"എ എൽ പി എസ് കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}  
{{വൃത്തിയാക്കേണ്ടവ}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A L P S KARALAM}}
{{prettyurl|A L P S KARALAM}}തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  കാറളം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും കൃസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം
{{Infobox School
|സ്ഥലപ്പേര്=കാറളം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23310
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088525
|യുഡൈസ് കോഡ്=32070700204
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=കാറളം
|പോസ്റ്റോഫീസ്=കാറളം
|പിൻ കോഡ്=680711
|സ്കൂൾ ഫോൺ=0480 2887720
|സ്കൂൾ ഇമെയിൽ=alpskaralam@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/alps-karalam/home
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം =കാറളം പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജു ടി.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷബന ഷാമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ. രഘു
|സ്കൂൾ ചിത്രം=23310 new bldg.jpg
|size=350px
|caption=പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും കൃസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം





15:01, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  കാറളം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും കൃസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം



ഭൗതികസൗകര്യങ്ങൾ

       ഭൗതിക സൗകര്യങ്ങൾ
  കുട്ടികള്ക്ക് ‌ കുടിവെള്ളത്തിനായി കുഴല്കിയണർ നിര്മ്മി ച്ചിട്ടുണ്ട്. അതുമൂലം അവര്ക്ക്  യഥേഷ്ടം വെള്ളം ഉപയോഗിക്കാൻ ലഭിക്കുന്നു എന്നത് വലിയ നേട്ടമാണ്. സ്കൂളിനു  ചുറ്റും കമ്പിവേലികെട്ടിയിട്ടുണ്ട്. പുതിയ സ്കൂള്കൊട്ടിടം നിര്മ്മി ച്ചതിലൂടെ കുട്ടികള്ക്ക്ന കൂടുതൽ സൗകര്യത്തോടെ പഠിക്കാനിരിക്കാൻ പുതിയ ക്ലാസ്സ്‌ റൂമുകൾ ലഭിച്ചു. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഓരോ ക്ലാസ്സ്മുറികളിലും ആവശ്യത്തിനുള്ള ഡസ്ക്,ബെഞ്ച്‌,കസ്സേര,ഷെല്ഫ്ല എന്നിവ ഉണ്ട്. ആവശ്യത്തിനുള്ള വേസ്റ്റു ബിന്നുകളുണ്ട്‌. എല്ലാ സൗകര്യങ്ങളോടുകൂടിയ അടുക്കള ഉണ്ട്. അടുക്കളയിൽ പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ്, ഗ്യാസ് സിലിണ്ടർ,വാട്ടർ ഹീറ്റർ  എന്നിവ ഉണ്ട്. സ്കൂളിൽ ഫോൺ സൗകര്യമുണ്ട്. മൈക്ക്സെറ്റ് ഉണ്ട്, സ്പീക്കർ ഉണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനായി പ്രത്യേകം കമ്പ്യൂട്ടർ റൂമും മൂന്ന് കമ്പ്യൂട്ടറു കളുമുണ്ട്.ഒരു നല്ല ലൈബ്രറി ഉണ്ട്. കുട്ടികള്ക്ക്   ഉപയോഗിക്കാൻ പതിനൊന്നു ശൌചാലയങ്ങൾ ഉണ്ട്. സ്കൂളിന്റെ മുന്വിശത്തായി ചെറിയ ഗ്രൌണ്ട് ഉണ്ട്. പ്രോഗ്രാമുകൾ ചെയ്യുന്നതിനായി സ്റ്റേജ് ഉണ്ട്.                       



പാഠ്യേതര പ്രവർത്തനങ്ങൾ

1.നൃത്തപഠനം 2.കായികം 3പ്രവൃത്തിപരിചയം

ക്ലബ്ബ്

1.ഹരിതക്ലബ് 2.കബ് ബുള്ബുള് 3.സയന്സ് ക്ലബ് 4.ഹെലത്ത് ക്ലബ് 5.ഗണിതക്ലബ് 6.സേഫ്റ്റിക്ലബ് 7.ബാലസഭ

സ്മരണിക

മുൻ സാരഥികൾ

1 വാറുണ്ണി മാസ്റ്റർ 2 കെ. നാരായണൻ നമ്പ്യാർ 3 വി.ആർ. ശങ്കുണ്ണി മാസ്റ്റർ 4 വി. വി. പാര്വ്വതി വാരസ്സ്യാർ 5 കെ. തങ്കം അപ്പശ്യമ്മ 6 കെ. ദേവകിയമ്മ 7 കെ.ദേവകി ടീച്ചർ 8 എ.ഒ. തങ്കമ്മ ടീച്ചർ 9 എ. ആർ. ബേബി ടീച്ചർ 10 കെ.ഒ. ലോനപ്പൻ മാസ്റ്റർ 11 അബ്ദുറഹിമാൻ മാസ്റെർ 12 സി. സുഭദ്ര ടീച്ചർ 13 കെ. ജാനകി അപ്പശ്യമ്മ 14 കമലാക്ഷി ടീച്ചർ 15 കെ. ഗംഗാദേവി 16 ടി.സി. ശാന്ത ടീച്ചർ 17 കെ.എം. ശാന്ത ടീച്ചർ 18 എൻ.കെ. നളിനി ടീച്ചർ 19 എ.കെ. അമ്മിണി 20 കെ. ഗംഗാദേവി 21 എം.എ ആനീസ് 22 കെ.എ. മേരി ടീച്ചർ 23 എം. എം.സല്മാളബി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .കാറളം ബാലകൃഷ്ണൻ [കവി ,പത്രാധിപർ ,ഗാനരചയിതാവ്]

    2 കെ. ആർ .കേളുക്കുറുപ്പ് [കവി ,ജ്യോതിഷപണ്ഡിതൻ]

3 ടി .ആർ .ഉണ്ണി [പത്രാധിപർ ]

    4 ഡോ .ടി .ആർ .ശങ്കുണ്ണി [സാഹിത്യകാരൻ]

5 രാഘവൻ പൊഴെക്കടവിൽ [എം .എൽ. എ]

    6 കലാലയം രാധ [നാടക നടി]

7 കെ.ഹരി [നോവലിസ്റ്റ്] 8 കെ. മധു [മാധ്യമപ്രവര്ത്ത്കൻ]

നേട്ടങ്ങൾ .അവാർഡുകൾ.

2006-07 എൽ.എസ്.എസ് പ്രിന്സ്‍ കെ.എസ

2008–09 എൽ.എസ്.എസ് സാന്ദ്ര എ.പി

2010-2011 എൽ.എസ്.എസ് അഞ്ജന എം ആദര്ശ് അഞ്ജന രാജൻ നീമ ഫ്രാന്സി്സ് അഞ്ജലി പി.എസ് 2011-12 എൽ.എസ്.എസ് അൽഷിബാൻ പി.എസ് അഞ്ജന വി.വി

2014-2015 എൽ.എസ്.എസ് മേഘവര്ഷ

വഴികാട്ടി

  • തൃശൂർ ജില്ലയിൽ കാറളം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്
  • ഇരിങാലക്കുടയിൽ നിന്നും 10 km വടക്കോട്ട് സഞ്ചരിക്കണം
  • കരി വന്നൂർ പുഴയുടെ തീരത്താണ് കുമരഞ്ചിറ ക്ഷേത്രത്തിന് സമീപo
    https://goo.gl/maps/TsG4spzr5UHYu5pH8
{{#multimaps:10.40990385056341, 76.1952281053146|zoom=16}}
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കാറളം&oldid=1646608" എന്ന താളിൽനിന്ന് ശേഖരിച്ചത്