"എം.ജി. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 101: | വരി 101: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
* '''ശ്രീ.സുബ്രഹ്മണ്യൻ''' | |||
* '''ശ്രീ.സക്കറിയ''' | |||
* '''റവറൻ ഫാദർ കോശി''' | |||
* '''ശ്രീ.ടി.പി. കോശിക്കുഞ്ഞ്''' | |||
* '''ശ്രീ.സി.ഒ.മാത്യൂ''' | |||
* '''ശ്രീമതി.മറിയാമ്മ''' | |||
* '''ശ്രീമതി.കുഞ്ഞമ്മ ജോർജ്''' | |||
* '''ശ്രീ.ജോൺ മാത്യൂ''' | |||
* '''ശ്രീമതി.മിനി കോശി''' | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
13:32, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ജി. യു.പി. എസ്. തുമ്പമൺ | |
|---|---|
| വിലാസം | |
തുമ്പമൺ തുമ്പമൺ പി.ഒ. , 689502 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 23 - 1 - 1901 |
| വിവരങ്ങൾ | |
| ഇമെയിൽ | mgupsthumpamon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38328 (സമേതം) |
| യുഡൈസ് കോഡ് | 32120500201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 62 |
| ആകെ വിദ്യാർത്ഥികൾ | 138 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന കെ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ബിബിൻ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി മോൻസി |
| അവസാനം തിരുത്തിയത് | |
| 11-02-2022 | Mgups |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
==ചരിത്രം==
എം ജി യു പി സ്കൂൾ തുമ്പമൺ കടന്നു വന്ന വീഥികൾ തുമ്പമണ്ണിന്റെ ഹൃദയഭാഗത്തു ഒരു കെടാവിളക്കായി ശോഭിക്കുന്ന വിദ്യാലയം .......അനേകം തലമുറയെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തിയ തുമ്പമൺ എം ജി യു പി സ്കൂൾ നൂറ്റിഇരുപതു വര്ഷങ്ങള്ക്കു മുമ്പ് പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതം ആയിട്ടുള്ളതാണ് .കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് ദേവലോകം കോട്ടയം ,കോർപ്പറേറ്റ് മാനേജ്‌മന്റ് ഇന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു .സാഹിത്യകാരന്മാരായ ശ്രീ ഇ വി കൃഷ്ണപിള്ള ,പന്തളം കെ പി ഉൾപ്പടെ പ്രമുഖരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . തുമ്പമണ്ണിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ഈ സ്കൂൾ ഇന്നും കേരളം സിലബസ് പ്രകാരം മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കും പ്രാധാന്യം നൽകുന്നു .അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി നൂറ്റി മുപ്പത്തെട്ട് കുട്ടികൾ പഠനം നടത്തുന്നു .പ്രധാന അദ്ധ്യാപിക ഉൾപ്പടെ ആറു അധ്യാപകരും ,ഒരു അനധ്യാപികയും സേവനം അനുഷ്ഠിക്കുന്നു സ്കൂളിന്റെ പലതരത്തിലുള്ള തനതുപ്രവർത്തനങ്ങൾ നടത്തിവരുന്നതോടൊപ്പം കേരളഗവണ്മെന്റ് ഉച്ചഭക്ഷണസംവിധാനം വളരെ ഭംഗിയായി നടത്തപ്പെടുന്നു .നല്ല പാഠം .,അഖിലകേരള ബാലജന സഖ്യം കൂടാതെ മലയാളത്തിലക്കം, ഹലോ ഇംഗ്ലീഷ് ,സൂറലി ഹിന്ദി ,ഗണിതം മധുരം ,ശാസ്ത്ര രംഗം ,സാമൂഹ്യ ശാസ്ത്ര ക്ലബ് ,സംസ്‌കൃത ശില്പ ശാല എന്നിവ ഭംഗിയായി പ്രവ്യത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.
മികവുകൾ
ജൂലായ് 16 ന് വിദ്യാരംഗം കലാവേദിയുടെ സ്കൂൾതല മത്സരം നടത്തപ്പെട്ടു.വിജയികളായവരെ സബ്ജില്ലാമത്സരത്തിലേക്ക് അയച്ചു. അതിൽ കഥാരചന - ഒന്നാം സ്ഥാനം - കുമാരി. അന്നാബിജു , രണ്ടാം സ്ഥാനം - കുമാരി. മാളവിക ജയസേനൻ , കവിതാലാപനം - രണ്ടാം സ്ഥാനം - കുമാരി.സേറ എൽസ മാത്യൂ എന്നിവർ നേടുകയുണ്ടായി.
ആഗസ്റ്റ് 19 ന് ശാസ്ത്രരംഗം സ്കൂൾതല മത്സരം നടത്തപ്പെട്ടു. സബ്ജില്ലാമത്സര വിജയികൾ പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം - കുമാരി.നെയ്തൽ റിച്ച ഷിജു; പ്രവൃത്തി പരിചയം - ഒന്നാം സ്ഥാനം - കുമാരി.അഞ്ജന അജിത് കുമാർ; വീട്ടിൽ ഒരു പരീക്ഷണം - രണ്ടാം സ്ഥാനം മാസ്റ്റർ ജെഫൽ സന്തോഷ് തോമസ്; പ്രാദേശിക ചരിത്ര രചന -രണ്ടാം സ്ഥാനം മാസ്റ്റർ ക്രിസ്റ്റി കെ ബിനു; ജീവചരിത്രകുറിപ്പ് - രണ്ടാം സ്ഥാനം - കുമാരി ദിയ ഷിബു;
ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട ദേശഭക്തിഗാന മത്സരത്തിൽ സേറ എൽസ മാത്യൂ , മാളവിക ജയസേനൻ , അന്ന ബിജു , സൊറാഫിൻ സാറാ മാത്യൂ , ദിയ ഷിബു , ജ്യാേത്സന മോൻസി എന്നിവർ ഒന്നാം സ്ഥാനം നേടിയെടുത്തു.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതല മത്സരത്തിൽ നെയ്തൽ റിച്ച ഷിജു ഉയർന്ന മാർക്ക് കരസ്ഥമാക്കി.
മുൻസാരഥികൾ
- ശ്രീ.സുബ്രഹ്മണ്യൻ
- ശ്രീ.സക്കറിയ
- റവറൻ ഫാദർ കോശി
- ശ്രീ.ടി.പി. കോശിക്കുഞ്ഞ്
- ശ്രീ.സി.ഒ.മാത്യൂ
- ശ്രീമതി.മറിയാമ്മ
- ശ്രീമതി.കുഞ്ഞമ്മ ജോർജ്
- ശ്രീ.ജോൺ മാത്യൂ
- ശ്രീമതി.മിനി കോശി
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- 'പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps:9.22114,76.71271| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38328
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പന്തളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ