷാദ് പി-അറബിക്-9745801808
ഓഫീസ് സ്റ്റാഫ്
- രതീഷ് എംകെ-ഓഫീസ് അറ്റൻഡർ – 9562351 118
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17339
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ